Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Users

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി അഡോബി പ്രീമിയര്‍

കൊ​​​ച്ചി: മൊ​​​ബൈ​​​ല്‍ വീ​​​ഡി​​​യോ എ​​​ഡി​​​റ്റിം​​​ഗ് കൂ​​​ടു​​​ത​​​ല്‍ എ​​​ളു​​​പ്പ​​​വും പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​മാ​​​ക്കാ​​​ന്‍ അ​​​ഡോ​​​ബി പ്രീ​​​മി​​​യ​​​ര്‍ ആ​​​ന്‍ഡ്രോ​​​യ്ഡി​​​ലും ല​​​ഭ്യ​​​മാ​​​ക്കി.

സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന ആ​​​പ്പ് വ​​​ഴി വീ​​​ഡി​​​യോ​​​ക​​​ള്‍ എ​​​ഡി​​​റ്റ് ചെ​​​യ്യാ​​​നും 4കെ ​​​വ​​​രെ വീ​​​ഡി​​​യോ​​​ക​​​ള്‍ എ​​​ക്‌​​​സ്‌​​​പോ​​​ര്‍ട്ട് ചെ​​​യ്യാ​​​നും ക​​​ഴി​​​യും. എ​​​ൻ​​​ഹാ​​​ന്‍സ് ഓ​​​ഡി​​​യോ, ഫ്രെ​​​യിം​​​അ​​​ക്യു​​​റേ​​​റ്റ് എ​​​ഡി​​​റ്റിം​​​ഗ്, മ​​​ള്‍ട്ടി​​​ട്രാ​​​ക്ക് ടൈം​​​ലൈ​​​ന്‍ തു​​​ട​​​ങ്ങി​​​യ ഫീ​​​ച്ച​​​റു​​​ക​​​ള്‍ ആ​​​പ്പി​​​ലു​​​ണ്ട്.

വീ​​​ഡി​​​യോ, സം​​​ഗീ​​​തം, വോ​​​യ്‌​​​സ് ഓ​​​വ​​​ര്‍, ടെ​​​ക്സ്റ്റ്, ഇ​​​ഫ​​​ക്റ്റു​​​ക​​​ള്‍ എ​​​ന്നി​​​വ ഒ​​​രു​​​മി​​​ച്ച് ചേ​​​ര്‍ക്കാ​​​നും ക്രി​​​യേ​​​റ്റ​​​ര്‍മെ​​​യ്ഡ് ടെം​​​പ്ലേ​​​റ്റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും സാ​​​ധി​​​ക്കും. അ​​​ഡോ​​​ബി​​​യു​​​ടെ ഫ​​​യ​​​ര്‍ഫ്‌​​​ളൈ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള ജ​​​ന​​​റേ​​​റ്റീ​​​വ് എ​​​ഐ ഫീ​​​ച്ച​​​റു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്.

പ​​​ര​​​സ്യ​​​ങ്ങ​​​ളും വാ​​​ട്ട​​​ര്‍മാ​​​ര്‍ക്കും ഇ​​​ല്ലാ​​​ത്ത അ​​​നു​​​ഭ​​​വ​​​മാ​​​ണ് ആ​​​പ്പ് ന​​​ല്‍കു​​​ന്ന​​​ത്. ആ​​​ന്‍ഡ്രോ​​​യി​​​ഡ് 13 അ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള പ​​​തി​​​പ്പും കു​​​റ​​​ഞ്ഞ​​​ത് 5 ജി​​​ബി റാ​​​മു​​​മു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ ഗൂ​​​ഗി​​​ള്‍ പ്ലേ ​​​സ്റ്റോ​​​ര്‍ വ​​​ഴി ആ​​​പ്പ് ല​​​ഭ്യ​​​മാ​​​ണ്.

Latest News

Corehub Up