x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ന്ന​ർ മു​ന്നോ​ട്ട്


Published: May 13, 2026 12:07 AM IST | Updated: May 13, 2026 12:07 AM IST

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ൺ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ൾ​സി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​രം യാ​നി​ക് സി​ന്ന​ർ ക്വാ​ർ​ട്ട​റി​ൽ. ആ​ൻ​ഡ്രി​യ പെ​ല്ലെ​ഗ്രി​നോ​യെ കീ​ഴ​ട​ക്കി​യാ​ണ് സി​ന്ന​ർ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്; 6-2, 6-3.

അ​തേ​സ​മ​യം, ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി.

വ​നി​താ വി​ഭാ​ഗം സിം​ഗി​ൾ​സി​ൽ ക​സാ​ക്കി​സ്ഥാ​ന്‍റെ എ​ലെ​ന റെ​ബാ​കി​ന ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.

Tags : jannik sinner quarter Italian Open tennis men's singles

Recent News

Corehub Up