Image for representation
സുല്‍ത്താന്‍ ബത്തേരി: കേസില്‍ പിടിച്ചെടുത്ത് പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നം(ഹാന്‍സ്)കാണാതായി.
തൊണ്ടിമുതല്‍ നഷ്ടമായത് കഴിഞ്ഞ ദിവസമാണ് പൊലിസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കനത്ത സുരക്ഷയുള്ള സ്റ്റേഷനില്‍നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ കാണാതായത് വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്.
Tags : Tobacco PoliceStation Missing Police