Sports
കോതമംഗലം: മാര്‍ അത്തനേഷ്യസ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാസര്‍ഗോഡ് ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ക്വാര്‍ട്ടറില്‍.
പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഉദിനൂര്‍ സ്കൂള്‍ 2-1ന് കോഴിക്കോട് സമോറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ കീഴടക്കി.
ഇന്നു നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ തൃശൂര്‍ അറഫ ഇംഗ്ലീഷ് സ്കൂള്‍ മലപ്പുറം മൂര്‍ഖനായ് സുബുലു സലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ നേരിടും.
Sports
റബേത്ത് (മൊറോക്കോ): ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ നിലവിലെ ചാമ്പ്യന്മാരായ ഐവറികോസ്റ്റ് ക്വാര്‍ട്ടറില്‍. ബുര്‍കിന ഫാസോയെ കീഴടക്കിയാണ് (3-0) ഐവറികോസ്റ്റ് അവസാന എട്ടില്‍ ഇടം പിടിച്ചത്.