x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശ​ങ്ക​യാ​യി ദേ​ശീ​യ​പാ​ത​യി​ലെ അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​ങ്ങ​ള്‍

വെബ്ഡെസ്ക്
Published: September 7, 2026 01:55 AM IST | Updated: September 7, 2026 01:55 AM IST

പ്രതീകാത്മക ചിത്രം

കോ​​​​ഴി​​​​ക്കോ​​​​ട്: അ​​​​ത്യാ​​​​ധു​​​​നി​​​​ക രീ​​​​തി​​​​യു​​​​ള്ള ദേ​​​​ശീ​​​​യ​​​​പാ​​​​ത നി​​​​ര്‍​മാ​​​​ണ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. പ​​​​ക്ഷേ ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​രു ദീ​​​​ര്‍​ഘ​​​​വീ​​​​ക്ഷ​​​​ണ​​​​വു​​​​മി​​​​ല്ലാ​​​​തെ, പാ​​​​ത​​​​യോ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ബു​​​​ദ്ധി​​​​മു​​​​ട്ട് മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​തെ, വാ​​​​ഹ​​​​ന യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ മാ​​​​നി​​​​ക്കാ​​​​തെ എ​​​​ങ്ങ​​​​നെ​​​​യും ദേ​​​​ശീ​​​​യ​​​​പാ​​​​ത നി​​​​ര്‍​മി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് ക​​​​രാ​​​​ര്‍ ക​​​​മ്പ​​​​നി​​​​യു​​​​ടെ ല​​​​ക്ഷ്യ​​​​മെ​​​​ന്നു തോ​​​​ന്നി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ജ​​​​ന​​​​ങ്ങ​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍.

ദേ​​​​ശീ​​​​യ​​​​പാ​​​​ത 66 വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള രാ​​​​മ​​​​നാ​​​​ട്ടു​​​​ക​​​​ര-​​​​വെ​​​​ങ്ങ​​​​ളം, വെ​​​​ങ്ങ​​​​ളം-​​​​അ​​​​ഴി​​​​യൂ​​​​ര്‍ (വ​​​​ട​​​​ക​​​​ര) റീ​​​​ച്ചു​​​​ക​​​​ളി​​​​ലെ അ​​​​ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ നി​​​​ര്‍​മാ​​​​ണ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ യാ​​​​ത്ര​​​​ക്കാ​​​​ര്‍​ക്കും പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ള്‍​ക്കും വ​​​​ലി​​​​യ ദു​​​​രി​​​​ത​​​​മാ​​​​ണ് സ​​​​മ്മാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. വ​​​​ട​​​​ക​​​​ര ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും കോ​​​​ഴി​​​​ക്കോ​​​​ട് ബൈ​​​​പാ​​​​സ് പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും നി​​​​ര്‍​മാ​​​​ണ അ​​​​പാ​​​​ക​​​​ത​​​​ക​​​​ളു​​​​ള്ള​​​​താ​​​​യി ആ​​​​ക്ഷേ​​​​പ​​​​മു​​​​ള്ള​​​​ത്.

വ​​​​ട​​​​ക​​​​ര ടൗ​​​​ണ്‍ ഭാ​​​​ഗ​​​​ത്ത് നി​​​​ര്‍​മി​​​​ക്കു​​​​ന്ന വ​​​​ലി​​​​യ ഫ്‌​​​​ളൈ ഓ​​​​വ​​​​റി​​​​ന്‍റെ തൂ​​​​ണു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഗ​​​​ര്‍​ഡ​​​​റു​​​​ക​​​​ള്‍ കൃ​​​​ത്യ​​​​മാ​​​​യി അ​​​​മ​​​​ര്‍​ന്ന് ഇ​​​​രി​​​​ക്കു​​​​ന്നി​​​​ല്ല. ഇ​​​​ത് നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ലെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ സാ​​​​ങ്കേ​​​​തി​​​​ക പി​​​​ഴ​​​​വാ​​​​ണെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം. വ​​​​ട​​​​ക​​​​ര-​​​​അ​​​​ഴി​​​​യൂ​​​​ര്‍ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ സ​​​​ര്‍​വീ​​​​സ് റോ​​​​ഡു​​​​ക​​​​ള്‍ അ​​​​ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി ഉ​​​​യ​​​​ര്‍​ത്തി​​​​യ​​​​ത് കാ​​​​ര​​​​ണം സ​​​​മീ​​​​പ​​​​ത്തെ നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ളു​​​​ടെ​​​​യും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും വ​​​​ഴി പൂ​​​​ര്‍​ണ​​​​മാ​​​​യി ത​​​​ട​​​​സ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ആ​​​​ളു​​​​ക​​​​ള്‍​ക്ക് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം സം​​​​ജാ​​​​ത​​​​മാ​​​​കു​​​​ക​​​​യും ചെ​​​​യ്തു.

മീ​​​​ത്ത​​​​ലെ മു​​​​ക്കാ​​​​ളി, പ​​​​ഴ​​​​ങ്കാ​​​​വ് ഫ​​​​യ​​​​ര്‍ റോ​​​​ഡ് തു​​​​ട​​​​ങ്ങി​​​​യ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ പാ​​​​ത​​​​യ്ക്കാ​​​​യി മ​​​​ണ്ണെ​​​​ടു​​​​ത്ത സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ല്‍ ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ട്. മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ല്‍ ത​​​​ട​​​​യാ​​​​ന്‍ സോ​​​​യി​​​​ല്‍ നെ​​​​യ്‌​​​​ലിം​​​​ഗി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച ക​​​​മ്പി​​​​ക​​​​ള്‍ സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കി​​​​ണ​​​​റു​​​​ക​​​​ളി​​​​ലേ​​​​ക്ക് വ​​​​രെ തു​​​​ള​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ്. വ​​​​ട​​​​ക​​​​ര പു​​​​തി​​​​യ ബ​​​​സ് സ്റ്റാ​​​​ന്‍​ഡ് പ​​​​രി​​​​സ​​​​രം, ക​​​​രി​​​​മ്പ​​​​ന​​​​പ്പാ​​​​ലം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ മ​​​​ഴ​​​​ക്കാ​​​​ല​​​​ത്ത് രൂ​​​​ക്ഷ​​​​മാ​​​​യ വെ​​​​ള്ള​​​​ക്കെ​​​​ട്ടാ​​​​ണ് രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യ്ക്കാ​​​​യി തോ​​​​ട്ടി​​​​ല്‍ നി​​​​ര്‍​മി​​​​ച്ച തൂ​​​​ണു​​​​ക​​​​ള്‍ സ്വാ​​​​ഭാ​​​​വി​​​​ക ജ​​​​ല​​​​മൊ​​​​ഴു​​​​ക്കി​​​​നെ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ട്.

അ​​​​ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ എ​​​​ക്‌​​​​സി​​​​റ്റു​​​​ക​​​​ള്‍

രാ​​​​മ​​​​നാ​​​​ട്ടു​​​​ക​​​​ര-​​​​വെ​​​​ങ്ങ​​​​ളം ബൈ​​​​പാ​​​​സ് റീ​​​​ച്ച് തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ത്തെ​​​​ങ്കി​​​​ലും പ്ര​​​​വൃ​​​​ത്തി തു​​​​ട​​​​ര്‍​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ എ​​​​ക്‌​​​​സി​​​​റ്റു​​​​ക​​​​ളും ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്കു​​​​മാ​​​​ണ് ഈ ​​​​റീ​​​​ച്ചി​​​​ല്‍ പ്ര​​​​ധാ​​​​ന ത​​​​ല​​​​വേ​​​​ദ​​​​ന. ജം​​​​ഗ്ഷ​​​​നു​​​​ക​​​​ളോ​​​​ട് ചേ​​​​ര്‍​ന്ന് സ​​​​ര്‍​വീ​​​​സ് റോ​​​​ഡു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന എ​​​​ക്‌​​​​സി​​​​റ്റു​​​​ക​​​​ള്‍ നി​​​​ര്‍​മി​​​​ച്ച​​​​ത് ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്കി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്.

ആ​​​​റു​​​​വ​​​​രി​​​​പ്പാ​​​​ത​​​​ക്ക് വീ​​​​തി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും പ​​​​ല പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും സ​​​​ര്‍​വീ​​​​സ് റോ​​​​ഡു​​​​ക​​​​ള്‍​ക്ക് ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് വീ​​​​തി​​​​യി​​​​ല്ല. ചി​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ്മ​​​​ര്‍​ദ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് അ​​​​നു​​​​വ​​​​ദി​​​​ച്ച താ​​​​ത്കാ​​​​ലി​​​​ക ഡി​​​​വൈ​​​​ഡ​​​​ര്‍ ഗ്യാ​​​​പു​​​​ക​​​​ളും അ​​​​ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ യൂ​​​​ടേ​​​​ണു​​​​ക​​​​ളും വ​​​​ലി​​​​യ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു​​​​ണ്ട്.

Tags : Concern Unscientific Construction NationalHighway RoadAccident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up