x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടില്‍ നിന്നിറങ്ങിയിട്ട് മൂന്നു ദിവസം; 38കാരിയെ കാണാനില്ലെന്ന് പരാതി

കൊച്ചി ബ്യൂറോ
Published: October 8, 2026 01:26 PM IST | Updated: October 8, 2026 01:26 PM IST

Image for representation

കൊച്ചി: വൈപ്പിനിൽ 38കാരിയെ കാണാനില്ലെന്ന് പരാതി. ഞാറക്കല്‍ തേങ്ങാതറ ഭാഗത്ത് താമസിക്കുന്ന യുവതിയെയാണ് കാണാതായത്. ഈ മാസം അഞ്ചിന് വൈകിട്ട് മൂന്നരയോടെ വീട്ടില്‍ നിന്നും പോയതാണ്.

പലയിടത്തും അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താതെ വന്നതോടെയാണ് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയത്. ഞാറക്കല്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Tags : Woman Missing Home

Recent News

Corehub Up