x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ങ്ക​ര ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ 37-ാം ശാ​ഖ പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

വെബ്ഡെസ്ക്
Published: October 7, 2026 10:16 PM IST | Updated: October 7, 2026 10:16 PM IST

മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി​​​യു​​​ടെ 37ാം സി​​​എ​​​ഫ്സി ഉ​​​ദ്ഘാ​​​ട​​​നം പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി​​​യി​​​ൽ മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ സു​​​ബൈ​​​ദ ടീ​​

പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി: മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി​​​യു​​​ടെ 37-ാമ​​​ത് ശാ​​​ഖ പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ സു​​​ബൈ​​​ദ ടീ​​​ച്ച​​​ർ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

ആ​​​ദ്യ നി​​​ക്ഷേ​​​പ സ്വീ​​​ക​​​ര​​​ണ​​​വും ആ​​​ദ്യ വാ​​​യ്പാ വി​​​ത​​​ര​​​ണ​​​വും അ​​​വ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു. മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ മ​​​റി​​​യാ​​​മ്മ പ​​​യ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സൊ​​​സൈ​​​റ്റി​​​യു​​​ടെ ’ഗോ ​​​ഗ്രീ​​​ൻ’ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ഒ​​​രു കോ​​​ടി വൃ​​​ക്ഷ​​​ത്തൈ​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി, ഉ​​​ദ്ഘാ​​​ട​​​ന​​​വേ​​​ള​​​യി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സൗ​​​ജ​​​ന്യ​​​മാ​​​യി വൃ​​​ക്ഷ​​​ത്തൈ​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.

Tags : MalankaraCreditSociety ParappanangadiBranch operations Business

Recent News

Corehub Up