x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി ​ഗാ​ര്‍​ഡ് അ​രി​സോ വാ​ട്ട​ര്‍ ഹീ​റ്റ​ര്‍ ശ്രേ​ണി അ​വ​ത​രി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: July 10, 2026 01:39 AM IST | Updated: July 10, 2026 01:39 AM IST

അ​​​​രി​​​​സോ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു

കൊ​​​​ച്ചി: രാ​​​ജ്യ​​​ത്തെ ഉ​​​​പ​​​​ഭോ​​​​ക്തൃ ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ല്‍, ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്‌​​​​സ് ബ്രാ​​​​ന്‍​ഡാ​​​​യ വി ​​​ഗാ​​​​ര്‍​ഡ്, രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ ഗ്ലാ​​​​സ് ഫി​​​​നി​​​​ഷ് സ്റ്റോ​​​​റേ​​​​ജ് വാ​​​​ട്ട​​​​ര്‍ ഹീ​​​​റ്റ​​​​ര്‍ ശ്രേ​​​​ണി​​​​യാ​​​​യ അ​​​​രി​​​​സോ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു.

സ്‌​​​​ക്രാ​​​​ച്ച് പ്ര​​​​തി​​​​രോ​​​​ധ​​​ശേ​​​​ഷി​​​​യു​​​​ള്ള ട​​​​ഫ​​​​ന്‍​ഡ് ബ്ലാ​​​​ക്ക് ഗ്ലാ​​​​സി​​​​ല്‍ നി​​​​ര്‍​മി​​​​ച്ച മി​​​​ഡ്നൈ​​​​റ്റ് ഗ്ലാ​​​​സ് ഫേ​​​​ഷ്യ​​​​യാ​​​​ണ് അ​​​​രി​​​​സോ സീ​​​​രീ​​​​സി​​​​ന്‍റെ പ്ര​​​​ധാ​​​​ന സ​​​​വി​​​​ശേ​​​​ഷ​​​​ത. വെ​​​​ള്ള​​​​ത്തി​​​​ന്‍റെ താ​​​​പ​​​​നി​​​​ല നി​​​​റം​​​​മാ​​​​റു​​​​ന്ന ലൈ​​​​റ്റ് ബാ​​​​ര്‍ വ​​​​ഴി ത​​​ത്‌​​​സ​​​​മ​​​​യം അ​​​​റി​​​​യി​​​​ക്കു​​​​ന്ന സ്മാ​​​​ര്‍​ട്ട് ലൈ​​​​റ്റ് ഇ​​​​ന്‍​ഡി​​​​ക്കേ​​​​റ്റ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​വും ഇ​​​​തി​​​​ലു​​​​ണ്ട്.

ഡി​​​​ജി​​​​റ്റ​​​​ല്‍ (ഡി​​​​ജി) മോ​​​​ഡ​​​​ലു​​​​ക​​​​ളി​​​​ല്‍ ഗ്ലാ​​​​സി​​​​നു കീ​​​​ഴി​​​​ല്‍ ഫ്ല​​​​ഷ്-​​​​എം​​​​ബെ​​​​ഡ​​​​ഡ് ഡി​​​​സ്പ്ലേ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത മോ​​​​ഡ​​​​ലു​​​​ക​​​​ളി​​​​ല്‍ റി​​​​മോ​​​​ട്ട് ക​​​​ണ്‍​ട്രോ​​​​ള്‍ സൗ​​​​ക​​​​ര്യ​​​​വും ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് വി ​​​​ഗാ​​​​ര്‍​ഡ് ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ മി​​​​ഥു​​​​ന്‍ കെ. ​​​​ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി പ​​​​റ​​​​ഞ്ഞു.

Tags : VGuard WaterHeater Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds

Recent News

Corehub Up