സ്പൈസ് ജെറ്റ്
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനങ്ങൾ ഇന്നലെയും വൈകി.
ശനിയാഴ്ച രാവിലെ 11.45ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റിന്റെ ഫുജൈറ വിമാനം ഇന്നലെ ഉച്ചയ്ക്ക് 12.10നാണു യാത്ര തിരിച്ചത്. ഇന്നലെ പുലർച്ചെ 12.25ന് പുറപ്പെടേണ്ട ദുബായ് വിമാനം ഉച്ചയ്ക്ക് 12.30നാണ് സർവീസ് നടത്തിയത്.
Tags : SpiceJet flights Delayed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash