Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bank Employees

പ​ണി​മു​ട​ക്കി​ൽ സം​​​സ്ഥാ​​​ന​​​ത്തെ ബാ​ങ്ക് ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​വ്യാ​​​പ​​​ക ത്രി​​​ദി​​​ന ബാ​​​ങ്കിം​​​ഗ് പ​​​ണി​​​മു​​​ട​​​ക്കി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു യു​​​ണൈ​​​റ്റ​​​ഡ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്ക് യൂ​​​ണി​​​യ​​​ൻ​​​സ് അ​​​റി​​​യി​​​ച്ചു.
ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ച് പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 28, 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് രാ​​​ജ്യ​​​വ്യാ​​​പ​​​ക പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്ന​​​ത്.

District News

സ​ഹ​ക​ര​ണ​ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി

പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ഐ​സി​ടി​ഇ​യും എം​എ​സ്എം​ഇ​യു​മാ​യി സ​ഹ​ക​രി​ച്ച് സ​ഹ​ക​ര​ണ​ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്കാ​യി ആ​ധു​നി​ക ക​സ്റ്റ​മ​ർ റി​ലേ​ഷ​ൻ​ഷി​പ്പ് മാ​നേ​ജ്‌​മെ​ന്‍റ് ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​ദ​ഗ്ധ​ർ ന​യി​ക്കു​ന്ന ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു.

ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ജോ​യി വെ​ട്ടി​ക്കു​ഴി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്ത​മാ​റ്റി​ഷ്യ​ൻ സു​പ​ർ​ണ രാ​ജു, കം​പ്യൂ​ട്ട​ർ പ്ര​ഫ​ഷ​ണ​ൽ നാ​ൻ​സി ഡി​ക്രൂ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ക​ൺ​സ​ൾ​ട്ട​ന്‍റ് മ​രി​യ ജോ​സ​ഫ്, വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി എ​ക്സ്പേ​ർ​ട്ട്‌ മോ​നി​ഷ എം. ​മോ​ഹ​ന​ൻ, പി.​ആ​ർ. ര​തീ​ഷ്, സു​നി​ല സ​ണ്ണി, പി. ​അ​നു​രാ​ഗ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ദ്യ​ദി​വ​സം ക​സ്റ്റ​മ​ർ മാ​പ്പിം​ഗ്, കൗ​ണ്ട​ർ മാ​നേ​ജ്മെ​ന്‍റ്, ക​സ്റ്റ​മ​റു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്ക​ൽ, ഡേ​റ്റ മൈ​നിം​ഗ്, ഇ​ല​ക്‌​ട്രോ​ണി​ക് ക​സ്റ്റ​മ​ർ റി​ലേ​ഷ​ൻ​ഷി​പ്പ് മാ​നേ​ജ്‌​മെ​ന്‍റ്, മൊ​ബൈ​ൽ ക​സ്റ്റ​മ​ർ റി​ലേ​ഷ​ൻ മാ​നേ​ജ്‌​മെ​ന്‍റ്, ഡേ​റ്റ അ​ന​ല​റ്റി​ക്ക​ൽ സോ​ഫ്റ്റ്‌‌​‌വേ​​ർ എ​ന്നി​വ​യി​ൽ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ര​ണ്ടാം ദി​വ​സം കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​സ്റ്റ​മ​ർ റി​ലേ​ഷ​ൻ​ഷി​പ്പ് മാ​നേ​ജ്‌​മെ​ന്‍റി​ൽ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ ഉ​പ​യോ​ഗം എ​ന്ന വി​ഷ​യ​ത്തി​ല്‍ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ദ​ഗ്ധ​ൻ അ​ഭി​റാം ശ്രീ​കു​മാ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ നൗ​ഷാ​ദ് വെം​ബ്ലി വി​ശി​ഷ്‌​ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. പ​രി​ശീ​ല​ന പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സി​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും.

Kerala

എ​ല്ലാ ശ​നി​യാ​ഴ്ച​യും അ​വ​ധി വേ​ണം; ജ​നു​വ​രി 27ന് ​ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന. ജ​നു​വ​രി 27ന് ​രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ൾ അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക്.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​രാ​റി​നി​ടെ ഇ​ന്ത്യ​ൻ ബാ​ങ്ക്സ് അ​സോ​സി​യേ​ഷ​നും യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​നും ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കു​ക. നി​ല​വി​ൽ ഞാ​യ​റാ​ഴ്ച​യ്ക്ക് പു​റ​മേ ര​ണ്ടാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും ശ​നി​യാ​ഴ്ച​ക​ളും ബാ​ങ്കു​ക​ൾ അ​വ​ധി​യാ​ണ്.

 

Latest News

Corehub Up