x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒന്നൊന്നൊര മസ്റ്റ് ട്രൈ! 20 രൂ​പ​യു​ടെ വ​ടാ​പാ​വി​നാ​യി 15,000 രൂ​പ പൊ​ടി​ച്ച് യു​വ​തി

വെബ്ഡെസ്ക്
Published: September 7, 2026 01:35 AM IST | Updated: September 7, 2026 01:35 AM IST

ഇ​​​ൻ​​​ഫ്ലു​​​വ​​​ൻ​​​സ​​​ർ യുവതി മുംബൈയിലെ തട്ടുകടയിൽനിന്ന് വ​​​ട​​​പാ​​​വ് കഴിക്കുന്നു.

മും​​​ബൈ: പ്രി​​​യ​​​പ്പെ​​​ട്ട ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​ൻ നി​​​ങ്ങ​​​ൾ എ​​​ത്ര ദൂ​​​രം പോ​​​കും? ഡ​​​ൽ​​​ഹി​​​ക്കാ​​​രി​​​യാ​​​യ ഒ​​​രു ഇ​​​ൻ​​​സ്റ്റ​​​ഗ്രാം ഇ​​​ൻ​​​ഫ്ലു​​​വ​​​ൻ​​​സ​​​ർ പോ​​​യ​​​തു കേ​​​ട്ടാ​​​ൽ ആ​​​രും അ​​​മ്പ​​​ര​​​ന്നു​​​പോ​​​കും!

ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്നു ക​​​ഴി​​​ച്ച വ​​​ടാപാ​​​വി​​​ന് രു​​​ചി പോ​​​രെ​​​ന്ന തോ​​​ന്ന​​​ലി​​​ൽ, ഒ​​​റി​​​ജി​​​ന​​​ൽ മും​​​ബൈ വ​​​ടാപാ​​​വ് ത​​​ന്നെ ക​​​ഴി​​​ക്ക​​​ണ​​​മെ​​​ന്ന് യു​​​വ​​​തി ഉ​​​റ​​​പ്പി​​​ച്ചു. ഒ​​​ട്ടും മ​​​ടി​​​ച്ചി​​​ല്ല, നേ​​​രേ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലേ​​​ക്ക് വ​​​ച്ചു​​​പി​​​ടി​​​ച്ചു! ടാ​​​ക്സി​​​യി​​​ലി​​​രു​​​ന്ന് 5,000 രൂ​​​പ​​​യു​​​ടെ ഫ്ലൈ​​​റ്റ് ടി​​​ക്ക​​​റ്റും ബു​​​ക്ക് ചെ​​​യ്തു.

മും​​​ബൈ​​​യി​​​ൽ എ​​​ത്തി ക​​​ന​​​ത്ത ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് കാ​​​ര​​​ണം അ​​​ന്നു രാ​​​ത്രി 4,000 രൂ​​​പ​​​യു​​​ടെ ഹോ​​​ട്ട​​​ലി​​​ൽ ത​​​ങ്ങി. പി​​​റ്റേ​​​ന്നു രാ​​​വി​​​ലെ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി ഒ​​​ടു​​​വി​​​ൽ ഒ​​​രു ത​​​ട്ടു​​​ക​​​ട​​​യി​​​ൽ​​​നി​​​ന്ന് ആ​​​ഗ്ര​​​ഹി​​​ച്ച 20 രൂ​​​പ​​​യു​​​ടെ വ​​​ട​​​പാ​​​വ് സ്വ​​​ന്ത​​​മാ​​​ക്കി!

ടി​​​ക്ക​​​റ്റും ഹോ​​​ട്ട​​​ൽ ചാ​​​ർ​​​ജും ടാ​​​ക്സി​​​യു​​​മെ​​​ല്ലാ​​​മാ​​​യി 15,000 രൂ​​​പ​​​യോ​​​ളം പോ​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്ന് ചോ​​​ർ​​​ന്നു​​​വെ​​​ങ്കി​​​ലും ആ​​​ദ്യ ക​​​ട​​​യി​​​ൽ​​​ത്ത​​​ന്നെ ആ ​​​പ​​​ണ​​​മെ​​​ല്ലാം വ​​​സൂ​​​ലാ​​​യെ​​​ന്നാ​​​ണ് യു​​​വ​​​തി പ​​​റ​​​യു​​​ന്ന​​​ത്.

“എ​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ൽ ഞാ​​​ൻ ക​​​ഴി​​​ച്ച​​​തി​​​ൽ വ​​​ച്ച് ഏ​​​റ്റ​​​വും മി​​​ക​​​ച്ച വ​​​ട​​​പാ​​​വ് ഇ​​​താ​​​ണ്!” എ​​​ന്ന് ‘വി​​​റ്റി സ്‌​​​പേ​​​സ്’ എ​​​ന്ന പേ​​​ജി​​​ലൂ​​​ടെ പ​​​ങ്കു​​​വ​​​ച്ച വീ​​​ഡി​​​യോ​​​യി​​​ൽ യു​​​വ​​​തി ആ​​​വേ​​​ശ​​​ത്തോ​​​ടെ പ​​​റ​​​യു​​​ന്നു.

Tags : YoungWomen Spend Vadapavu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up