x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​യ​യ​പ്പ് ന​ൽ​കി


Published: May 5, 2026 07:46 AM IST | Updated: May 5, 2026 07:46 AM IST

മേ​പ്പാ​ടി: 42 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ച്ച പു​റ്റാ​ട് അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക തു​ള​സി​ക്ക് നാ​ട്ടു​കാ​ർ ഊ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം എം. ​ജി​ൻ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​ന​ബ ഉ​സ്മാ​ൻ, എം.​എം. അ​ഗ​സ്റ്റി​ൻ, ടി.​ബി. സെ​നു, കെ.​പി. ബെ​ന്നി, ബ​ഷീ​ർ, ജ​ലീ​ൽ, എം. ​ശ്രീ​ജ​ൻ, അ​സീ​സ്, ബി​നി ബെ​ന്നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : nattu vishesham Traveling given

Recent News

Corehub Up