x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

വെബ് ഡെസ്ക്
Published: August 20, 2026 02:16 AM IST | Updated: August 20, 2026 02:16 AM IST

അ​ങ്ക​ണ​വാ​ടി ടീ​ച്ച​റാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച് സ്ഥ​ലം മാ​റി പോ​വു​ന്ന ബി​ന്ദു​വി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​വി​ത ഉ​പ​ഹാ​രം ന​ൽ​കു​ന്നു.

മു​ക്കം: പ​ത്തൊ​ൻ​പ​ത് വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം അ​ങ്ക​ണ​വാ​ടി ടീ​ച്ച​റാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച് സ്ഥ​ലം മാ​റി പോ​വു​ന്ന ബി​ന്ദു​വി​ന് ചെ​റു​വാ​ടി താ​ഴ​ത്ത് മു​റി നി​വാ​സി​ക​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​വി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം ക​സ്ന ഹ​മീ​ദ് അ​ധ്യ​ക്ഷ​യാ​യി. സി​ഡി​പി​ഒ പ്ര​സ​ന്ന മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ പ്രേ​മ കോ​ട്ട​മ്മ​ൽ, ഷീ​ജ, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ ജ​മീ​ല, കു​ഞ്ഞോ​യി, സു​ഹ​റ വെ​ള്ള​ങ്ങോ​ട്ട്, ഗു​ലാം ഹു​സൈ​ൻ, അ​ഷ്റ​ഫ് കൊ​ള​ക്കാ​ട​ൻ, മോ​യി​ൻ ബാ​പ്പു, കു​ട്ടാ​പ്പി, മ​ൻ​സൂ​ർ, സ​ൽ​മാ​ൻ, ഗ​ഫൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Traveling

Recent News

Corehub Up