x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ടം: സ​മ​ഗ്ര​ അ​ന്വേ​ഷ​ണം വേ​ണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ

വെബ്ഡെസ്ക്
Published: September 7, 2026 02:26 AM IST | Updated: September 7, 2026 02:26 AM IST

മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മി​​​ഷ​​​ൻ.

തൃ​​​ശൂ​​​ർ: എ​​​ട്ടു​​​പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ക​​​യ്പ​​​മം​​​ഗ​​​ല​​​ത്തെ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മി​​​ഷ​​​ൻ.

ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി (പാ​​​ല​​​ക്കാ​​​ട്) പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​റും തൃ​​​ശൂ​​​ർ ആ​​​ർ​​​ടി​​​ഒ​​​യും ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം വി. ​​​ഗീ​​​ത ആവശ്യപ്പെട്ടു.

ച​​​ര​​​ക്കു​​​ലോ​​​റി​​​ക​​​ളു​​​ടെ അ​​​ന​​​ധി​​​കൃ​​​ത പാ​​​ർ​​​ക്കിം​​​ഗും ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി കൃ​​​ത്യ​​​മാ​​​യ സൂ​​​ച​​​നാ ബോ​​​ർ​​​ഡു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​ത്ത​​​തു​​​മാ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​മെ​​​ന്ന ആ​​​രോ​​​പ​​​ണം പ്ര​​​ത്യേ​​​കം അ​​​ന്വേ​​​ഷി​​​ക്ക​​​ണം. പ​​​ത്ര​​​വാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

Tags : VehicleAccident HumanRightsCommission Investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up