Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unscientific

ജ​​​​​ന​​​​​വാ​​​​​സ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളെ ഇ​​​​​എ​​​​​സ്എ​​​​​യി​​​​​ല്‍ ഉ​​​​​ള്‍പ്പെ​​​​​ടു​​​​​ത്തി​​​​​യത് അ​​ശാ​​സ്ത്രീ​​യ​​വും അ​​ന്യാ​​യ​​വും

എ​​​​​ച്ച്എ​​​​​ല്‍ഡ​​​​​ബ്ല്യു​​​​​ജി റി​​​​​പ്പോ​​​​​ര്‍ട്ടി​​​​​ലെ ഭൂ​​​​​രി​​​​​ഭാ​​​​​ഗം നി​​​​​ര്‍ദേ​​​​ശ​​​​​ങ്ങ​​​​​ളും ക​​​​​ര്‍ഷ​​​​​ക​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​ണ്. ക​​​​​ര്‍ഷ​​​​​ക​​​​​ര്‍ക്ക് ഭ​​​​​യ​​​​​വും ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​മു​​​​​ണ്ട്. ജ​​​​​ന​​​​​വാ​​​​​സ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളെ ഇ​​​​​എ​​​​​സ്എ​​​​​യി​​​​​ല്‍ ഉ​​​​​ള്‍പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തു​​​​​ള്‍പ്പടെ​​​​​യു​​​​​ള്ള നി​​​​​ര്‍ദേ​​​​​ശ​​​​​ങ്ങ​​​​​ള്‍ അ​​​​​ശാ​​​​​സ്ത്രീ​​​​​യ​​​​​വും അ​​​​​ന്യാ​​​​​യ​​​​​വു​​​​​മാ​​​​​ണ്.

1. ഒ​​​​​രു ച​​​​​തു​​​​​ര​​​​​ശ്ര കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റി​​​​​ല്‍ നൂ​​​റി​​​ല്‍ ​​കൂ​​​​​ടു​​​​​ത​​​​​ല്‍ ജ​​​​​ന​​​​​സാ​​​​​ന്ദ്ര​​​​​ത​​​​​യു​​​​​ള്ള പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളെ ഇ​​​​​എ​​​​​സ്എ​​​​​യി​​​​​ല്‍ ഉ​​​​​ള്‍പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യി​​​​​ല്ല എ​​​​​ന്നു​​​​​പ​​​​​റ​​​​​യു​​​​​ന്ന എ​​​​​ച്ച്എ​​​​​ല്‍ഡ​​​​​ബ്ല്യു​​​​​ജി റി​​​​​പ്പോ​​​​​ര്‍ട്ട് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ച​​​​​തു​​​​​ര​​​​​ശ്ര കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റി​​​​​ല്‍ നൂ​​​റി​​​ല്‍ ​​കൂ​​​​​ടു​​​​​ത​​​​​ല്‍ ജ​​​​​ന​​​​​വാ​​​​​സ​​​​​മു​​​​​ള്ള 173 വി​​​​​ല്ലേ​​​​​ജു​​​​​ക​​​​​ളെ എ​​​​​ങ്ങ​​​​​നെ ഇ​​​​​എ​​​​​സ്എ​​​​​യി​​​​​ല്‍ ഉ​​​​​ള്‍പ്പെ​​​​​ടു​​​​​ത്തി?

2. വൈ​​​​​ല്‍ഡ് ഫീ​​​​​ല്‍ഡ് സെ​​​​​ന്‍സ​​​​​ര്‍ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തി ആ​​​​​കാ​​​​​ശ​​​​​ത്തു​​​​​നി​​​​​ന്നെടുക്കു​​​​​ന്ന ചി​​​​​ത്ര​​​​​ങ്ങ​​​​​ളെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി ഇ​​​​​എ​​​​​എ​​​​​സ്എ നി​​​​​ര്‍ണ​​​യി​​​​​ക്കു​​​​​മ്പോ​​​​​ള്‍ നി​​​​​ത്യ​​​​​ഹ​​​​​രി​​​​​ത കൃ​​​​​ഷി​​​​​സ്ഥ​​​​​ല​​​​​ങ്ങ​​​​​ളും അ​​​​​തി​​​​​ല്‍ ഉ​​​​​ള്‍പ്പെ​​​​​ടും. അം​​​​​ഗീ​​​​​കാ​​​​​ര​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​തും ആ​​​​​വ​​​​​ര്‍ത്തി​​​​​ച്ച് പ​​​​​രീ​​​​​ക്ഷി​​​​​ച്ച് തെ​​​​​ളി​​​​​യി​​​​​ക്കാ​​​​​ത്ത​​​​​തു​​​​​മാ​​​​​യ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചാ​​​​​ണ് ഇ​​​​​എ​​​​​സ്എ​​​​​യു​​​​​ടെ പ​​​​​രി​​​​​ധി നി​​​​​ര്‍ണ​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ് പാ​​​​​റ​​​​​മ​​​​​ട​​​​​ക​​​​​ളും പു​​​​​ല്‍മേ​​​​​ടു​​​​​ക​​​​​ളും ഇ​​​​​എ​​​​​സ്എ​​​​​യി​​​​​ല്‍ വ​​​​​രാ​​​​​ത്ത​​​​​ത്.

3. വ​​​​​ന​​​​​വി​​​​​സ്തൃ​​​​​തി 75 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി വ​​​​​ര്‍ധി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ഡ​​​​​ബ്ല്യു​​​​​ജി​​​​​ഇ​​​​​ഇ​​​​​പി​​​​​യി​​​​​ലും എ​​​​​ച്ച്എ​​​​​ല്‍ഡ​​​​​ബ്ല്യു​​​​​ജി​​​​​യി​​​​​ലും നി​​​​​ര്‍ദേ​​​​​ശ​​​​​മു​​​​​ണ്ട്. എ​​​​​ന്നാ​​​​​ല്‍, എ​​​​​ങ്ങ​​​​​നെ എ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്നി​​​​​ല്ല. വ​​​​​ന​​​​​ത്തോ​​​​​ടു ചേ​​​​​ര്‍ന്നു​​​​​കി​​​​​ട​​​​​ക്കു​​​​​ന്ന ക​​​​​ര്‍ഷ​​​​​ക​​​ന്‍റെ ഭൂ​​​​​മി വ​​​​​ന​​​​​മാ​​​​​ക്കാ​​​​​നു​​​​​ള്ള നീ​​​​​ക്ക​​​​​മാ​​​​​ണ് ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ക​​​​​ര്‍ഷ​​​​​ക​​​​​ര്‍ക്ക് ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ണ്ട്. കേ​​​​​ര​​​​​ള ഫോ​​​​​റ​​​​​സ്റ്റ് (വെ​​​​​സ്റ്റിം​​​​​ഗ് ആ​​​​​ന്‍ഡ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ഓ​​​​​ഫ് ഇ​​​​​എ​​​​​ഫ്എ​​​​​ല്‍) ആ​​​​​ക്‌​​​ട് പ്ര​​​​​കാ​​​​​രം വ​​​​​ന​​​​​ത്തോ​​​​​ടു ചേ​​​​​ര്‍ന്നു​​​കി​​​​​ട​​​​​ക്കു​​​​​ന്ന ആ​​​​​ധാ​​​​​ര​​​​​വും പ​​​​​ട്ട​​​​​യ​​​​​വു​​​​​മു​​​​​ള്ള ഭൂ​​​​​മി പ്ര​​​​​തി​​​​​ഫ​​​​​ലം ന​​​​​ല്‍കാ​​​​​തെ ജ​​​​​ണ്ട കെ​​​​​ട്ടി വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് കൈ​​​യേ​​​​​റി വ​​​​​ന​​​​​മാ​​​​​ക്കി​​​​​യ​​​​​തും വ​​​​​ന​​​​​മാ​​​​​ക്കി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തും മ​​​​​ല​​​​​യോ​​​​​ര ​​​​​ക​​​​​ര്‍ഷ​​​​​ക​​​​​ര്‍ക്ക് അ​​​​​നു​​​​​ഭ​​​​​വ​​​​​മാ​​​​​ണ്. നി​​​​​യ​​​​​മനി​​​​​ര്‍മാ​​​​​ണ​​​​​സ​​​​​ഭ പാ​​​​​സാ​​​​​ക്കി​​​​​യ നി​​​​​യ​​​​​മം കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ചോ​​​​​ദ്യം ചെ​​​​​യ്യാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്നും കോ​​​​​ട​​​​​തി നി​​​​​യ​​​​​മം വ്യാ​​​​​ഖ്യാ​​​​​നി​​​​​ക്കു​​​​​ക​​​​​യേ​​​​​യു​​​​​ള്ളൂ, നി​​​​​യ​​​​​മം നി​​​​​ര്‍മി​​​​​ക്കു​​​​​ക​​​​​യി​​​​​ല്ലെ​​​​​ന്നും ക​​​​​ര്‍ഷ​​​​​ക​​​​​ര്‍ക്ക് ബോ​​​​​ധ്യ​​​​​മു​​​​​ണ്ട്.

4. ഇ​​​​​പ്പോ​​​​​ള്‍ത​​​​​ന്നെ ആ​​​​​ധാ​​​​​രം ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്യു​​​​​മ്പോ​​​​​ള്‍ ഈ ​​​​​ഭൂ​​​​​മി മി​​​​​ച്ച​​​​​ഭൂ​​​​​മി​​​​​യി​​​​​ല​​​​​ല്ല, ഇ​​​​​എ​​​​​ഫ്എ​​​​​ല്‍ അല്ല എ​​​​​ന്ന് എ​​​​​ഴു​​​​​തു​​​​​ന്നു​​​​​ണ്ട്. ഇ​​​​​തോ​​​​​ടൊ​​​​​പ്പം ഇ​​​​​എ​​​​​സ്എ അ​​​​​ല്ല എ​​​​​ന്നു​​​​​കൂ​​​​​ടി ചേ​​​​​ര്‍ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ല്‍ ഭാ​​​​​വി​​​​​യി​​​​​ല്‍ ക്ര​​​​​യ​​​​​വി​​​​​ക്ര​​​​​യ​​​​​ങ്ങ​​​​​ള്‍ എ​​​​​ങ്ങ​​​​​നെ ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്ന് ക​​​​​ര്‍ഷ​​​​​ക​​​​​ര്‍ക്ക് ആശ​​​​​ങ്ക​​​​​യു​​​​​ണ്ട്.

5. ഇ​​​​​എ​​​​​എ​​​​​സ്എ​​​​​യി​​​​​ല്‍പ്പെ​​​​​ട്ട മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ള്‍, സ​​​​​സ്യ എ​​​​​ണ്ണ ഉ​​​​​ത്പാ​​​​​ദ​​​​​ന യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ള്‍, പെ​​​​​ട്രോ​​​​​ളി​​​​​യം ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളു​​​​​ടെ സം​​​​​ഭ​​​​​ര​​​​​ണം- വി​​​​​ത​​​​​ര​​​​​ണം, ട​​​​​യ​​​​​ര്‍ റീ​​​​​ട്രേ​​​​​ഡിം​​​​​ഗ് തു​​​​​ട​​​​​ങ്ങി​​​​​യ നി​​​​​ത്യേ​​​​​ന ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​ല്‍ വേ​​​​​ണ്ട വ്യ​​​​​വ​​​​​സാ​​​​​യ​​​​​ങ്ങ​​​​​ള്‍ നി​​​​​രോ​​​​​ധി​​​​​ക്കു​​​​​ക വ​​​​​ഴി മ​​​​​ല​​​​​യോ​​​​​ര ജ​​​​​ന​​​​​ത​​​​​യു​​​​​ടെ മ​​​​​നു​​​​​ഷ്യാവ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ള്‍ നി​​​​​രോ​​​​​ധി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

കാ​​​​​ടും പ​​​​​ശ്ചി​​​​​മ​​​​​ഘ​​​​​ട്ട​​​​​വും സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള ചി​​​​​ല നി​​​​​ര്‍ദേ​​​​​ശ​​​​​ങ്ങ​​​​​ള്‍ ചു​​​​​വ​​​​​ടെ

1. കാ​​​​​ടി​​​​​നെ നാ​​​​​ളി​​​​​തു​​​​​വ​​​​​രെ​​​​​യും കാ​​​​​ട്ടു​​​​​തീ​​​​​യി​​​​​ല്‍നി​​​​​ന്നും കാ​​​​​ട്ടു​​​​​ക​​​​​ള്ള​​​​​ന്മാ​​​​​രി​​​​​ല്‍നി​​​​​ന്നും സ്വ​​​​​ന്തം ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തി​​​​​ല്‍ സം​​​​​ര​​​​​ക്ഷി​​​​​ച്ചു പോ​​​​​രു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് സാ​​​​​ക്ഷ​​​​​ര​​​​​രും പ​​​​​രി​​​​​സ്ഥി​​​​​തി മി​​​​​ത്ര​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യ മ​​​​​ല​​​​​യോ​​​​​ര ക​​​​​ര്‍ഷ​​​​​ക​​​​​ര്‍. പ​​​​​ശ്ചി​​​​​മ​​​​​ഘ​​​​​ട്ട മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ ക​​​​​ര്‍ഷ​​​​​ക​​​​​രു​​​​​ടെ നി​​​​​ര​​​​​വ​​​​​ധി പ​​​​​രി​​​​​സ്ഥി​​​​​തി സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​ക​​​​​ള്‍ ഉ​​​​​ണ്ട്. ഇ​​​​​വ​​​​​യെ ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ച്ചും ഇ​​​​​ല്ലാ​​​​​ത്ത ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ല്‍ പു​​​​​തി​​​​​യ​​​​​വ​​​​​യ്ക്ക് രൂ​​​​​പം കൊ​​​​​ടു​​​​​ത്തും സം​​​​​സ്ഥാ​​​​​ന ത​​​​​ല​​​​​ത്തി​​​​​ല്‍ ഏ​​​​​കോ​​​​​പി​​​​​ച്ച് പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്ന എ​​​​​ഫ് ഇ​​​​​സി​​​​​ഒ​​​​​യ്ക്ക് (ഫാ​​​​​ര്‍മേ​​​​​ഴ്സ് ഇ​​​​​ക്കോ​​​​​ള​​​​​ജി ക​​​​​ണ്‍സ​​​​​ര്‍വേ​​​​​ഷ​​​​​ന്‍ ഓ​​​​​ര്‍ഗ​​​​​നൈ​​​​​സേ​​​​​ഷ​​​​​ന്‍-​​​​​ഫെ​​​​​ക്കോ) രൂ​​​​​പം ന​​​​​ല്‍കാ​​​​​ന്‍ സ​​​​​ര്‍ക്കാ​​​​​ര്‍ സ​​​​​ഹാ​​​​​യം ന​​​​​ല്‍ക​​​​​ണം. ഫെ​​​​​ക്കോ വ​​​​​ഴി ലോ​​​​​ക പൈ​​​​​തൃ​​​​​ക​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളും പ​​​​​ശ്ചി​​​​​മ​​​​​ഘ​​​​​ട്ട ജൈ​​​​​വ​​​​​ വൈ​​​​​വി​​​​​ധ്യ​​​​​വും പ്രാ​​​​​യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ന്‍ ക​​​​​ഴി​​​​​യും.

2. എ​​​​​ച്ച്എ​​​​​ല്‍ഡ​​​​​ബ്ല്യു​​​​​ജി റി​​​​​പ്പോ​​​​​ര്‍ട്ടി​​​​​ല്‍ ഹ​​​​​രി​​​​​ത​​​​​ഗൃ​​​​​ഹ​​​​​ വാ​​​​​ത​​​​​ക​​​​​മാ​​​​​യ കാ​​​​​ര്‍ബ​​​​​ണ്‍ഡ​​​​​യോ​​​​​ക്‌​​​​​സൈ​​​​​ഡ് ആ​​​​​ഗി​​​​​ര​​​​​ണം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന്‍റെ അ​​​​​ള​​​​​വ് കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യി​​​​​ലും വ​​​​​ന​​​​​ത്തി​​​​​ലും എ​​​​​ത്ര​​​​​യാ​​​​​യി​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് താ​​​​​ര​​​​​ത​​​​​മ്യ​​​​​പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല. വെ​​​​​ള്ള​​​​​വും വ​​​​​ള​​​​​വും പ​​​​​രി​​​​​പാ​​​​​ല​​​​​ന​​​​​വും ന​​​​​ല്‍കി കൃ​​​​​ഷി​​​​​ക്കാ​​​​​ര്‍ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന കൃ​​​​​ഷി​​​​​ഭൂ​​​​​മി നി​​​​​ബി​​​​​ഡ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളേ​​​​​ക്കാ​​​​​ള്‍ നി​​​​​ത്യ​​​​​ഹ​​​​​രി​​​​​ത​​​​​മാ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ട് അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ല്‍നി​​​​​ന്ന് ആ​​​​​ഗി​​​​​ക​​​​​ര​​​​​ണം ചെ​​​​​യ്യു​​​​​ന്ന കാ​​​​​ര്‍ബ​​​​​ണ്‍ ഡ​​​​​യോ​​​​​ക്‌​​​​​സൈ​​​​​ഡി​​​​​ന്‍റെ അ​​​​​ള​​​​​വ് വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യെ​​​​​ക്കാ​​​​​ള്‍ കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യി​​​​​ല്‍ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യി​​​​​രി​​​​​ക്കും. സി​​​​​ഡി​​​​​എം (ക്ലീ​​​​​ന്‍ ഡെ​​​​​വ​​​​​ല​​​​​പ്‌​​​​​മെ​​​​​ന്‍റെ മെ​​​​​ക്കാ​​​​​നി​​​​​സം) വ​​​​​ഴി കാ​​​​​ര്‍ബ​​​​​ണ്‍ ക്രെ​​​​​ഡി​​​​​റ്റി​​​​​ന് ല​​​​​ഭി​​​​​ക്കു​​​​​ന്ന ഫ​​​​​ണ്ട് അ​​​​​തി​​​​​ന്‍റെ യ​​​​​ഥാ​​​​​ര്‍ഥ അ​​​​​വ​​​​​കാ​​​​​ശി​​​​​ക​​​​​ളാ​​​​​യ പ​​​​​ശ്ചി​​​​​മ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലെ ക​​​​​ര്‍ഷ​​​​​ക​​​​​ര്‍ക്ക് ല​​​​​ഭ്യ​​​​​മാ​​​​​ക്കാ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി സ​​​ർ​​​ക്കാ​​​ർ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം.

District News

കു​റു​മാ​ലി​പ്പു​ഴ​യി​ല്‌ അ​ശാ​സ്ത്രീ​യ ചി​റ നി​ര്‍​മാ​ണം

വ​ര​ന്ത​ര​പ്പി​ള്ളി: കു​റു​മാ​ലി​പ്പു​ഴ​യി​ലെ അ​ശാ​സ്ത്രീ​യ​മാ​യ മ​ണ്‍​ചി​റ നി​ര്‍​മാ​ണ​ത്തി​നെ​തി​രേ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. വ​ര​ന്ത​ര​പ്പി​ള്ളി തോ​ട്ടു​മു​ഖ​ത്ത് നി​ര്‍​മി​ക്കു​ന്ന ചി​റയുടെ നി​ര്‍​മാ​ണ​ത്തി​ലെ അ​പ​ാക​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധ​മു​യ​രു​ന്ന​ത്.

പു​ഴ​യ്ക്കു​കു​റു​കെ ഇ​രു​വ​ശ​ങ്ങ​ളി​ലും മ​ണ​ല്‍​ചാ​ക്ക് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന ചി​റ​യി​ല്‍ മ​ണ്ണ് നി​ക്ഷേ​പി​ച്ചാ​ണ് ‌പ​ണി പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ പു​ഴ​യി​ല്‍​നി​ന്നെ​ടു​ത്ത ക​ല്ലു​കൊ​ണ്ടാ​ണ് ക​രാ​റു​കാ​ര്‍ ചി​റ നി​ര്‍​മി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന ചി​റ സ്വാ​ഭാ​വി​ക​മാ​യി പൊ​ട്ടാ​തി​രി​ക്കു​ക​യും പു​ഴ​യോ​രം വ്യാ​പ​ക​മാ​യി ഇ​ടി​യാ​ന്നും കാ​ര​ണ​മാ​കും. വ​ര്‍​ഷ​ക്കാ​ല​ത്ത് ചി​റ​പൊ​ട്ടാ​തെ വ​രു​ന്ന​തോ​ടെ സ​മീ​പ​പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വെ​ള്ളംക​യ​റാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.

ജ​ല​സേ​ച​ന​ത്തി​നും കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​നും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​ണ് വ​ര്‍​ഷം​തോ​റും പു​ഴ​യി​ല്‍ മ​ണ്‍​ചി​റ​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. ഓ​രോ വ​ര്‍​ഷ​വും ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചാ​ണ് ചി​റ​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്.

മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഇ​ട​വ​രു​ത്തു​ന്ന ത​ര​ത്തി​ല്‍ ചി​റ നി​ര്‍​മി​ക്കു​ന്ന​തി​ലൂ​ടെ വ​ന്‍ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​മു​ണ്ട്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​ര്‍​മി​ച്ച ചി​റ​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​തെ പു​ഴ​യി​ല്‍​നി​ന്നെ​ടു​ക്കു​ന്ന ക​ല്ലു​ക​ളാ​ണ് വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​തി​ലൂ​ടെ ക​രാ​റു​കാ​ര്‍​ക്ക് വ​ന്‍ ലാ​ഭ​മാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ചി​റ നി​ര്‍​മി​ക്കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്നു. വ​ര​ന്ത​ര​പ്പി​ള്ളി, പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലാ​യി കു​റു​മാ​ലി​പ്പു​ഴ​യി​ല്‍ അ​ഞ്ച് ചി​റ​ക​ളാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ക്കു​ന്ന താ​ത്കാ​ലി​ക മ​ണ്‍​ചി​റ​ക​ള്‍​ക്കു​പ​ക​രം സ്ഥി​രം ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

അപകടക്കെണിയായി ദേ​ശീ​യ​പാ​ത​യി​ലെ അ​ശാ​സ്ത്രീ​യ നി​ർ​മി​തി​ക​ൾ

ചി​റ​ങ്ങ​ര: അ​ടി​പ്പാ​ത​നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത 544 ചി​റ​ങ്ങ​ര​യി​ൽ കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്കി​ന് മു​ന്നി​ൽ കാ​ന​യ്ക്കു മു​ക​ളി​ൽ ത​ക​ർ​ന്നുകി​ട​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് സ്ലാ​ബ്. പ്ര​ധാ​ന​പാ​ത അ​ട​ച്ചു​കെ​ട്ടി വാ​ഹ​ന​ങ്ങ​ൾ വ​ഴിതി​രി​ച്ചു​വി​ടു​ന്ന സ​ർ​വീ​സ് റോ​ഡി​ലാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​യി കാ​ന​ക​ൾ മാ​റി​യി​രി​ക്കു​ന്ന​ത്.

ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളും ച​ര​ക്ക് ലോ​റി​ക​ളും ക​ട​ന്നു​പോ​കു​ന്ന ഈ ​പാ​ത​യി​ലെ നി​ർ​മി​തി​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തി​ന്‍റെ ആ​യു​സുപോ​ലും ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​താ​ണു യാ​ഥാ​ർ​ഥ്യം. ചി​റ​ങ്ങ​ര​യ് ക്കു പു​റ​മെ നി​ർ​മാ​ണം ന​ട​ക്കു​ന്ന കൊ​ര​ട്ടി​യി​ലും മു​രി​ങ്ങൂ​രി​ലും സ്ഥി​തി വ്യ​ത്യ​സ്ഥ​മ​ല്ല.

District News

അ​ശാ​സ്ത്രീ​യ​മാ​യ ദേ​ശീ​യ​പാ​ത വി​ക​സ​നം: ഓ​ച്ചി​റ​യി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു

ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ച്ചി​റ​യി​ൽ സാം​സ്കാ​രി​ക പൈ​തൃ​ക​വും പ​രി​സ്ഥി​തി​യും സാ​മ്പ​ത്തി​ക കെ​ട്ടു​റ​പ്പും ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള അ​ശാ​സ്ത്രീ​യ​മാ​യ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നെ​തി​രെ ഓ​ച്ചി​റ പി​ല്ല​ർ എ​ല​വേ​റ്റ​ഡ് ആ​ക്ഷ​ൻ കൗ​ൺ​സി​ലി െ ന്‍റ നേ​തൃ​ത്വ​ത്തി​ൽ ഓ​ച്ചി​റ അ​ജ​ന്ത ജം​ഗ്ഷ​ൻ മു​ത​ൽ കോ​ട​നാ​ട്ട് ജം​ഗ്ഷ​ൻ വ​രെ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു. ഓ​ച്ചി​റ​യി​ൽ പി​ല്ല​ർ എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​ര​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ടോ​ൾ പ്ലാസ കൂ​ടി വ​രു​മ്പോ​ൾ ഒ​രാ​ൾ​ക്ക് പോ​ലും ന​ട​ന്ന് ഹൈ​വേ വ​ഴി അ​ല്ലാ​തെ എ​വി​ടേ​ക്കും പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​വു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി. ​ആ​ർ. നീ​ല​ക​ണ്ഠൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​ആ​ർ. മ​ഹേ​ഷ് എംഎ​ൽഎ ​ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ മെ​ഹ​ർ​ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത കു​മാ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. കൃ​ഷ്‌​ണ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ബീ​ന, ബി. ​എ​സ്. വി​നോ​ദ്, അ​യ്യാ​ണി​ക്ക​ൽ മ​ജീ​ദ്, ലീ​ന പ്ര​വീ​ൺ, പ്ര​വീ​ൺ മേ​മ​ന, ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ ന​മ്പൂ​തി​രി ഓ​ച്ചി​റ താ​ഹ, മ​ഞ്ചു ജ​യ​പ്ര​കാ​ശ് തു​ട​ങ്ങ​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up