x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന്ത​പു​ര​ത്തെ പി​ന്തു​ണ​ച്ച് ഫാ​ത്തി​മ ത​ഹ്‌​ലി​യ എം​എ​ല്‍​എ

വെബ്ഡെസ്ക്
Published: September 7, 2026 02:32 AM IST | Updated: September 7, 2026 02:32 AM IST

ഫാ​​​ത്തി​​​മ ത​​​ഹ്‌​​​ലി​​​യ എം​​​എ​​​ല്‍​എ

കോ​​​ഴി​​​ക്കോ​​​ട്: സ്ത്രീ​​​ക​​​ളു​​​ടെ പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​വാ​​​ദ പ​​​രാ​​​മ​​​ര്‍​ശം ന​​​ട​​​ത്തി​​​യ കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ര്‍ മു​​​സ്‌​​​ലി​​​യാ​​​രെ പി​​​ന്തു​​​ണ​​​ച്ച് മു​​​സ്‌​​​ലിം​​​ലീ​​​ഗ് എം​​​എ​​​ല്‍​എ ഫാ​​​ത്തി​​​മ ത​​​ഹ്‌​​​ലി​​​യ.

കാ​​​ന്ത​​​പു​​​രം വ​​​ലി​​​യൊ​​​രു പ​​​ണ്ഡി​​​ത​​​നാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ ആ​​​ക്ഷേ​​​പി​​​ക്കു​​​ക​​​യും ഒ​​​റ്റ​​​തി​​​രി​​​ഞ്ഞ് ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന നി​​​ല​​​പാ​​​ടി​​​നോ​​​ട് യോ​​​ജി​​​പ്പി​​​ല്ലെ​​​ന്ന് അ​​​വ​​​ര്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, സ്ത്രീ ​​​ശ​​​ക്തീ​​​ക​​​ര​​​ണ വി​​​ഷ​​​യ​​​ത്തി​​​ല്‍ ത​​​ന്‍റെ മു​​​ന്‍ നി​​​ല​​​പാ​​​ടി​​​ല്‍ മാ​​​റ്റ​​​മി​​​ല്ലെ​​​ന്നും അ​​​വ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. സ്ത്രീ ​​​ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി തു​​​ട​​​ര്‍​ന്നും നി​​​ല​​​കൊ​​​ള്ളും.

കാ​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ സ്ത്രീ​​​വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ര്‍​ശ​​​ത്തി​​​ല്‍ ഫാ​​​ത്തി​​​മ ത​​​ഹ്‌​​ലി​​​യ പ്ര​​​തി​​​ക​​​രി​​​ക്ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഡി​​​വൈ​​​എ​​​ഫ്‌​​​ഐ നേ​​​താ​​​വ്‌ ചി​​​ന്ത ജെ​​​റോം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. അ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഫാ​​​ത്തി​​​മ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

Tags : FatimaTahliaMLA Kanthapuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up