Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traveling

Pathanamthitta

ച​ന്ദ​ന​പ്പ​ള്ളി പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ര്‍​ണം

കൊടു​മ​ണ്‍: പു​തു​ക്കി​പ്പ​ണി​ത ച​ന്ദ​ന​പ്പ​ള്ളി പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി ക​മ്പി​ക​ള്‍ പു​റ​ത്തേ​ക്ക് ത​ള്ളി നി​ല്‍​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​കു​ന്നു.

കൊ​ടു​മ​ണ്‍ - ആ​ന​യ​ടി - കൂ​ട​ല്‍ റോ​ഡി​ലെ ച​ന്ദ​ന​പ്പ​ള്ളി പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് ഏ​റെ നാ​ളാ​കു​ന്നു. മൂ​ന്നു​വ​ര്‍​ഷം മു​ന്‍​പ് പു​തു​ക്കി​പ്പ​ണി​ത പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി ക​മ്പി​ക​ള്‍ പു​റ​ത്തേ​ക്ക് ത​ള്ളി വാ​ഹ​ന​ങ്ങ​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പാ​ല​വും റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റും ടാ​റിം​ഗും ഇ​ള​കി മാ​റി കു​ഴി രൂ​പ​പ്പെ​ട്ട് വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ ഈ ​കു​ഴി​യി​ല്‍ ചാ​ടി അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്നു. ആ​ന​യ​ടി-​കൂ​ട​ല്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ സ​മ​യ​ത്ത് വീ​തി കു​റ​ഞ്ഞ പാ​ലം ഇ​ള​ക്കി വീ​തി​കൂ​ട്ടി പു​തു​ക്കി​പ്പ​ണി​ത​താ​ണ്. ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച പാ​ലം മൂ​ന്നു വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ത​ക​ര്‍​ച്ച​യി​ലാ​യി. പാ​ല​ത്തി​ലൂ​ടെ രാ​ത്രി സ​ഞ്ച​രി​ക്കാ​നും ക​ഴി​യി​ല്ല. തെ​രു​വു​വി​ള​ക്ക് ഇ​ല്ലെ​ങ്കി​ല്‍ ദു​രി​തം ഇ​ര​ട്ടി​ക്കും. ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ച​മി​ല്ലാ​ത്ത​തു കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​തും പ​തി​വാ​യി. ബി​എം​ബി​സി പ്ര​കാ​രം ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ പ​ണി​ത റോ​ഡാ​ണി​ത്.

ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണം മാ​ത്ര​മാ​ണ് റോ​ഡി​ല്‍ ന​ട​ന്ന​ത്. ര​ണ്ടാം ഘ​ട്ട നി​ര്‍​മാ​ണം ഇ​തേ​വ​രെ ന​ട​ന്നി​ട്ടി​ല്ല. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​വും ഇ​ള​കി​ത്തു​ട​ങ്ങി. കൂ​ടാ​തെ ഓ​ട​യു​ടെ നി​ര്‍​മാ​ണ​വും പ​ല​യി​ട​ത്തും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.​പ​ല ഭാ​ഗ​ങ്ങ​ളും കാ​ടു​ക​യ​റി ദു​രി​തം ഉ​ണ്ടാ​കു​ന്നു.

Kerala

ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്ത യു​വാ​വി​ന് സൂ​ര്യാ​ത​പമേറ്റു

കൊ​​​ട്ടി​​​യം: ബൈ​​​ക്കി​​​ല്‍ യാ​​​ത്ര ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വാ​​​വി​​​ന് സൂ​​​ര്യാത​​​പ​​​മേ​​​റ്റു. കൊ​​​ട്ടി​​​യം കൊ​​​ട്ടും​​​പു​​​റം ഷീ​​​ലാ ഭ​​​വ​​​നി​​​ല്‍ നി​​​ഹാ​​​ല്‍ ന​​​ജീ​​​ബ് ( 22 )നാ​​​ണ് സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റ​​​ത്.

ഞായറാഴ്ച ‌രാവിലെ പ​​​തി​​​നൊ​​​ന്നൊ​​​ടെ ആ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കൊ​​​ല്ലൂ​​​ര്‍​വി​​​ള പ​​​ള്ളി​​​മു​​​ക്കി​​​ന് അ​​​ടു​​​ത്തു​​​ള്ള സ​​​ലൂ​​​ണി​​​ലെ വീ​​​ഡി​​​യോ​​​ഗ്രാ​​​ഫ​​​റാ​​​യ നി​​​ഹാ​​​ല്‍ ന​​​ജീ​​​ബ് കൊ​​​ല്ല​​​ത്തു​​​ള്ള സ​​​ലൂ​​​ണി​​​ല്‍ പോ​​​യി മ​​​ട​​​ങ്ങ​​​വേ​​​യാ​​​ണ് കൈ​​​യി​​​ലെ തൊ​​​ലി പൊ​​​ള്ളി​​​യ​​​താ​​​യി തോ​​​ന്നി​​​യ​​​ത്.

തു​​​ട​​​ര്‍​ന്ന് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി ചി​​​കി​​​ത്സ തേ​​​ടി​​​യ​​​പ്പോ​​​ഴാ​​​ണ് സൂ​​​ര്യാ​​​ത​​​പം ഏ​​​റ്റ​​​താ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​യ​​​ത്

District News

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കൊ​ല്ലം : കൊ​ല്ലം രൂ​പ​താ കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന 52 അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ​യും യാ​ത്ര​യയ​പ്പ് സ​മ്മേ​ള​നം ന​ട​ന്നു.യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം കൊ​ല്ലം ബി​ഷ​പ് ഡോ. പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ല്ലം രൂ​പ​താ വി​ദ്യാ​ഭ്യ​സ സെ​ക്ര​ട്ട​റി ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്
ആ​ർ. ബ​ർ​ണാ​ഡ്. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സെ​ക്ര​ട്ട​റി സു​മേ​ഷ് ദാ​സ് ഭാ​ര​വാ​ഹി​ക​ളാ​യ റോ​യി സെ​ബാ​സ്റ്റ്യ​ൻ, സി​സ്റ്റ​ർ ആ​ഗ്ന​സ്, ഷൈ​ൻ കൊ​ടു​വി​ള, സൂ​സി നെ​വി​ൻ, കി​ര​ൺ ക്രി​സ്റ്റ​ഫ​ർ , സി​സ്റ്റ​ർ റ​യ, റെ​യ്നി റ​യ​മ​ണ്ട് , ഡോ. ​വി​ഡ് ജോ​ൺ, ജോ​സ്ക​ർ​ലോ​സ്, സു​നി​ൽ ബ​ഞ്ച​മി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up