x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​തി​നൊ​ന്ന് വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി; സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ നി​ഷ റാ​ഫേ​ലി​നെ​തി​രെ കേ​സെ​ടു​ത്തു

വെബ് ഡെസ്‌ക്
Published: October 8, 2026 09:38 AM IST | Updated: October 8, 2026 09:38 AM IST

നി​ഷ റാ​ഫേ​ൽ

തൃ​ശൂ​ർ: പ​തി​നൊ​ന്ന് വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ നി​ഷ റാ​ഫേ​ലി​നെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലി​സ്. ഇ​ര​യാ​ക്ക​പ്പെ​ട്ട കു​ട്ടി​യെ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് മെ​ഡി​ക്കോ-​ലീ​ഗ​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി.

കു​ട്ടി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​താ​യി ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​താ​യാ​ണ് വി​വ​രം. തൃ​ശൂ​ർ വെ​സ്റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

പ​രാ​തി​യി​ൽ നി​ഷ റാ​ഫേ​ലി​നെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ആ​രോ​പ​ണ​ങ്ങ​ൾ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കേ​സ് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം മാ​ത്ര​മേ വ്യ​ക്ത​ത​യാ​കൂ​വെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Complaint sexual assault against boy Case registered Nisha Raphael Police

Recent News

Corehub Up