Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protested

Kollam

പ്ര​തി​ഷേ​ധി​ച്ചു

പാ​രി​പ്പ​ള്ളി: മു​ഖ്യതെ​ര​ഞ്ഞെ​ടു​പ്പു ക​മ്മിഷണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യ്‌​ക്കെ​തി​രേ​യും ക​ല്ലു​വാ​തു​ക്ക​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

തു​ട​ർ​ന്ന് ക​ല്ലു​വാ​തു​ക്ക​ൽ ജം​ഗ്ഷ​നി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു വി​ശ്വ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ഡി​സി​സി അം​ഗം വ​ട്ട​കു​ഴി​ക്ക​ൽ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി അം​ഗ​ങ്ങ​ളാ​യ ആ​ർ എ​സ്. മി​നി, ക​ല്ലു​വാ​തു​ക്ക​ൽ അ​ജ​യ​കു​മാ​ർ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ പാ​റ​യി​ൽ രാ​ജു, ഏ​റം സ​ന്തോ​ഷ്‌, സാ​മു​വേ​ൽ കോ​ട​ക്ക​യം, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജി. ​അ​ഭി​ലാ​ഷ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​ത് ലാ​ൽ, കെ​എ​സ്‌യു ​ജി​ല്ലാ സെ​ക്ര​ട്ട​റി വി​ഷ്ണു നാ​രാ​യ​ണ​ൻ മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നീ​ന റെ​ജി, കു​ര്യ​ൻ പാ​പ്പ​ച്ച​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​തി​ൻ, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ആ​ർ.​ഡി. ലാ​ൽ, പി. ​പ്ര​മീ​ള തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

District News

സിപിഎം പ്രതിഷേധിച്ചു

മു​ക്കം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​യും നേ​താ​ക്ക​ളെ​യും ക​ള്ള കേ​സ് ചു​മ​ത്തി ജ​യി​ലി​ൽ അ​ട​യ്ക്കാ​നു​ള്ള ഇ​ഡി​യും യു​ഡി​എ​ഫ് സ​ർ​ക്കാ​രും നീ​ക്കം ന​ട​ത്തു​ന്നെ​ന്ന് ആ​രോ​പി​ച്ച് മു​ക്ക​ത്ത് പ്ര​തി​ഷേ​ധം.

സി​പി​എം തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ക്ക​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു യോ​ഗ​വും ന​ട​ത്തി. മ​ത്താ​യി ചാ​ക്കോ സ്മാ​ര​ക മ​ന്ദി​ര പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം ടി. ​വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി വി.​കെ. വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി. കെ.​ടി. ശ്രീ​ധ​ര​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പി. ചാ​ന്ദ്നി, സി.​എ. പ്ര​ദീ​പ് കു​മാ​ർ, പി.​ടി. ബാ​ബു, ഏ​രി​യാ ക​മ്മി​റ്റി അം​ഗം കെ.​ടി. ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​രാ​ച്ചു​ണ്ട്: ഇ​ഡി കേ​സി​ൽ മു​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ കു​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം കൂ​രാ​ച്ചു​ണ്ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും അ​ങ്ങാ​ടി​യി​ൽ പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.​ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ജെ​യ്ക് സി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി.​ജെ. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഴ​യ​കാ​ല പ്ര​വ​ർ​ത്ത​ക​രെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​യ ഇ​സ്മാ​യി​ൽ കു​റു​മ്പൊ​യി​ൽ ആ​ദ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ടി.​കെ. സു​മേ​ഷ്, സി.​എ​ച്ച്. സു​രേ​ഷ്, കെ. ​ജി. അ​രു​ൺ, കെ.​ജെ. തോ​മ​സ്, വി.​കെ. ഹ​സീ​ന, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, എ​ൻ.​ജെ. ആ​ൻ​സ​മ്മ, ജ​ലീ​ൽ കു​ന്നും​പു​റ​ത്ത്, സു​ഗു​ണ​ൻ ക​റ്റോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ബാങ്ക് ജീവനക്കാർ പ്രതിഷേധിച്ചു

കോ​​ട്ട​​യം: യു​​എ​​ഫ്ബി​​യു​​വി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഇ​​ന്ന് രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ന​​ട​​ക്കു​​ന്ന പ​​ണി​​മു​​ട​​ക്കി​​ന് അ​​നു​​ഭാ​​വം പ്ര​​ക​​ടി​​പ്പി​​ച്ചു ജി​​ല്ല​​യി​​ല്‍ ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​ര്‍ എ​​സ്ബി​​ഐ കോ​​ട്ട​​യം ടൗ​​ണ്‍ ബ്രാ​​ഞ്ചി​​നു മു​​ന്നി​​ല്‍ ഇ​​ന്ന​​ലെ പ്ര​​തി​​ഷേ​​ധപ്ര​​ക​​ട​​നം ന​​ട​​ത്തി.

ജി​​ല്ല​​യി​​ല്‍ ഇ​​ന്ന് പ​​ണി​​മു​​ട​​ക്കു​​ന്ന ജീ​​വ​​ന​​ക്കാ​​ര്‍ എ​​സ്ബി​​ഐ കോ​​ട്ട​​യം ടൗ​​ണ്‍ ബ്രാ​​ഞ്ചി​​നു മു​​ന്നി​​ല്‍ നി​​ന്ന് രാ​​വി​​ലെ 9.30ന് ​​ടൗ​​ണ്‍ ചു​​റ്റി പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ത്തും. എ​​ഐ​​ടി​​യു​​സി ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ജോ​​ണ്‍ ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

District News

ശ്രീ​റാം ഫി​നാ​ന്‍​സി​ന്‍റെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: പ്ര​തി​ഷേ​ധി​ച്ചു

പു​ല്‍​പ്പ​ള്ളി: ലോ​ണ്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​വൈ​എ​ഫ്‌​ഐ പു​ല്‍​പ്പ​ള്ളി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ്രീ​റാം ഫി​നാ​ന്‍​സി​ന്‍റെ പു​ല്‍​പ്പ​ള്ളി ബ്രാ​ഞ്ചി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ വി​ഷ​യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന ഉ​റ​പ്പി​ല്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. സ​മ​രം ഡി​വൈ​എ​ഫ്‌​ഐ പു​ല്‍​പ്പ​ള്ളി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​ജി​ത് കെ. ​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എ​സ്. സു​ജി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ആ​ര്‍. വി​ഷ്ണു, അ​രു​ണ്‍ വി. ​പു​രു​ഷോ​ത്ത​മ​ന്‍, അ​രു​ണ്‍ ത​മ്പി, ര​ജി​ന്‍ കു​മാ​ര്‍, എ​ന്‍.​വി. അ​നീ​ഷ്, വി​ഷ്ണു സ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​ന​ന്ത​വാ​ടി: ഇ​ട​പാ​ടു​കാ​ര്‍ അ​റി​യാ​തെ വാ​യ്പ​യെ​ടു​ത്ത സം​ഭ​വം പു​റ​ത്താ​യ​തോ​ടെ മാ​ന​ന്ത​വാ​ടി ശ്രീ​റാം ഫി​നാ​ന്‍​സി​ല്‍ പ്ര​തി​ഷേ​ധം. ത​ങ്ങ​ള​റി​യാ​തെ ത​ങ്ങ​ളു​ടെ പേ​രി​ല്‍ വാ​യ്പ​യെ​ടു​ത്ത​ത​റി​ഞ്ഞ് ആ​ശ​ങ്ക​യി​ലാ​യ​വ​രും ബി​ജെ​പി, യു​വ​മോ​ര്‍​ച്ച, സി​പി​എം, ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്.
പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച​യ്ക്ക​കം പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് ശ്രീ​റാം ഫി​നാ​ന്‍​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ബി​ജെ​പി, യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നു സി. ​അ​ഖി​ല്‍ പ്രേം, ​പു​ന​ത്തി​ല്‍ രാ​ജ​ന്‍ അ​ഖി​ല്‍ കേ​ളോ​ത്ത്, കെ. ​ജ​യേ​ന്ദ്ര​ന്‍, ദി​ലീ​പ് ക​ണി​യാ​രം, രൂ​പേ​ഷ് പി​ലാ​ക്കാ​വ്, പി.​ജി. രാ​ഗി​ല്‍, കെ.​എ​സ്. ശ്രീ​ജി​ത്ത് എ​ന്നി​വ​രും സി​പി​എം, ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നു എ​ന്‍.​ജെ. ഷ​ജി​ത്ത്, വി.​ബി. ബ​ബീ​ഷ്, എ.​കെ. റൈ​ഷാ​ദ്, പി. ​ഹ​രീ​ഷ്, പി.​ബി. തു​ട​ങ്ങി​യ​വ​രും നേ​തൃ​ത്വം ന​ല്‍​കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ന​ന്ത​വാ​ടി പോ​ലീ​സി​ല്‍ അ​ഞ്ചു പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.

District News

സം​ഘ​പ​രി​വാ​ർ ന​ട​പ​ടി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു

ക​ട്ട​പ്പ​ന: ഹ​ൽ​ദ്വാ​നി​യി​ൽ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​സം​ഗി​ച്ച​തി​ന്‍റെ പേ​രി​ൽ ആ​ശു​ദ്ധ​മാ​യെന്നാ​രോ​പി​ച്ച് വേ​ദി​യി​ൽ ഗം​ഗാ​ജ​ലം ഒ​ഴി​ച്ച് ശു​ദ്ധീ​ക​ര​ണം ന​ട​ത്തി ദ​ളി​ത് സ​മൂ​ഹ​ത്തെ​യും ഖാ​ർ​ഗെ​യെ​യും അ​വ​ഹേ​ളി​ച്ച സം​ഘ​പ​രി​വാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ടു​ക്കി ഡി​സിസി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും യോ​ഗ​വും ന​ട​ത്തി.

ഇ​ടു​ക്കി​ക്ക​വ​ല​യി​ൽനി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി ഗാ​ന്ധി​സ്ക്വ​യ​റി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം എ​ഐസി​സി അം​ഗം അ​ഡ്വ. ഇ.​എം. ആ​ഗ​സ്തി ഉ​ദ്​ഘാ​ട​നം ചെ​യ്തു. ഡി​സിസി ​വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പിസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, സി​റി​യ​ക് തോ​മ​സ് എം ​എ​ൽ എ, ​തോ​മ​സ് രാ​ജ​ൻ, എ.​പി. ഉ​സ്മാ​ൻ, ജോ​ർ​ജ് ജോ​സ​ഫ് പ​ട​വ​ൻ, എം.​ഡി. അ​ർ​ജു​ന​ൻ, അ​ഡ്വ. കെ.​ജെ. ബെ​ന്നി, മ​നോ​ജ്‌ മു​ര​ളി, ഷാ​ജി പൈ​നാ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

വൈ​ദ്യു​തി ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു

പെ​രി​ന്ത​ല്‍​മ​ണ്ണ: കെ​എ​സ്ഇ​ബി വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (സി​ഐ​ടി​യു )പ്ര​വ​ര്‍​ത്ത​ക​ര്‍ ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ന് മു​മ്പി​ല്‍ പ്ര​തി​ഷേ​ധി​ച്ചു. പൊ​തു സ്ഥ​ലംമാ​റ്റം ഉ​ട​ന്‍ ന​ട​പ്പാ​ക്കു​ക, സ്ഥ​ലംമാ​റ്റ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​ട്ടി​മ​റി​ക്കു​ന്ന നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, മാ​ന​ദ​ണ്ഡം ലം​ഘി​ച്ചു​ള്ള വ​ര്‍​ക്കിം​ഗ് അ​റേ​ഞ്ച് മെ​ന്‍റ് ഉ​ത്ത​ര​വു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ക, ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക, അ​ര്‍​ഹ​ത​പ്പെ​ട്ട പ്ര​മോ​ഷ​നു​ക​ള്‍ ഉ​ട​ന്‍ ന​ട​ത്തു​കതു​ട​ങ്ങി​യ വിവിധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഡി​വി​ഷ​ന്‍ സെ​ക്ര​ട്ട​റി സി.​അ​ബ്ദു​സ​ലീം, പ്ര​സി​ഡ​ന്‍റ് എം.​നി​ജീ​ഷ് , പി.​കെ.​പ്ര​ദീ​പ്, എ​ന്‍. ര​വീ​ന്ദ്ര​ന്‍,സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​ഗി​രീ​ഷ്,പി. ​അ​സീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പ്ര​തി​ഷേ​ധി​ച്ചു

കോ​ട്ട​യം: രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി അ​ട​ക്ക​മു​ള്ള എം​പി​മാ​രെ​യും തെ​രു​വി​ല്‍ കൈ​യേ​റ്റം ചെ​യ്ത ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍കം ടാ​ക്‌​സ് ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. സെ​റ്റോ ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ ര​ഞ്ജു കെ. ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​എ​ല്‍. ശ്യാം​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​സ്. അ​ന്‍സാ​രി, അ​രു​ണ്‍കു​മാ​ര്‍, മാ​ത്തു​ക്കു​ട്ടി കു​രു​വി​ള, ഷീ​ജ ബീ​വി, സാ​ബു ജോ​സ​ഫ്, ഒ.​എ​സ്. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​യ​ർ​ക്കു​ന്നം: പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ലെ പോ​ലീ​സ് ന​ര​നാ​യാ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ അ​യ​ർ​ക്കു​ന്നം ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ട​ങ്ങൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ട്ര​ഷ​റ​ർ അ​നീ​ഷ് അ​ന്ത്ര​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് ബി​ജു അ​ധ്യ​ക്ഷ​നാ​യി.

പാ​മ്പാ​ടി: രാ​ഹു​ൽ ഗാ​ന്ധി​ക്കു​ നേ​രേ ന​ട​ന്ന അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​മ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​മ്പാ​ടി ടൗ​ണി​ൽ പ​ന്തംകൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഗോ​പ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജ​യ്ജി പാ​ല​ക്ക​ലോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ഷേ​ർ​ലി ത​ര്യ​ൻ, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​ജു കെ. ​ഐ​സ​ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. ഉ​ഷാ​കു​മാ​രി, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​​​​ള്ളി​​​​ക്ക​​​​ത്തോ​​​​ട്: രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യും പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധിയും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള എം​​​​പി​​​​മാ​​​​രെ​​​​യും മ​​​​ർ​​​​ദി​​​​ച്ച​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സ് മ​​​​ണ്ഡ​​​​ലം ക​​​​മ്മി​​​​റ്റി പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​ന​​​​വും യോ​​​​ഗ​​​​വും ന​​​​ട​​​​ത്തി. കോ​​​​ൺ​​​​ഗ്ര​​​​സ് മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ജി മാ​​​​ത്യു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളാ​​​​യ സു​​​​നി​​​​ൽ മാ​​​​ത്യു, സു​​​​മേ​​​​ഷ് കെ. ​​​​നാ​​​​യ​​​​ർ, ബെ​​​​ന്നി ഒ​​​​ഴു​​​​ക, സൗ​​​​മ്യ ടീ​​​​ച്ച​​​​ർ, ലൈ​​​​സ​​​​മ്മ സ​​​​ണ്ണി, സു​​​​ര​​​​ജ്, പി.​​​​ജെ. ഏ​​​​ബ്ര​​​​ഹാം, സാ​​​​ജു മ​​​​റ്റം, ഇ.​​​​വി. തോ​​​​മ​​​​സ്, ജോ​​​​ഷി​​​​ൻ ജോ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

District News

പ്ര​തി​ഷേ​ധിച്ചു

ക​ടു​ത്തു​രു​ത്തി: പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​നെ​തിരേ ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പു​ല്ലാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബേ​ബി തൊ​ണ്ടാം​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ടു​ത്തു​രു​ത്തി: പാ​ച​ക​വാ​ത​ക ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, വി​ലവ​ര്‍​ധന പി​ന്‍​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് എ​ഐ​ടി​യു​സി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്തു​രു​ത്തി​യി​ല്‍ പ്ര​തി​ഷേ​ധക്കൂട്ടാ​യ്മ ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​മ​ഭ​ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​ജി. ത്രി​ഗു​ണ​സെ​ജജെ​യിം​സ് തോ​മ​സ്, വി​നോ​ദ് പു​ളി​ക്ക​നി​ര​പ്പേ​ല്‍, കെ.​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ഐ​എ​എ​സു​കാ​രു​ടെ അ​ന​ധി​കൃ​ത സ്ഥ​ലം​മാ​റ്റ​ത്തി​നെതി​രേ വി​ധി നേ​ടി​യ ബി. ​അ​ശോ​കി​നെ തെ​റി​പ്പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​എ​​​സു​​​കാ​​​രു​​​ടെ അ​​​ന​​​ധി​​​കൃ​​​ത സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് എ​​​തി​​​രേ കേ​​​ന്ദ്ര അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ൽ വി​​​ധി നേ​​​ടി​​​യ ഡോ.​​​ബി. അ​​​ശോ​​​കി​​​നെ കൃ​​​ഷിവ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ്ഥാ​​​ന​​​ത്തുനി​​​ന്നു തെ​​​റി​​​പ്പി​​​ച്ച് അ​​​പ്ര​​​ധാ​​​ന​​​മാ​​​യ സൈ​​​നി​​​ക് ക്ഷേ​​​മ​​​വ​​​കു​​​പ്പി​​​ൽ നി​​​യ​​​മി​​​ച്ചു. യു​​​വ​​​ജ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ന്‍റെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​നും നി​​​യ​​​മ​​​ന​​​ത്തി​​​നും സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ബോ​​​ർ​​​ഡി​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​നു തോ​​​ന്നി​​​യതുപോ​​​ലെ സ്ഥ​​​ലം​​​മാ​​​റ്റാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ഉ​​​ത്ത​​​ര​​​വ് നേ​​​ടി​​​യി​​​രു​​​ന്നു. അ​​​വ​​​ധി​​​യി​​​ലു​​​ള്ള ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി​​​ങ്കു ബി​​​സ്വാ​​​ളി​​​നാ​​​ണ് കൃ​​​ഷിവ​​​കു​​​പ്പി​​​ന്‍റെ അ​​​ധി​​​ക​​​ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യ​​​ത്. ടി​​​ങ്കു ബി​​​സ്വാ​​​ൾ അ​​​വ​​​ധി ക​​​ഴി​​​ഞ്ഞെ​​​ത്തും​​​വ​​​രെ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ്സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ​​​യ്ക്കാ​​​വും ചു​​​മ​​​ത​​​ല.

ഒ​​​രു ത​​​സ്തി​​​ക​​​യി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷം കാ​​​ലാ​​​വ​​​ധി ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​റ്റു​​​ന്ന​​​തി​​​ന് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ബോ​​​ർ​​​ഡി​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും സി​​​എ​​​ടി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. മൂ​​​ന്ന​​​ര വ​​​ർ​​​ഷ​​​മാ​​​യി കൃ​​​ഷി​​​വ​​​കു​​​പ്പി​​​ലു​​​ള്ള അ​​​ശോ​​​കി​​​നെ മാ​​​റ്റാ​​​ൻ ചീ​​​ഫ്സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലു​​​ള്ള ബോ​​​ർ​​​ഡ് ചേ​​​ർ​​​ന്ന് സ​​​ർ​​​ക്കാ​​​രി​​​നു ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം വ​​​രും മു​​​ൻ​​​പ് തി​​​ര​​​ക്കി​​​ട്ട് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

ത​ല​ശേ​രി അ​തി​രൂ​പ​ത ആ​സ്ഥാ​ന​ത്ത് അ​തി​ക്ര​മം: പാ​​സ്റ്റ​​റ​​ൽ കൗ​​ൺ​​സി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു

ക​​​​​ണ്ണൂ​​​​​ർ: ‘വ​​​​​ൺ ച​​​​​ർ​​​​​ച്ച് വ​​​​​ൺ മൂ​​​​​വ്മെ​​​​​ന്‍റ്’ എ​​​​​ന്ന പേ​​​​​രി​​​​​ൽ ചി​​​​​ല​​ർ ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത ആ​​​​​സ്ഥാ​​​​​ന​​​​​ത്ത് അ​​​​​തി​​​​​ക്ര​​​​​മി​​​​​ച്ചു ക​​​​​യ​​​​​റു​​​​​ക​​​​​യും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ന്‍റെ ഭി​​​​​ത്തി​​​​​യി​​​​​ൽ അ​​​​​സ​​​​​ഭ്യ​​​​​വാ​​​​​ക്യ​​​​​ങ്ങ​​​​​ൾ എ​​​​​ഴു​​​​​തി​​​​​ഒ​​​​​ട്ടി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തി​​​ൽ ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത പാ​​​​​സ്റ്റ​​​​​റ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​യി പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ചു.

ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ലു​​​​​ള്ള വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ സ​​​​​മാ​​​​​ധാ​​​​​ന​​​​​വും ഐ​​​​​ക്യ​​​​​വും ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടു​​​​​ള്ള ഇ​​​​​ത്ത​​​​​രം പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​പ​​​​​ല​​​​​പ​​​​​നീ​​​​​യ​​​​​മാ​​​​​ണെ​​​​​ന്നു പാ​​​​​സ്റ്റ​​​​​റ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ആ​​​​​ർ​​​​​ച്ച്‌​​​​​ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി​​​ക്കെ​​​തി​​​രേ ചി​​​​​ല​​​​​ർ ന​​​​​ട​​​​​ത്തു​​​​​ന്ന കു​​​​​പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കും വ്യാ​​​​​ജാ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കും എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ൽ യാ​​​​​തൊ​​​​​രു​​​​​വി​​​​​ധ പി​​​​​ന്തു​​​​​ണ​​​​​യും ല​​​​​ഭി​​​​​ക്കു​​​​​ന്നു​​​​​മി​​​​​ല്ല.

യ​​​​​ഥാ​​​​​ർ​​​​​ഥ വ​​​​​സ്തു​​​​​ത​​​​​ക​​​​​ൾ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തെ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഇ​​​​​ത്ത​​​​​രം പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കു വേ​​​​​ദി​​​​​യൊ​​​​​രു​​​​​ക്കാ​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളൊ​​​​​ന്നു​​​​​മി​​​​​ല്ലാ​​​​​ത്ത ക​​​​​ണ്ണൂ​​​​​രി​​​​​ൽ എ​​​​​ത്തി മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളെ തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​പ്പി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​താ​​​​​യി പാ​​​​​സ്റ്റ​​​​​റ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ ആ​​​​​രോ​​​​​പി​​​​​ച്ചു.

അ​​​​​തി​​​​​രൂ​​​​​പ​​​​​ത ആ​​​​​സ്ഥാ​​​​​ന​​​​​ത്ത് അ​​​​​ക്ര​​​​​മം ന​​​​​ട​​​​​ത്തു​​​​​ക​​​​​യും തു​​​​​ട​​​​​ർ​​​​​ന്ന് വാ​​​​​ർ​​​​​ത്താ​​​​​സ​​​​​മ്മേ​​​​​ള​​​​​നം വി​​​​​ളി​​​​​ച്ച് വ്യാ​​​​​ജ​​​​​പ്ര​​​​​ചാ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്ത കു​​​​​ര്യാ​​​​​ക്കോ​​​​​സ് പ​​​​​ഴ​​​​​യ​​​​​മ​​​​​ഠം, വി​​​​​ൽ‌​​​​​സ​​​​​ൺ വ​​​​​ട​​​​​ക്കാ​​​​​ഞ്ചേ​​​​​രി, ജോ​​​​​സ​​​​​ഫ് അ​​​​​മ്പ​​​​​ല​​​​​ത്തി​​​​​ങ്ക​​​​​ൽ, ബി​​​​​ജു പ​​​​​ട്ട​​​​​ശ്ശേ​​​​​രി എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ ത​​​​​ല​​​​​ശേ​​​​​രി പോ​​​​​ലീ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ഇ​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​രേ നി​​​​​യ​​​​​മ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും പാ​​​​​സ്റ്റ​​​​​റ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു. ഇ​​​​​നി​​​​​യും ഇ​​​​​ത്ത​​​​​രം അ​​​​​ക്ര​​​​​മ​​​​​​​ങ്ങ​​​​​ളും അ​​​​​പ​​​​​കീ​​​​​ർ​​​​​ത്തി​​​​​പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​യി പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ എ​​​​​ല്ലാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​തി​​​​​രൂ​​​​​പ​​​​​ത ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ റ​​​​​വ.​​ ഡോ. ​​​ജോ​​​​​സ​​​​​ഫ് മു​​​​​ട്ട​​​​​ത്തു​​​​​കു​​​​​ന്നേ​​​​​ൽ, അ​​​​​തി​​​​​രൂ​​​​​പ​​​​​ത പാ​​​​​സ്റ്റ​​​​​റ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ജോ​​​​​ർ​​​​​ജ് ത​​​​​യ്യി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.

District News

എ​ഡി​എം​കെ കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ചു

കോ​യ​മ്പ​ത്തൂ​ർ: കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ് വ​ള​പ്പി​ലു​ള്ള വി​ക്ടോ​റി​യ ഹാ​ളി​ൽ മേ​യ​ർ രം​ഗ​നാ​യ​കി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൗ​ൺ​സി​ലി​ന്‍റെ പ്ര​ത്യേ​ക ​യോ​ഗം ന​ട​ന്നു. യോ​ഗ​ത്തി​നു​മു​മ്പ് വെ​ള്ളാ​ളൂ​ർ മാ​ലി​ന്യ​ക്കൂ​മ്പാ​രം പ്ര​ധാ​ന വി​ഷ​യ​മാ​യി ഉ​ന്ന​യി​ച്ച് എ​ഐ​എ​ഡി​എം​കെ കൗ​ൺ​സി​ല​ർ​മാ​രാ​യ ര​മേ​ശ്, ഷ​ർ​മി​ള, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ വാ​യ തു​ണി​കൊ​ണ്ടു മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു.

ഇ​തി​നുശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ച്ച പ്ര​ഭാ​ക​ര​ൻ വെ​ള്ളാ​ളൂ​ർ മാ​ലി​ന്യ​ക്കൂ​മ്പാ​രപ്ര​ശ്നം സ​ർ​ക്കാ​ർ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം എ​ഐ​എ​ഡി​എം​കെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നും പ​റ​ഞ്ഞു. ചി​ല സ്ഥ​ല​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും കോ​യ​മ്പ​ത്തൂ​രി​ൽ നി​ർ​മി​ച്ച റോ​ഡു​ക​ൾ ന​ല്ല നി​ല​വാ​ര​മു​ള്ള​ത​ല്ലെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്തു. ഇ​തു വി​ക്ടോ​റി​യ ഹാ​ളി​നു​പു​റ​ത്ത് ഏ​റെ​നേ​രം ബ​ഹ​ള​ത്തി​നി​ട​യാ​ക്കി.

National

തെരഞ്ഞെടുപ്പു കമ്മീഷൻ പട്ടികയിൽ ‘മരിച്ച’ കൗൺസിലർ ശ്മശാനത്തിലെത്തി പ്രതിഷേധിച്ചു

കോ​​​​ൽ​​​​ക്ക​​​​ത്ത: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ മ​​​​രി​​​​ച്ചു​​​​വെ​​​​ന്ന് അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തി​​​​യ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ കൗ​​​​ൺ​​​​സി​​​​ല​​​​ർ ത​​​​ന്നെ സം​​​​സ്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യി ഇ​​​​ന്ന​​​​ലെ ശ്മ​​​ശാ​​​​ന​​​​ത്തി​​​​ലെ​​​​ത്തി പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു.

ദ​​​​ൻ​​​​കു​​​​നി 18-ാം വാ​​​​ർ​​​​ഡി​​​​ലെ സൂ​​​​ര്യ ഡേ​​​​യു​​​​ടെ പേ​​​​രാ​​​​ണ് ക​​​​ര​​​​ട് പ​​​​ട്ടി​​​​ക​​​​യി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്കൊ​​​​പ്പ​​​​മു​​​​ള്ള​​​​ക്. ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യ താ​​​​ൻ മ​​​​രി​​​​ച്ച​​​​താ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കി​​​​യാ​​​​ൽ മ​​​​റ്റു സം​​​​സ്കാ​​​​ര​​​​ക്രി​​​​യ​​​​ക​​​​ൾ​​​​കൂ​​​​ടി ചെ​​​​യ്തു​​​​ത​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബൂ​​​​ത്ത് ലെ​​​​വ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ​​​​ക്ക് സൂ​​​​ര്യ ഇ​​​​ന്ന​​​​ലെ പ​​​​രാ​​​​തി ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തു.

പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലേ​​​​ക്കു കു​​​​ടി​​​​യേ​​​​റി​​​​യ​​​​വ​​​​രു​​​​ടെ​​​​യും മ​​​​റ്റും വി​​​​വ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യാ​​​​ണി​​​​തെ​​​​ന്ന് സൂ​​​​ര്യ ഡേ ​​​​കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന കൗ​​​​ൺ​​​​സി​​​​ല​​​​റു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി.

Kerala

ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു​മു​ന്നി​ൽ ഭി​ക്ഷ​ യാ​ചി​ച്ചു സ​മ​രം ഒ​ന്നി​ന്

തൃ​​​ശൂ​​​ർ: കൈ​​​യി​​​ൽ പി​​​ച്ച​​​ച്ച​​​ട്ടി​​​യേ​​​ന്തി ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള വ​​​സ​​​തി​​​ക്കു​​​മു​​​മ്പി​​​ൽ ഭി​​​ക്ഷ​​​യാ​​​ചി​​​ച്ചു പ്ര​​​തി​​​ഷേ​​​ധ​​​സ​​​മ​​​ര​​​ത്തി​​​നൊ​​​രു​​​ങ്ങി വാ​​​ഹ​​​ന പു​​​ക​​​പ​​​രി​​​ശോ​​​ധ​​​നാ​​​കേ​​​ന്ദ്രം ഉ​​​ട​​​മ​​​ക​​​ളും ടെ​​​ക്നീ​​​ഷന്മാ​​​രും.

ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നാ​​​ണു സ​​​മ​​​രം. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി കെ​​​എ​​​സ്‌​​​ആ​​​ർ​​​ടി​​​സി തു​​​ട​​​ങ്ങാ​​​നി​​​രി​​​ക്കു​​​ന്ന വാ​​​ഹ​​​ന പു​​​ക​​​പ​​​രി​​​ശോ​​​ധ​​​നാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഉ​​​പ​​​രോ​​​ധി​​​ക്കു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പു​​​ക​​​പ​​​രി​​​ശോ​​​ധ​​​നാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ചെ​​​റു​​​കി​​​ട​​​വ്യ​​​വ​​​സാ​​​യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ക, ഒ​​​രു​​​വ​​​ർ​​​ഷം കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള പെ​​​ട്രോ​​​ൾ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച ഫീ​​​സ് പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക, വാ​​​ഹ​​​ൻ പി​​​യു​​​സി സൈ​​​റ്റി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​ണു പ്ര​​​തി​​​ഷേ​​​ധ​​​സ​​​മ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ പൊ​​​ലൂ​​​ഷ​​​ൻ ടെ​​​സ്റ്റിം​​​ഗ് ടെ​​​ക്നീ​​​ഷ്യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ഓ​​​ണേ​​​ഴ്സ് വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ഗി​​​രി​​​ഷ് പാ​​​ലാ​​​ഴി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷി​​​ബി​​​ൻ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ വി​​​പി​​​ൻ​​​ദാ​​​സ്, സ​​​ജീ​​​വ​​​ൻ പ​​​ള്ളാ​​​യി​​​ൽ, ല‌​​​ത സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up