Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Terror Attack

പഹൽഗാം ഭീകരാക്രമണം: ഹമാസുമായുള്ള ബന്ധം പരിശോധിക്കാൻ എൻഐഎ

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ പി​​​ന്തു​​​ണ​​​യു​​​ള്ള ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളും പ​​​ല​​​സ്തീ​​​ൻ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഹ​​​മാ​​​സും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ഐ​​​എ). ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ലാ​​​ണ് ഹ​​​മാ​​​സ് ബ​​​ന്ധം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന കാ​​​ര്യം എ​​​ൻ​​​ഐ​​​എ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച ല​​​ഷ്ക​​​ർ ഇ ​​​തൊ​​​യ്ബ, അ​​​തി​​​ന്‍റെ നി​​​ഴ​​​ൽസം​​​ഘ​​​ട​​​ന​​​യാ​​​യ ദ ​​​റ​​​സി​​​സ്റ്റ​​​ൻ​​​സ് ഫ്ര​​​ണ്ട് (ടി​​​ആ​​​ർ​​​എ​​​ഫ്) എ​​​ന്നി​​​വ​​​യ്ക്ക് ഹ​​​മാ​​​സ്, അ​​​ൽ ക്വ​​​യ്ദ തു​​​ട​​​ങ്ങി​​​യ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടോ എ​​​ന്ന​​​തു പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ൻ​​​ഐ​​​എ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​ന്ന ഒ​​​രു ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഹ​​​മാ​​​സ് പോ​​​ലു​​​ള്ള ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ പേ​​​ര് എ​​​ൻ​​​ഐ​​​എ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.

പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള സ​​​ഹാ​​​യം ഹ​​​മാ​​​സി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ചോ എ​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​മാ​​​യി​​​രി​​​ക്കും അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കു​​​ക.

2023 ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ന് ഇ​​​സ്ര​​​യേ​​​ലി​​​ൽ ഹ​​​മാ​​​സ് ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ രീ​​​തി​​​യും 2025 ഏ​​​പ്രി​​​ൽ 22ന് ​​​പ​​​ഹ​​​ൽ​​​ഗാ​​​മി​​​ലെ ബൈ​​​സ​​​ര​​​ൻ താ​​​ഴ്‌വ​​​ര​​​യി​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കു​​​ നേ​​​രേ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ രീ​​​തി​​​യും ത​​​മ്മി​​​ൽ ചി​​​ല സ​​​മാ​​​ന​​​ത​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​ശ​​​യ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​ത്.

National

ഡ​ൽ​ഹി​യി​ൽ ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​യെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ മു​ന്ന​റി​യി​പ്പ്; ന​ഗ​ര​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഭീ​ക​രാ​ക്ര​മ​ണം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ മു​ന്ന​റി​യി​പ്പ്. ഇ​തേ​തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. തീ​വ്ര​വാ​ദി​ക​ൾ ഡ​ൽ​ഹി​യി​ലെ തി​ര​ക്കേ​റി​യ​തും അ​തീ​വ സു​ര​ക്ഷ പ്ര​ദേ​ശ​ങ്ങ​ളെ ല​ക്ഷ്യ​മി​ടാ​മെ​ന്ന വി​വ​ര​ത്തെ​തു​ട​ർ​ന്ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലു​ട​നീ​ളം പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ക​ർ​ശ​ന​മാ​ക്കി. ഡ​ൽ​ഹി ബി​ജെ​പി സം​സ്ഥാ​ന ഓ​ഫീ​സി​നും ബി​ജെ​പി ദേ​ശീ​യ ആ​സ്ഥാ​ന​ത്തി​നും പു​റ​ത്ത് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി.

പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന സു​ര​ക്ഷാ സേ​ന​യും ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​താ​യി അ​റി​യി​ച്ചു. പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്‌​ഐ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന പാ​കി​സ്ഥാ​ൻ ഗു​ണ്ടാ​സം​ഘ-​ഭീ​ക​ര പ്ര​വ​ർ​ത്ത​ക​ൻ ഷ​ഹ​സാ​ദ് ഭ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു മൊ​ഡ്യൂ​ൾ ഡ​ൽ​ഹി പോ​ലീ​സ് സ്‌​പെ​ഷ​ൽ സെ​ൽ പി​ടി​ച്ചെ​ടു​ത്ത​തി​ന് ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഏ​റ്റ​വും പു​തി​യ മു​ന്ന​റി​യി​പ്പ് വ​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​മ്പ​ത് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

National

ഇ​ന്ത്യ​യെ പി​ടി​ച്ചു​ല​ച്ച ആ ​ചി​ത്രം: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഒ​രു വ​ർ​ഷം

ശ്രീ​ന​ഗ​ർ: 2025 ഏ​പ്രി​ൽ 22ന് ​പ​ഹ​ൽ​ഗാ​മി​ലെ ബൈ​സ​ര​ൻ താ​ഴ്വ​ര​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്നി​ട്ട് നാളെ ഒ​രു വ​ർ​ഷം തി​ക​യു​ന്നു. 26 പേ​രു​ടെ ജീ​വ​ൻ ക​വ​ർ​ന്ന ആ ​ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ നേ​വി ഓ​ഫീ​സ​ർ ലെ​ഫ്റ്റ​ന​ന്‍റ് വി​ന​യ് ന​ർ​വാ​ളി​ന്‍റെ ഭാ​ര്യ ഹി​മാ​ൻ​ഷി ന​ർ​വാ​ളി​ന്‍റെ ചി​ത്രം അ​ന്ന് രാ​ജ്യ​ത്തി​ന്‍റെ​യാ​കെ വേ​ദ​ന​യാ​യി മാ​റി​യി​രു​ന്നു.

ഏ​പ്രി​ൽ 16-നാ​യി​രു​ന്നു വി​ന​യ് ന​ർ​വാ​ളി​ന്‍റെ​യും ഹി​മാ​ൻ​ഷി​യു​ടെ​യും വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞ് ആ​റാം ദി​വ​സം ഹ​ണി​മൂ​ണി​നാ​യി പ​ഹ​ൽ​ഗാ​മി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് വി​ന​യ് കൊ​ല്ല​പ്പെ​ട്ട​ത്. ത​ന്‍റെ പ്രി​യ​ത​മ​നെ ന​ഷ്ട​പ്പെ​ട്ടി​ട്ടും മു​സ്ലിം​ങ്ങ​ൾ​ക്കെ​തി​രെ​യോ കാ​ഷ്മീ​രി​ക​ൾ​ക്കെ​തി​രെ​യോ വെ​റു​പ്പ് പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന ഹി​മാ​ൻ​ഷി​യു​ടെ സ​മാ​ധാ​ന സ​ന്ദേ​ശം വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ഈ ​നി​ല​പാ​ടി​ന്‍റെ പേ​രി​ൽ അ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ഇ​ര​യാ​യി.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​ന്ത്യ​ൻ സൈ​ന്യം അ​തി​ർ​ത്തി​ക്ക​പ്പു​റം ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​മാ​ണ് 'ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ'. ഭീ​ക​ര​ത അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഈ ​നീ​ക്ക​ത്തെ ഹി​മാ​ൻ​ഷി സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. 26 പേ​രു​ടെ ജീ​വ​ൻ ക​വ​ർ​ന്ന ആ​ക്ര​മ​ണ​ത്തി​ന് സൈ​ന്യം തി​രി​ച്ച​ടി ന​ൽ​കി​യെ​ങ്കി​ലും, മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് കു​ടും​ബ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യ​വും ആ​ശ്രി​ത നി​യ​മ​ന​വും പ​ല​ർ​ക്കും ല​ഭി​ച്ചി​ട്ടി​ല്ല. സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് ഇ​ര​ക​ളു​ടെ മ​ക്ക​ളും ഭാ​ര്യ​മാ​രും പ​രാ​തി​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ന്‍റെ വാ​ർ​ഷി​ക ദി​ന​ത്തി​ൽ രാ​ജ്യം വീ​ര​മൃ​ത്യു വ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

 

 

 

 

National

പഹൽഗാം ഭീകരാക്രമണ വാർഷികം ബുധനാഴ്ച; കാഷ്മീരിൽ സുരക്ഷ ശക്തമാക്കി

ശ്രീ​​​​ന​​​​ഗ​​​​ർ: രാ​​​​ജ്യ​​​​ത്തെ ക​​​​ണ്ണീ​​​​രി​​​​ലാ​​​​ഴ്ത്തി​​​​യ പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഒ​​​​ന്നാം വാ​​​​ർ​​​​ഷി​​​​ക​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ജ​​​​മ്മു​​​​കാഷ്മീരി​​​​ലെ വി​​​​വി​​​​ധ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി.

ആ​​​​ക്ര​​​​മ​​​​ണ-​​​​അ​​​​ട്ടി​​​​മ​​​​റി സാ​​​​ധ്യ​​​​ത​​​​ക​​​​ൾ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് എ​​​​ല്ലാ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളോ​​​​ടും അ​​​​തീ​​​​വ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്താ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. 2025 ഏ​​​​പ്രി​​​​ൽ 22ന് ​​​​കാഷ്മീരി​​​​ലെ അ​​​​ന​​​​ന്ത​​​​നാ​​​​ഗ് ജി​​​​ല്ല​​​​യി​​​​ലെ പ​​​​ഹ​​​​ൽ​​​​ഗാ​​​​മി​​​​ലെ ബൈ​​​​സ​​​​ര​​​​ൻ പു​​​​ൽ​​​​മേ​​​​ട്ടി​​​ലാ​​​​ണ് ഭീ​​​​ക​​​​ര​​​രാ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​യ​​​​ത്.

26 പേ​​​​ർ​​​​ക്കാ​​​​ണ് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ 25 പേ​​​​ർ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. ഒ​​​​രാ​​​​ൾ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​യും. പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം കാ​​​ഷ്മീ​​​​രി​​​​ലെ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര മേ​​​​ഖ​​​​ല​​​​യെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ക​​​​ർ​​​​ത്തി​​​​രു​​​​ന്നു.

International

ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ നേ​താ​വ് ആ​മി​ർ ഹം​സ​യ്ക്ക് അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റു, ഗു​രു​ത​ര പ​രി​ക്ക്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഭീ​ക​ര സം​ഘ​ട​ന​യാ​യ ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ (എ​ൽ​ഇ​ടി) സ്ഥാ​പ​ക നേ​താ​വ് ആ​മി​ർ ഹം​സ​യ്ക്ക് അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റു. ആ​മി​ർ ഹം​സ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. ലാ​ഹോ​റി​ൽ വ​ച്ചാ​ണ് സം​ഭ​വം.

ലാ​ഹോ​റി​ലെ ഒ​രു വാ​ർ​ത്താ ചാ​ന​ലി​ന്‍റെ ഓ​ഫീ​സി​ന് പു​റ​ത്ത് വ​ച്ച് അ​ജ്ഞാ​ത​രാ​യ ആ​ളു​ക​ൾ ആ​മി​ർ ഹം​സ​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​മി​ർ ഹം​സ​യ്ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ വ​സ​തി​ക്ക് മു​ന്നി​ൽ​വ​ച്ച് അ​ജ്ഞാ​ത​രാ​യ ആ​ളു​ക​ൾ ആ​മി​ർ ഹം​സ​യെ വെ​ടി​വ​ച്ചി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​മി​ർ ഹം​സ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഇ​തി​നു പി​ന്നാ​ലെ ഇ​യാ​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

1959 മേ​യ് 10 ന് ​പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ ഗു​ജ്ര​ൻ​വാ​ല​യി​ൽ ജ​നി​ച്ച ആ​മി​ർ ഹം​സ, 1985-86 കാ​ല​ത്താ​ണ് ഹാ​ഫി​സ് സ​യീ​ദി​നൊ​പ്പം ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ സ്ഥാ​പി​ച്ച​ത്. ല​ഷ്ക​റി​ന്‍റെ വ​ക്താ​വ് കൂ​ടി​യാ​യ ഹം​സ അ​റി​യ​പ്പെ​ടു​ന്ന പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​ണ്. ‘ഖാ​ഫി​ല ദ​അ്‌​വ​ത് ഔ​ർ ഷ​ഹാ​ദ​ത്ത്’ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും ഹം​സ എ​ഴു​തി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക ഭീ​ക​ര പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ വ്യ​ക്തി കൂ​ടി​യാ​ണ് ഹം​സ.

 

 

National

ലുധിയാനയില്‍ ഭീകരാക്രമണശ്രമം തകര്‍ത്തു

ലു​​​ധി​​​യാ​​​ന: പ​​​ഞ്ചാ​​​ബി​​​ലെ ലു​​​ധി​​​യാ​​​ന​​​യി​​​ല്‍ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ശ്ര​​​മം ത​​​ക​​​ര്‍ത്ത​​​താ​​​യി പോ​​​ലീ​​​സ്. ച​​​ഹ​​​ര്‍ ടോ​​​ള്‍ പ്ലാ​​​സ​​​യ്ക്കു സ​​​മീ​​​പം ഗ്ര​​​നേ​​​ഡു​​​മാ​​​യി ര​​​ണ്ടു​​​പേ​​​രെ അ​​​റ​​​സ്റ്റ്‌​​​ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണി​​​ത്. പോ​​​ലീ​​​സു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ ര​​​ണ്ടു​​​പേ​​​രെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് ടോ​​​ള്‍പ്ലാ​​​സ​​​യി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്പോ​​​ൾ ഭീ​​​ക​​​ര​​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

International

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ലെ ഭീ​ക​ര​ന്‍റെ ഭാ​ര്യ ജ​യ്ഷെ മു​ഹ​മ​ദി​ന്‍റെ വ​നി​താ വി​ഭാ​ഗ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ഭീ​ക​ര​ന്‍റെ ഭാ​ര്യ ജ​യ്ഷെ മു​ഹ​മ​ദി​ന്‍റെ വ​നി​താ വി​ഭാ​ഗ​ത്തി​ൽ. ജ​യ്‌​ഷെ മു​ഹ​മ്മ​ദി​ലെ ക​മാ​ൻ​ഡ​റാ​യി​രു​ന്ന ഉ​മ​ർ ഫ​റൂ​ഖി​ന്‍റെ ഭാ​ര്യ അ​ഫീ​റ ബീ​ബി​യാ​ണ് ജ​മാ​ത്തു​ൾ മൊ​മി​നാ​ത്തി​ൽ ചേ​ർ​ന്ന​ത്. ഡ​ൽ​ഹി സ്ഫോ​ട​ന​ത്തി​നു ആ​ഴ്ച​ക​ൾ​ക്ക് മു​മ്പാ​ണ് ഇ​വ​ർ സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന​ത്. 2019 ൽ ​ജ​മ്മു ക​ശ്മീ​രി​ലെ ഡാ​ച്ചി​ഗാം നാ​ഷ​ന​ൽ പാ​ർ​ക്കി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഉ​മ​ർ ഫാ​റൂ​ഖ് കൊ​ല്ല​പ്പെ​ട്ട​ത്.

2019ലെ ​പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​നാ​ണ് ഭീ​ക​ര​ൻ ഉ​മ​ർ ഫാ​റൂ​ഖ്. ജ​മാ​ത്തു​ൾ മൊ​മി​നാ​ത്തി​ന്‍റെ പ്ര​ധാ​ന മു​ഖ​മാ​യ അ​ഫീ​റ ബീ​ബി ഇ​പ്പോ​ൾ വ​നി​താ ബ്രി​ഗേ​ഡി​ന്‍റെ ഷൂ​റ (ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ) അം​ഗം കൂ​ടി​യാ​ണ്. മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി സാ​ദി​യ അ​സ്ഹ​റും സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്തു​ണ്ട്.

കാ​ണ്ഡ​ഹാ​ർ വി​മാ​ന റാ​ഞ്ച​ലി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​ണ് സാ​ദി​യ​യു​ടെ ഭ​ർ​ത്താ​വ് ഭീ​ക​ര​ൻ യൂ​സ​ഫ് അ​സ്ഹ​ർ. ഇ​യാ​ൾ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​യി​ൽ ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​നു​ള്ള അ​സ്ഹ​റി​ന്‍റെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത് സാ​ദി​യ​യാ​ണ്. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് അ​ഫീ​റ ബീ​ബി​യും.

ഒ​ക്ടോ​ബ​ർ എ​ട്ടി​നാ​ണ് മ​സൂ​ദ് അ​സ​ർ ജ​യ്ഷെ​യു​ടെ വ​നി​താ ബ്രി​ഗേ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച് ത​ങ്ങ​ളു​ടെ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നും ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് അ​വ​രെ സ​ജ്ജ​മാ​ക്കാ​നു​മാ​ണ് വ​നി​താ ബ്രി​ഗേ​ഡി​ലൂ​ടെ ജ​യ്ഷെ ശ്ര​മി​ക്കു​ന്ന​ത്. 

 

National

ശ്രീ​ന​ഗ​റി​ൽ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ; ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട​താ​യി സൂ​ച​ന

ശ്രീ​ന​ഗ​ർ: ശ്രീ​ന​ഗ​റി​ൽ ജ​മ്മു ക​ശ്മീ​ർ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ന​ഗ​ര​ത്തി​ലെ ദാ​ൽ​ഗേ​റ്റ് പ്ര​ദേ​ശ​ത്തെ മം​ത ചൗ​ക്കി​ന് സ​മീ​പം പ​തി​വ് പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് റ​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ ഇ​ല്ലാ​ത്ത ബൈ​ക്കി​ൽ വ​ന്നി​രു​ന്ന മൂ​ന്ന് പേ​രെ പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ച് പ​രി​ശോ​ധി​ച്ച​ത്.

ശ്രീ​ന​ഗ​റി​ലെ കൂ​ലി​പോ​ര ഖ​ന്യാ​ർ പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രാ​യ ഷാ ​മു​ത്താ​യി​ബ്, ക​മ്രാ​ൻ ഹ​സ​ൻ ഷാ, ​ഖ​ന്യാ​റി​ലെ കാ​വ മൊ​ഹ​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് മീ​റ​റ്റ് നി​വാ​സി​യാ​യ മു​ഹ​മ്മ​ദ് ന​ദീം എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ണ്ടെ​ടു​ത്ത ആ​യു​ധ​വും വെ​ടി​ക്കോ​പ്പു​ക​ളും ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ൾ പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ സൂ​ച​ന​യു​ണ്ട്.

National

പഹൽഗാം ഭീകരാക്രമണം; എൻഐഎ കുറ്റപത്രം ഉടൻ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ന​​​ടു​​​ക്കി​​​യ ഏ​​​പ്രി​​​ൽ 22ലെ ​​​പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ഐ​​​എ) ഉ​​​ട​​​ൻ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കും.

പാ​​​ക് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ല​​​ഷ്ക​​​ർ ഇ ​​​തൊ​​​യ്ബ (എ​​​ൽ​​​ഇ​​​ടി), ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ മൂ​​​ന്ന് പാ​​​ക് ഭീ​​​ക​​​ര​​​ർ​​​ക്കു സ​​​ഹാ​​​യം ചെ​​​യ്ത ര​​​ണ്ട് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ എ​​​ന്നി​​​വ​​​രെ പ്ര​​​തി​​​ചേ​​​ർ​​​ത്താ​​​ണ് എ​​​ൻ​​​ഐ​​​എ​​​യു​​​ടെ കു​​​റ്റ​​​പ​​​ത്ര​​​മെ​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. കേ​​​സി​​​ലെ വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ ശ്രീ​​​സിം​​​ഗി​​​നെ സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി നി​​​യ​​​മി​​​ച്ച് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി.

പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന എ​​​ൻ​​​ഐ​​​എ​​​യ്ക്ക് അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ജ​​​മ്മു കോ​​​ട​​​തി സെ​​​പ്റ്റം​​​ബ​​​ർ 18ന് ​​​ന​​​ൽ​​​കി​​​യ 45 ദി​​​വ​​​സ​​​ത്തെ അ​​​ധി​​​ക​​​സ​​​മ​​​യം ഈ​​​യാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണു കേ​​​സി​​​ലെ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്.

26 പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി ര​​​ണ്ടു​​​മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ൾ​​​ക്ക് അ​​​ഭ​​​യം ന​​​ൽ​​​കി​​​യ പ​​​ഹ​​​ൽ​​​ഗാം പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ ബ​​​ഷീ​​​ർ അ​​​ഹ​​​മ്മ​​​ദ് ജോ​​​ത്ത​​​ർ, പ​​​ർ​​​വേ​​​സ് അ​​​ഹ​​​മ്മ​​​ദ് ജോ​​​ത്ത​​​ർ എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​വ​​​രു​​​ടെ ജു​​​ഡീ​​​ഷ​​​ൽ റി​​​മാ​​​ൻ​​​ഡ് നീ​​​ട്ടി​​​ന​​​ൽ​​​കു​​​ന്ന​​​തി​​​ലും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ലും ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ക്കു​​​മോ എ​​​ന്ന​​​തി​​​ൽ എ​​​ൻ​​​ഐ​​​എ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ങ്കി​​​ലും അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​വ​​​രെ ര​​​ണ്ടു​​​പേ​​​രെ​​​യും ജ​​​മ്മു​​​വി​​​ലെ ഒ​​​രു ജ​​​യി​​​ലി​​​ൽ ചോ​​​ദ്യം ചെ​​​യ്തു​​​വെ​​​ന്നാ​​​ണ് പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​ക്കാ​​​രാ​​​യ ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ സു​​​ലൈ​​​മാ​​​ൻ ഷാ, ​​​ഹം​​​സ അ​​​ഫ്ഗാ​​​നി, ജി​​​ബ്രാ​​​ൻ എ​​​ന്നി​​​വ​​​രെ ജൂ​​​ലൈ 28ന് ​​​സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ പി​​​റ്റേ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ൾ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണെ​​​ന്നും ല​​​ഷ്ക​​​ർ ഇ ​​​തൊ​​​യ്ബ​​​യു​​​ടെ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

NRI

ജ​ർ​മ​ൻ പ​ള്ളി​ക​ളി​ൽ മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ അ​തി​ക്ര​മംജ​ർ​മ​ൻ പ​ള്ളി​ക​ളി​ൽ മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ അ​തി​ക്ര​മം

മ്യൂ​ണി​ക്: ജ​ർ​മ​നി​യി​ൽ ദേ​വാ​ല​യ ശു​ശ്രൂ​ഷി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം മ​ത​തീ​വ്ര​വാ​ദി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. മ​യി​ൻ​സ് രൂ​പ​ത​യി​ൽ​പ്പെ​ട്ട റോ​സ്‌​ഗാ​വ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷി​ക്കു​നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത് പ​ള്ളി​മു​റ്റ​ത്തു​നി​ന്ന് അ​ത്യു​ച്ച​ത്തി​ലു​ള്ള പാ​ട്ടു കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ ശു​ശ്രൂ​ഷി​യെ സി​റി​യ​ക്കാ​ര​നാ​യ 33 വ​യ​സു​ള്ള അ​ക്ര​മി മു​ഷ്‌​ടി ചു​രു​ട്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. 

തു​ട​ർ​ന്നു ഭി​ത്തി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കു​രി​ശു​രൂ​പം ഇ​ള​ക്കി​യെ​ടു​ത്ത് അ​ത് ഒ​ടി​യു​ന്ന​തു​വ​രെ ശു​ശ്രൂ​ഷി​യെ മ​ർ​ദി​ച്ചു. മ​ത​മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ച​തി​നൊ​പ്പം, “ഇ​യാ​ളെ കൊ​ല്ലാ​ൻ എ​ന്നെ സ​ഹാ​യി​ക്കൂ” എ​ന്നും അ​ക്ര​മി വി​ളി​ച്ചു​കൂ​വി. ഓ​ടി​ക്കൂ​ടി​യ ആ​ളു​ക​ൾ അ​ക്ര​മി​യെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.


ഇ​തേ​ദി​വ​സം​ത​ന്നെ ബ​വേ​റി​യ സം​സ്ഥാ​ന​ത്തെ ഗ​ർ​മി​ഷ്-​പാ​ർ​ട്ടെ​ൻ​കീ​ർ​ഹെ​നി​ലെ സെ​ന്‍റ് മാ​ർ​ട്ടി​ൻ ഇ​ട​വ​ക​പ്പ​ള്ളി തീ​വ​ച്ചു ന​ശി​പ്പി​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി. അ​ൾ​ത്താ​ര​വി​രി​ക്കു തീ​കൊ​ളു​ത്തി​യ അ​ക്ര​മി​യെ പ​ള്ളി​യി​ൽ പ്രാ​ർ​ഥി​ക്കാ​നെ​ത്തി​യ ഒ​രു അ​ച്ഛ​നും മ​ക​നു​മാ​ണ് പി​ടി​ച്ചു​നി​ർ​ത്തി​യ​ത്.

 
പാ​ഞ്ഞെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും തീ ​പ​ട​രു​ന്ന​ത് ത​ട​യു​ക​യും അ​ക്ര​മി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. 28കാ​ര​നാ​യ അ​ക്ര​മി ര​ണ്ടു വ​നി​താ​പോ​ലീ​സു​കാ​രു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ മ​ർ​ദി​ച്ച് അ​വ​ശ​രാ​ക്കി. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.


1730ൽ ​പ​ണി​തീ​ർ​ത്ത സെ​ന്‍റ് മാ​ർ​ട്ടി​ൻ പ​ള്ളി​യി​ൽ വി​ഖ്യാ​ത​മാ​യ ചു​മ​ർ​ചി​ത്ര​ങ്ങ​ളും ശി​ല്പ​ങ്ങ​ളു​മു​ണ്ട്. പ​ള്ളി​യു​ടെ മ​ച്ചി​ലെ ചി​ത്ര​ങ്ങ​ളും പ​ള്ളി​യി​ലെ പി​യാ​നോ​യും അ​തി​പ്ര​ശ​സ്ത​മാ​ണ്. അ​നേ​കം ടൂ​റി​സ്റ്റു​ക​ൾ എ​ത്തു​ന്ന ഈ ​പ​ള്ളി തെ​ക്ക​ൻ ജ​ർ​മ​നി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​കേ​ന്ദ്ര​മാ​ണ്. 


ബാ​ഡ​ൻ-​വ്യു​ർ​ട്ടം​ബ​ർ​ഗ് സം​സ്ഥാ​ന​ത്തെ ലാം​ഗെ​നാ​വ് പ​ള്ളി​യി​ൽ ആ​രാ​ധ​ന​യ്ക്കെ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ അ​നേ​കം മാ​സ​ങ്ങ​ളാ​യി ചീ​ത്ത​വി​ളി​ക​ൾ​ക്കും ശാ​രീ​രി​കാ​ക്ര​മ​ണ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 


സെ​ന്‍റ് മാ​ർ​ട്ടി​ൻ പ്രൊ​ട്ട​സ്റ്റ​ന്‍റ് പ​ള്ളി​യു​ടെ ഭി​ത്തി​ക​ൾ മു​ഴു​വ​ൻ യ​ഹൂ​ദ​വി​രു​ദ്ധ ഗ്ര​ഫീ​ത്തി​ക​ൾ​കൊ​ണ്ടു വി​കൃ​ത​മാ​ക്കി​യി​രി​ക്കു​ന്നു. ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ ഹ​മാ​സ് ഭീ​ക​രാ​ക്ര​മ​ണ​ത്തെ പ​ള്ളി​പ്ര​സം​ഗ​ത്തി​ൽ വി​കാ​രി റാ​ൽ​ഫ് സെ​ഡ് ലാ​ക്ക് അ​പ​ല​പി​ച്ച​താ​ണു കാ​ര​ണം. 


പ​ള്ളി​യി​ൽ വ​ന്ന ഒ​രു 84കാ​ര​നെ ഒ​രു അ​ക്ര​മി ത​ള്ളി​യി​ട്ടു ച​വി​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​ണ്ടാ​യി. മ​റ്റ​നേ​കം പേ​ർ​ക്കും പ​രി​ക്കേ​റ്റു. മൂ​ന്ന് അ​ക്ര​മി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​സ​ഭ്യ​വ​ർ​ഷം കാ​ര​ണം പ​ള്ളി​യി​ൽ വ​രു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യി വി​കാ​രി പ​റ​ഞ്ഞു. 


ഹ​മാ​സ് ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യും മാ​ന​ഭം​ഗ​ങ്ങ​ളും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും​പോ​ലും ശ​രി​വ​യ്ക്കു​ന്ന​വ​ർ ജ​ർ​മ​ൻ ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളു​ടെ ശ​ത്രു​ക്ക​ളാ​ണെ​ന്ന് ബി​ഷ​പ് ഏ​ണ​സ്റ്റ് വി​ല്യം ഗോ​ൾ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up