x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാങ്ക് ജീവനക്കാർ പ്രതിഷേധിച്ചു

വെബ് ഡെസ്ക്
Published: September 11, 2026 12:34 AM IST | Updated: September 11, 2026 12:34 AM IST

രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ന​​ട​​ക്കു​​ന്ന പ​​ണി​​മു​​ട​​ക്കി​​ന് അ​​നു​​ഭാ​​വം പ്ര​​ക​​ടി​​പ്പി​​ച്ചു എ​​സ്ബി​​ഐ കോ​​ട്ട​​യം ടൗ​​ണ്‍ ബ്രാ​​ഞ്ചി​​നു മു​​ന്നി​​ല്‍ ന​​ട​​ത്തി​​യ പ്രകടനം

കോ​​ട്ട​​യം: യു​​എ​​ഫ്ബി​​യു​​വി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഇ​​ന്ന് രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ന​​ട​​ക്കു​​ന്ന പ​​ണി​​മു​​ട​​ക്കി​​ന് അ​​നു​​ഭാ​​വം പ്ര​​ക​​ടി​​പ്പി​​ച്ചു ജി​​ല്ല​​യി​​ല്‍ ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​ര്‍ എ​​സ്ബി​​ഐ കോ​​ട്ട​​യം ടൗ​​ണ്‍ ബ്രാ​​ഞ്ചി​​നു മു​​ന്നി​​ല്‍ ഇ​​ന്ന​​ലെ പ്ര​​തി​​ഷേ​​ധപ്ര​​ക​​ട​​നം ന​​ട​​ത്തി.

ജി​​ല്ല​​യി​​ല്‍ ഇ​​ന്ന് പ​​ണി​​മു​​ട​​ക്കു​​ന്ന ജീ​​വ​​ന​​ക്കാ​​ര്‍ എ​​സ്ബി​​ഐ കോ​​ട്ട​​യം ടൗ​​ണ്‍ ബ്രാ​​ഞ്ചി​​നു മു​​ന്നി​​ല്‍ നി​​ന്ന് രാ​​വി​​ലെ 9.30ന് ​​ടൗ​​ണ്‍ ചു​​റ്റി പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ത്തും. എ​​ഐ​​ടി​​യു​​സി ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ജോ​​ണ്‍ ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

Tags : Local News Nattuvishesham Bank employees protested

Recent News

Corehub Up