Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shaji Kumar

ഷാ​ജി​യെ അ​വ​സാ​ന​മാ​യി കാ​ണാ​നെ​ത്തി മോ​ഹ​ൻ​ലാ​ൽ; വി​തു​മ്പി സി​നി​മ​ലോ​കം

കാ​മ​റാ​മാ​ൻ ഷാ​ജി കു​മാ​റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ൽ വി​റ​ങ്ങ​ലി​ച്ച് മ​ല​യാ​ള​സി​നി​മ​ലോ​കം. കൊ​ച്ചി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​പ്പോ​ൾ ഷാ​ജി​യെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ മ​ല​യാ​ള​സി​നി​മ ലോ​കം ഒ​ന്ന​ട​ങ്ക​മെ​ത്തി. മോ​ഹ​ൻ​ലാ​ൽ, ദി​ലീ​പ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​രേ​യ്ൻ, ബ്ലെ​സി, വി​ന​യ​ൻ തു​ട​ങ്ങി സി​നി​മ മേ​ഖ​ല മു​ഴു​വ​ൻ എ​ത്തി.

ഷാ​ജി​ക്കൊ​പ്പ​മു​ള്ള ഓ​ർ​മ​ക​ളു​മാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വി​ങ്ങി​പ്പൊ​ട്ടി. നി​ർ​മാ​താ​വ് ര​ഞ്ജി​ത്തും ഭാ​ര്യ ചി​പ്പി​യും മ​ക​ൾ അ​വ​ന്തി​ക​യും ഷാ​ജി​യെ അ​വ​സാ​ന​മാ​യി ക​ണ്ട് വി​ങ്ങി​പ്പൊ​ട്ടി.

കേ​വ​ലം 57-ാം വ​യ​സി​ലാ​ണ് ഷാ​ജി​കു​മാ​ര്‍ യാ​ത്ര​യാ​യ​ത്. ര​ണ്ടു ദി​വ​സം മു​ൻ​പ് ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം സാ​ധാ​ര​ണ അ​വ​സ്ഥ​യി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഏ​റ്റ​വും ഒ​ടു​വി​ൽ വി​ഡി​യോ കോ​ളി​ൽ വി​ളി​ച്ച​ത് മോ​ഹ​ൻ​ലാ​ലി​നെ ആ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു. പ്രി​യ​താ​ര​ത്തെ ഫോ​ണി​ൽ വി​ളി​ച്ച് താ​ൻ ഓ​ക്കെ​യാ​ണ് എ​ന്നു പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ട്.

ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ന്ന​തി​നു മു​ൻ​പ് വാ​ഷ്റൂ​മി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. കാ​ണാ​നെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ൾ ആ​ശു​പ​ത്രി വി​ടും മു​ൻ​പെ വേ​ദ​നി​പ്പി​ക്കു​ന്ന വാ​ർ​ത്ത​യെ​ത്തി. സി​പി​ആ​ർ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ അ​റി​യി​ച്ചു.

Movies

'കാ​മ​റ​ക​ണ്ണു​ക​ളു​ടെ മാ​ന്ത്രി​ക​ൻ'; മ​ല​യാ​ള​ത്തി​ന് ദൃ​ശ്യ​വി​സ്മ​യം ന​ൽ​കി​യ ഷാ​ജി കു​മാ​ർ

വെ​ള്ളി​ത്തി​ര​യി​ൽ അ​ത്ഭു​ത​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്ത ആ ​മ​നു​ഷ്യ​ൻ ഇ​നി ഓ​ർ​മ്മ​ക​ളി​ൽ മാ​ത്രം. മ​ല​യാ​ള സി​നി​മ​യു​ടെ സൗ​ന്ദ​ര്യ​വും കാ​ടി​ന്‍റെ വ​ന്യ​ത​യും ആ​ക്ഷ​ന്‍റെ വി​സ്മ​യ​ങ്ങ​ളും പ്രേ​ക്ഷ​ക​രു​ടെ ക​ണ്ണു​ക​ളി​ലേ​ക്ക് പ​ക​ർ​ന്നു ത​ന്ന പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ ഷാ​ജി കു​മാ​ർ (57) ഓ​ർ​മ്മ​യാ​യി​രി​ക്കു​ന്നു.

കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് പു​ല​ർ​ച്ചെ​യോ​ടെ അ​ദ്ദേ​ഹം വി​ട വാ​ങ്ങി​യ​പ്പോ​ൾ ,മ​ല​യാ​ള സി​നി​മാ ലോ​ക​ത്തി​ന് ഒ​രു മി​ക​ച്ച പ്ര​തി​ഭ​യെ മാ​ത്ര​മ​ല്ല, ലാ​ളി​ത്യ​മു​ള്ള ഒ​രു ന​ല്ല മ​നു​ഷ്യ​നെ കൂ​ടി​യാ​ണ് കൈ​വി​ട്ടു​പോ​യ​ത്.

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ 'പു​ലി​മു​രു​ക​ൻ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​യു​ടെ സി​നി​മാ സ​ങ്ക​ൽ​പ്പ​ങ്ങ​ളെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ മാ​ന്ത്രി​ക​നാ​യി​രു​ന്നു ഷാ​ജി കു​മാ​ർ. കാ​ടി​ന്‍റെ ഭ​യ​വും വ​ന്യ​ത​യും ക്യാ​മ​റ​യി​ലൂ​ടെ ഒ​പ്പി​യെ​ടു​ത്ത ആ ​ദൃ​ശ്യ​വി​സ്മ​യ​ത്തി​ന് പി​ന്നി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഠി​നാ​ധ്വാ​ന​വും ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വു​ക​ളു​മു​ണ്ടാ​യി​രു​ന്നു. തി​യേ​റ്റ​റു​ക​ളി​ൽ ആ​ര​വ​ങ്ങ​ളു​യ​ർ​ത്തി​യ ആ ​ചി​ത്ര​ത്തി​ന്‍റെ ഓ​രോ ഫ്രെ​യി​മും ഷാ​ജി കു​മാ​റി​ന്‍റെ ക​രു​ത്ത് വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു.

എ​ന്നാ​ൽ, ആ ​വ​ലി​യ മാ​സ് സി​നി​മ​ക​ൾ​ക്ക​പ്പു​റം സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വി​കാ​ര​ങ്ങ​ളെ തൊ​ട്ട​റി​ഞ്ഞ ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്യാ​മ​റ​യി​ലൂ​ടെ പി​റ​ന്നു.

'ന​ര​ൻ' എ​ന്ന ചി​ത്ര​ത്തി​ലെ മ​ല​യോ​ര ഗ്രാ​മ​ത്തി​ന്റെ പ​ച്ച​പ്പും, 'ബാ​ബ ക​ല്യാ​ണി'​യും 'മാ​ട​മ്പി'​യും 'രാ​മ​ലീ​ല'​യും 'ഒ​ടി​യ​നും' തു​ട​ങ്ങി മ​ല​യാ​ളി​ക​ൾ നെ​ഞ്ചി​ലേ​റ്റി​യ എ​ത്ര​യോ സി​നി​മ​ക​ൾ​ക്ക് അ​ദ്ദേ​ഹം ജീ​വ​ൻ ന​ൽ​കി. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴി​ലും ത​ന്‍റെ പ്ര​തി​ഭ​യു​ടെ ക​യ്യൊ​പ്പ് ചാ​ർ​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു.

സി​നി​മ​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത ആ​വേ​ശ​വു​മാ​യി അ​വ​സാ​ന നി​മി​ഷം വ​രെ സ​ജീ​വ​മാ​യി​രു​ന്നു ഷാ​ജി കു​മാ​ർ. റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന 'അ​തി​മ​നോ​ഹ​രം', സു​രേ​ഷ് ഗോ​പി​യു​ടെ 'ഒ​ട്ട​ക്കൊ​മ്പ​ൻ' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ​യും ഛായാ​ഗ്രാ​ഹ​ക​ൻ അ​ദ്ദേ​ഹ​മാ​യി​രു​ന്നു.

Movies

മ​ല​യാ​ള​സി​നി​മ​യ്ക്ക് തീ​രാ​ന​ഷ്ടം; പ്ര​ശ​സ്ത കാ​മ​റാ​മാ​ൻ ഷാ​ജി കു​മാ​ർ അ​ന്ത​രി​ച്ചു

മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ശ​സ്ത കാ​മ​റാ​മാ​ൻ ഷാ​ജി കു​മാ​ർ അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ദി​ലീ​പ് ചി​ത്ര​മാ​യ ഹെ​നോ​ക്കി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സെ​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ളാ​യ പു​ലി​മു​രു​ക​ൻ, ന​ര​ൻ, ഒ​ടി​യ​ൻ ഉ​ൾ​പ്പെ​ടെ അ​മ്പ​തി​ല​ധി​കം സി​നി​മ​ക​ൾ​ക്ക് അ​ദ്ദേ​ഹം ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. 2016-ൽ ​റി​ലീ​സ് ചെ​യ്ത് വ​ലി​യ ബോ​ക്സ്ഓ​ഫീ​സ് വി​ജ​യ​മാ​യ 'പു​ലി​മു​രു​ക​നി​ലെ' ചാ​യാ​ഗ്ര​ഹ​ണം ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

റി​ലീ​സി​നൊ​രു​ങ്ങു​ന്ന 'അ​തി​മ​നോ​ഹ​രം', 'ഒ​റ്റ​ക്കൊ​മ്പ​ൻ' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ​യും ഛായാ​ഗ്രാ​ഹ​ക​ൻ ഷാ​ജി കു​മാ​ർ ആ​യി​രു​ന്നു. മി​ക​ച്ച മാ​സ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ലൂ​ടെ​യും മ​ല​യാ​ള പ്രേ​ക്ഷ​ക​രു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ പ്ര​തി​ഭ​യാ​ണ് ഷാ​ജി കു​മാ​ർ.

Latest News

Corehub Up