മിഥുൻ ചക്രവർത്തി
കോൽക്കത്ത: പ്രശസ്ത ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിയെ ബംഗാൾ സർക്കാരിന്റ സാംസ്കാരിക ഉപദേഷ്ടാവായി നിയമിച്ചു.
കാബിനറ്റ് പദവിയോടെയാണു നിയമനം. ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ ഡിപ്പാർട്ട്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്.
മിഥുൻ ചക്രവർത്തിയെ സർക്കാരിന്റെ സാംസ്കാരിക ഉപദേഷ്ടാവായി നിയമിക്കുമെന്ന് ഈയിടെ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചിരുന്നു.
Tags : MithunChakraborty CulturalAdvisor BengalGovernment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash