Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tobacco

മൂ​ന്നു കോ​ടി​യു​ടെ പു​ക​യി​ല​ക്ക​ട​ത്ത്: മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ

കൊ​​​ര​​​ട്ടി: ദേ​​​ശീ​​​യ​​​പാ​​​ത കൊ​​​ര​​​ട്ടി​​​യി​​​ൽ സ​​​വാ​​​ള​​​ച്ചാ​​​ക്കു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു​​​ക​​​ട​​​ത്തി​​​യ മൂ​​​ന്നു കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ നി​​​രോ​​​ധി​​​ത പു​​​ക​​​യി​​​ല​ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പി​​​ടി​​​കൂ​​​ടി​​​യ കേ​​​സി​​​ൽ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ൻ അ​​​റ​​​സ്റ്റി​​​ൽ.

മ​​​ല​​​പ്പു​​​റം പാ​​​ണ​​​ക്കാ​​​ട് ഹാ​​​ജി​​​യാ​​​ർ​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി പ​​​ള്ളി​​​ക്ക​​​ൽ വീ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഫ​​​റാ​​​സ്(27) ആ​​​ണ് ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ നേ​​​ര​​​ത്തേ അ​​​റ​​​സ്റ്റി​​​ലാ​​​യ ര​​​ണ്ടു ലോ​​​റി​​​ജീ​​​വ​​​ന​​​ക്കാ​​​രെ ചോ​​​ദ്യം​​​ചെ​​​യ്ത​​​തി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി.

വെ​​​ള്ളി​​​യാ​​​ഴ്ച കൊ​​​ര​​​ട്ടി ജം​​​ഗ്ഷ​​​നി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 11 ട​​​ണ്ണോ​​​ളം തൂ​​​ക്ക​​​മു​​​ള്ള 3,77,250 പാ​​​ക്ക​​​റ്റ് നി​​​രോ​​​ധി​​​ത പു​​​ക​​​യി​​​ല ഉ​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. സ​​​വാ​​​ള ക​​​യ​​​റ്റി​​​യ അ​​​ശോ​​​ക് ലെ​​​യ്‌​​ല​​​ൻ​​​ഡ് ലോ​​​റി​​​യി​​​ൽ 118 ചാ​​​ക്ക് സ​​​വാ​​​ള​​​യ്ക്കി​​​ട​​​യി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച​​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ. 750 പാ​​​യ്ക്ക​​​റ്റു​​​ക​​​ൾ വീ​​​ത​​​മു​​​ള്ള 503 ചാ​​​ക്കു​​​ക​​​ളി​​​ലാ​​​യാ​​​ണ് ഇ​​​വ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ കാ​​​ല​​​ടി​​​യി​​​ലേ​​​ക്കു ക​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ലോ​​​റി പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

കേ​​​സി​​​ൽ ക​​​ണ്ണൂ​​​ർ ഇ​​​രി​​​ട്ടി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ടെ​​​ൽ​​​സ​​​ൻ ബാ​​​ബു(36), സൈ​​​ബ് (33) എ​​​ന്നി​​​വ​​​രെ വെ​​​ള്ളി​​​യാ​​​ഴ്ച പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഉ​​​റ​​​വി​​​ടം, ക​​​ട​​​ത്തു​​​സം​​​ഘ​​​ത്തി​​​ലെ മ​​​റ്റു ക​​​ണ്ണി​​​ക​​​ൾ, സം​​​ഭ​​​ര​​​ണം, വി​​​ത​​​ര​​​ണം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച് പൊ​​​ലി​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്.

Kerala

ച​ങ്ങ​നാ​ശേ​രി​യി​ല്‍ വൻ ലഹരിവേട്ട; അ​റു​പ​തു ചാ​ക്ക് പാൻമസാല പി​ടി​ച്ചെ​ടു​ത്തു; മൂന്നു പേ​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി അ​പ്‌​സ​ര തീ​യ​റ്റ​റി​നു സ​മീ​പം ഗോ​ഡൗ​ണി​ല്‍ ഇ​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​റു​പതു ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​ പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

എ​ന്നാ​ൽ, ഗോ​ഡൗ​ണ്‍ ന​ട​ത്തി​പ്പു​കാ​ര​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി എ​ത്തി​യ പി​ക്ക​പ്പ് വാ​ന്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ക്ക​പ്പ് വാ​ന്‍ ഉ​ട​മയ്​ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദിവസം രാ​ത്രി 11 ന് ​വാ​ഴൂ​ര്‍ റോ​ഡി​ല്‍ അ​പ്‌​സ​ര തീ​യ​റ്റ​റി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

ളാ​യി​ക്കാ​ട് കു​ന്നു​പ​റ​മ്പി​ല്‍ ശ​ര​ണ്‍ ശ​ശി(31), കാ​ക്കാം​തോ​ട് വാ​ലു​മ്മേ​ച്ചി​റ ടി.​ഹ​രീ​ഷ്(35), മാ​ന​ന്ത​വാ​ടി വി​മ​ല​ന​ഗ​ര്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ രാ​ജേ​ഷ്(46) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗോ​ഡൗ​ണ്‍ ഉ​ട​മ ഫാ​ത്തി​മാ​പു​രം പു​ത്ത​ന്‍​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് സ​മീ​ര്‍​ഖാ​ൻ, പി​ക്ക​പ്പ് വാ​ന്‍ ഉ​ട​മ വ​യ​നാ​ട് ത​രു​വ​നം സ്വ​ദേ​ശി പി.​ബാ​ബു എ​ന്നി​വ​ര്‍​ക്കെ​തിരെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.

ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​വൈ​എ​സ്പി അ​ഷാ​ദ് സ​ദാ​ന​ന്ദ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്‌​ഐ​മാ​രാ​യ സ​ജി​ത്, അ​രു​ണ്‍​ദേ​വ്, രാ​ജേ​ഷ്, പ്ര​ബേ​ഷ​ണ​ല്‍ എ​സ്‌​ഐ സു​കേ​ഷ്, സി​പി​ഒ​മാ​രാ​യ നി​യാ​സ്, അ​രു​ൺ, പ്ര​തീ​ഷ് എ​ന്നി​വ​രാ​ണ് റെ​യ്ഡും അ​റ​സ്റ്റും ന​ട​ത്തി​യ​ത്. മൈ​സൂ​രി​ല്‍നി​ന്ന് എ​ത്തി​യ കെ​എ​ല്‍-72 ഇ-3915 ​ബെ​ലേ​റോ പി​ക്ക​പ്പ് വാ​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത​ത്.

സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തെത്തു​ട​ര്‍​ന്ന് ഗൗ​ഡൗ​ണ്‍ പൂ​ട്ടി പോ​ലീ​സ് സീ​ല്‍ ചെ​യ്തു.

 

Kerala

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ക​ട​ത്ത്; ഒ​രാ​ൾ പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: ക​ർ​ണാ​ട​ക​യി​ൽ നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക‌​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ്പ​ള​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി സി.​കെ.​മു​ഹ​മ്മ​ദ്‌ സ​ഫീ​റാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 17,226 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് കേ​ര​ള​ത്തി​ൽ വി​ൽ​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up