Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Timetable

ടൈം ടേബിൾ

 കണ്ണൂർ സർവകലാശാലയുടെ ആറ്, ഏഴ് സെമസ്റ്റർ ബിടെക് മേഴ്‌സി ചാൻസ്, രണ്ടാം സെമസ്റ്റർ പിജി ഡിസിപി (റെഗുലർ/സപ്ലിമെന്‍ററി ) മേയ് 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു .

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എംഎ/എംകോം ഡിഗ്രി (റെഗുലർ/സപ്ലിമെന്‍ററി ) നവംബർ 2025 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ 29 വരെ സ്വീകരിക്കുന്നതാണ്.

പുനർമൂല്യനിർണയ ഫലം

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ നടത്തപ്പെട്ട പത്താം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/സപ്ലിമെന്‍ററി) ബിരുദം മേയ് 2026 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എംബിഎ എസ്‌സി, എസ്ടി സംവരണ സീറ്റിൽ പ്രവേശനം

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള താവക്കര മാനേജ്മെൻറ് സ്റ്റഡീസ് ഡിപ്പാർട്ട്മെൻറിലും, സിഎംഎസ് മാങ്ങാട്ടുപറമ്പ സെൻററിലും എംബിഎ സെൻറർ നീലേശ്വരത്തും എംബിഎ കോഴ്സിന് (2026-27 പ്രവേശനം) ഏതാനും എസ്‌സി, എസ്ടി സംവരണ സീറ്റുകൾ ഒഴിവുണ്ട്. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവർ 22 ന് രാവിലെ11 ന് കണ്ണൂർ, താവക്കര കാമ്പസിലെ മാനേജ്മെൻറ് സ്റ്റഡീസിൽ എത്തിച്ചേരേണ്ടതാണ്.

എംഎസ്‌സി ഫിസിക്സിൽ

കണ്ണൂർ, മഹാത്മാ ഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എംഎസ്‌സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളോജി) കോഴ്സിൽ പയ്യന്നൂർ സ്വാമി ആനന്ദതീർഥി കാമ്പസിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: ബിഎസ്‌സി ഫിസിക്സ്/ബിഎസ്‌സി ഓണേഴ്‌സ് ഫിസിക്സ് ബിരുദം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 20 ന് രാവിലെ
10.30 ന് പഠന വകുപ്പിൽ വകുപ്പ് തലവന് മുന്പാകെ ഹാജരാകണം. ഫോൺ: 9447649820, 04972806401.

എംഎ മ്യൂസിക്

കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്‍റിലെ എംഎ മ്യൂസിക് പ്രോഗ്രാം 2026-28 വർഷത്തേക്കുള്ള പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 21 ന് രാവിലെ 11.30 ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകാവുന്നതാണ്. ഫോൺ: 9562042439.

എംഎസ്‌സി എൻവിയോൺമെൻറൽ സയൻസ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എംഎസ്‌സി എൻവയോൺമെന്‍റൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 22 ന് രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800, 9995950671.

 കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്

കണ്ണൂർ: സർവകലാശാല യൂണിയൻ 2025-26, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ്14ന് താവക്കര സർവകലാശാല ആസ്ഥാനത്ത് നടക്കും. ഇതിനായുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ 31 ന് നിലവിൽ വരും. പ്രാഥമിക വോട്ടർ പട്ടിക ഓഗസ്റ്റ് ഒന്നിന് രാവിലെ 11 നും അന്തിമ വോട്ടർ പട്ടിക ഒാഗസ്റ്റ് നാലിന് വൈകുന്നേരം നാലിനും പ്രസിദ്ധീകരിക്കും.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 12 നും പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് ഏഴിന് രാവിലെ 11 നും ആണ്. അന്തിമ നാമനിർദേശ പട്ടിക ഏഴിന് വൈകുന്നേരം 4.30ന് പ്രസിദ്ധീകരിക്കും.

 

 

University News

ടൈം​ടേ​ബി​ൾ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് 2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം – ​റെ​ഗു​ല​ർ - 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2020, 2021, 2022 & 2023
അ​ഡ്മി​ഷ​ൻ) 31 വ​രെ ക്ര​മീ​ക​രി​ച്ചി​രു​ന്ന ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചു​ക​ളു​ടെ പു​ന​ക്ര​മീ​ക​രി​ച്ച പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഫു​ൾ​ടൈം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം (2024 സ്കീം - ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി/2020 സ്കീം – ​സ​പ്ലി​മെ​ന്‍റ​റി)/​ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് (2023 സ്കീം - ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ തീ​യ​തി നീ​ട്ടി

മ​നഃ​ശാ​സ്ത്ര വി​ഭാ​ഗം ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ൺ​സി​ലിം​ഗ് കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് ഏ​പ്രി​ൽ 15 വ​രെ നീ​ട്ടി. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച മ​നഃ​ശാ​സ്ത്ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ൺ ന​മ്പ​ർ : 8075019568, 8547281985. വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​മും വെ​ബ്സൈ​റ്റി​ൽ.

പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ - 2026-2027 വ​ർ​ഷ​ത്തെ മ​സ്റ്റ​റിം​ഗ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്കാ​യു​ള്ള 2026-2027 വ​ർ​ഷ​ത്തെ മ​സ്റ്റ​റിം​ഗ് മേ​യ് 15 വ​രെ​യാ​ണ്. ഇ​തി​നാ​യി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ജീ​വ​ൻ​പ്ര​മാ​ൺ പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യോ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (അ​സ്സ​ൽ മേ​ൽ​വി​ലാ​സ​വും ഫോ​ൺ ന​മ്പ​രും സ​ഹി​തം) ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം-34 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ മാ​ർ​ഗം അ​യ​ച്ചോ, നേ​രി​ട്ട് ഹാ​ജ​രാ​യോ മ​സ്റ്റ​ർ
ചെ​യ്യാം. ജീ​വ​ൻ​പ്ര​മാ​ൺ പോ​ർ​ട്ട​ൽ വ​ഴി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് PPO No., ആ​ധാ​ർ ന​മ്പ​ർ, മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ എ​ന്നീ രേ​ഖ​ക​ളോ​ടെ പോ​സ്റ്റ് ഓ​ഫീ​സ്, അ​ക്ഷ​യ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഓ​ൺ​ലൈ​നാ​യി മ​സ്റ്റ​ർ ചെ​യ്യാം.

Kerala

ഏ​കീ​കൃ​ത അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റി​ന് അം​ഗീ​കാ​രം; സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് ഇ​നി ഒ​രേ സ​മ​യ​ക്ര​മം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​പോ​ലെ​യാ​ക്കും. പ്ര​വേ​ശ​നം മു​ത​ല്‍ പ​രീ​ക്ഷാ ഫ​ല​പ്ര​ഖ്യാ​പ​നം വ​രെ​യു​ള്ള ഏ​കീ​കൃ​ത അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റി​ന് അം​ഗീ​കാ​ര​മാ​യി.

ജൂ​ലൈ ഒ​ന്നി​ന് ക്ലാ​സ് ആ​രം​ഭി​ച്ച് മേ​യ് 25ന​കം ഒ​ന്നാം വ​ര്‍​ഷ ഫ​ല പ്ര​ഖ്യാ​പ​നം സാ​ധ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​ത്. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും ഒ​രേ പ്ര​വ​ര്‍​ത്ത​ന സ​മ​യം വ​രു​മ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മാ​റ്റ​മ​ട​ക്കം സാ​ധ്യ​മാ​കും.

നി​ല​വി​ല്‍ പ​രീ​ക്ഷ, ഫ​ല​പ്ര​ഖ്യാ​പ​നം തു​ട​ങ്ങി​യ​വ​യ്ക്ക് വ്യ​ത്യ​സ്ത സ​മ​യ​ക്ര​മ​മാ​ണ്. ഇ​തി​ന് പ​രി​ഹാ​ര​മാ​കു​ന്ന​തോ​ടെ കോ​ള​ജ് മാ​റ്റം, സ​ര്‍​വ​ക​ലാ​ശാ​ല മാ​റ്റം എ​ളു​പ്പ​ത്തി​ലാ​കു​മെ​ന്നാ​ണ് നാ​ലു​വ​ര്‍​ഷ ബി​രു​ദ പ്രോ​ഗ്രാം സം​സ്ഥാ​ന നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ല്‍.

ക്രി​സ്മ​സ് അ​വ​ധി​ക്കു മു​മ്പ് കാ​യി​ക​മേ​ള​യും ജ​നു​വ​രി​യി​ല്‍ യു​വ​ജ​നോ​ത്സ​വ​വും ഫെ​ബ്രു​വ​രി​യി​ല്‍ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ക​ലാ കാ​യി​ക മേ​ള​യും പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.​സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് അ​യ​ച്ച ക​ല​ണ്ട​റി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് സ​മി​തി വ്യ​ക്ത​മാ​ക്കി.

Education

ഡി​സി​എ ടൈംടേ​ബി​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​ർ ന​​​ട​​​ത്തു​​​ന്ന ഡി​​​പ്ലോ​​​മ ഇ​​​ൻ കം​​പ്യൂ​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ & സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ൽ പ്രാ​​​ക്ടീ​​​സ് ന​​​വം​​​ബ​​​ർ 2025 (1 & 3 സെ​​​മ​​​സ്റ്റ​​​ർ റെ​​​ഗു​​​ല​​​ർ & സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 4 സെ​​​മ​​​സ്റ്റ​​​ർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നും ടൈം ​​​ടേ​​​ബി​​​ളും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.tekerala.org, www.sbte.kerala.gov.in. വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

University News

ടൈം​ടേ​ബി​ൾ

15 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​സം​ബ​ർ 2025 (2019 - സ്കീം) ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​വ​ധി

09 ന് ​ന​ട​ക്കു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ആ​ല​പ്പു​ഴ തെ​ര​ഞ്ഞെ​ടു​പ്പ് ബൂ​ത്ത് ആ​യ​തി​നാ​ൽ 2025 ഡി​സം​ബ​ർ 08 (തി​ങ്ക​ൾ) അ​വ​ധി​യാ​യി​രി​ക്കും.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം മാ​ർ​ച്ച് 2026 (സ​പ്ലി​മെ​ന്‍റ​റി 2021-2023 അ​ഡ്മി​ഷ​ൻ,മേ​ഴ്സി ചാ​ൻ​സ് 2013 &2017 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ 08.12.2025 മു​ത​ൽ തു​ട​ങ്ങും. വി​ശ​ദ​മാ​യ നോ​ട്ടി​ഫി​ക്കേ​ഷ​ൻ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

Latest News

Corehub Up