Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VGuard

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ 7.13 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി വി ഗാ​ർ​ഡ്

കൊ​​​​ച്ചി: മു​​​​ന്‍​നി​​​​ര ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ല്‍, ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്‌​​​​സ് ഉ​​​​പ​​​​ക​​​​ര​​​​ണ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ വി ​​​ഗാ​​​​ര്‍​ഡ് ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് 2025-26 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം 7.13 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​​​ദ്ധ​​​​താ (സി​​​​എ​​​​സ്ആ​​​​ര്‍) പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കി.

രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം 56 പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ കേ​​​​ര​​​​ള​​​​മു​​​​ള്‍​പ്പെ​​​​ടെ 11 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 78,000ത്തി​​​​ല​​​​ധി​​​​കം പേ​​​​ർ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളാ​​​​യി. വി​​​​ദ്യാ​​​​ഭ്യാ​​​​സം, ആ​​​​രോ​​​​ഗ്യ​​​സം​​​​ര​​​​ക്ഷ​​​​ണം, വ​​​​നി​​​​താ ശ​​​​ക്തീ​​​​ക​​​​ര​​​​ണം, പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ശ്ര​​​​ദ്ധ​​​​യൂ​​​​ന്നി​​​​യാ​​​​യി​​​​രു​​​​ന്നു വി ​​​ഗാ​​​​ർ​​​​ഡി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​​​ദ്ധ​​​​താ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്.

കൊ​​​​ച്ചി​​​​യി​​​​ല്‍ സ്ത്രീ​​​​ക​​​​ള്‍​ക്കാ​​​​യി ‘ഇ​​​​ടം’ സൗ​​​​ജ​​​​ന്യ കൗ​​​​ണ്‍​സ​​​​ലിം​​​​ഗ് സെ​​​​ന്‍റ​​​​ര്‍, 1,000 സൗ​​​​ജ​​​​ന്യ ഡ​​​​യാ​​​​ലി​​​​സി​​​​സ് സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് ഹീ​​​​മോ​​​​ഡ​​​​യാ​​​​ലി​​​​സി​​​​സ് മെ​​​​ഷീ​​​​ന്‍, 1000ത്തി​​​​ല​​​​ധി​​​​കം സ്ത്രീ​​​​ക​​​​ള്‍​ക്കു സൗ​​​​ജ​​​​ന്യ സ്ത​​​​നാ​​​​ര്‍​ബു​​​​ദ പ​​​​രി​​​​ശോ​​​​ധ​​​​ന, ട്രാ​​​​ന്‍​സ്ജെ​​​​ന്‍​ഡ​​​​ര്‍ സ​​​​മൂ​​​​ഹ​​​​ത്തി​​​​നാ​​​​യി ‘സ​​​​മാ​​​​വേ​​​​ശ’ ആ​​​​രോ​​​​ഗ്യ പ​​​​ദ്ധ​​​​തി, 120 സ്ത്രീ​​​​ക​​​​ള്‍​ക്കു തൊ​​​​ഴി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ഉ​​​​പ​​​​ജീ​​​​വ​​​​ന സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​യി ‘നാ​​​​രീ​​​​ശ​​​​ക്തി’ എ​​​​ന്നി​​​​വ വി ​​​​ഗാ​​​​ർ​​​​ഡ് ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up