x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ​യി​ൻ​കീ​ഴി​ൽ പാ​മ്പു​പി​ടിത്ത​ക്കാ​ര​ൻ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: October 8, 2026 12:26 PM IST | Updated: October 8, 2026 12:56 PM IST

സ​ന്ദീ​പ്

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ പാ​മ്പു​പി​ടി​ത്ത​ക്കാ​ര​ൻ പാ​മ്പു ​ക​ടി​യേ​റ്റു മ​രി​ച്ചു. ഈ​ഞ്ച​ക്ക​ൽ വ​ലി​യ എ​ലാ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ​ന്ദീ​പ് (33)ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പി​ടി​കൂ​ടി​യ പാ​മ്പു​മാ​യി വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ക​ടി​യേ​റ്റ​ത്.

തു​ട​ർ​ന്ന് ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്‌​ച പു​ല​ർ​ച്ചെ മ​ര​ണം സം​ഭ​വി​ച്ചു.

Tags : Snake catcher dies snakebite Chirayinkeezhu Hospital

Recent News

Corehub Up