x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ ഒ​പ്പ് വി​വാ​ദം; എ​സ്.​പി. ദീ​പ​ക്കി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത് വി.​വി. രാ​ജേ​ഷ്

വെബ് ഡെസ്‌ക്
Published: October 8, 2026 12:05 PM IST | Updated: October 8, 2026 12:05 PM IST

തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ കൗ​ൺ​സി​ല​ർ ആ​ര്‍. സു​ഗ​ത​ന്‍റെ വ്യാ​ജ ഒ​പ്പ് വി​വാ​ദ​ത്തി​ൽ സി​പി​എം കൗ​ണ്‍​സി​ല​ർ എ​സ്.​പി. ദീ​പ​ക്കി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത് മേ​യ​ർ വി.​വി. രാ​ജേ​ഷ്. അ​ഞ്ച് കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സാ​ണ് രാ​ജേ​ഷ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

ദീ​പ​ക് ആ​രോ​പ​ണം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ടു​ന്നു. വ്യാ​ജ ഒ​പ്പ് ആ​രോ​പ​ണ​ത്തി​ൽ മേ​യ​ർ രാ​ജേ​ഷ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്നു.

മ്യൂ​സി​യം പൊ​ലി​സാ​ണ് കേ​സെു​ത്ത​ത്. വി.​വി. രാ​ജേ​ഷി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Tags : Fake signature controversy V. V. Rajesh files defamation case S. P. Deepak

Recent News

Corehub Up