x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: October 13, 2026 10:35 PM IST | Updated: October 13, 2026 10:35 PM IST

പ്രതീകാത്മക ചിത്രം

ക​രി​മ​ണ്ണൂ​ര്‍: ഉ​ടു​മ്പ​ന്നൂ​ര്‍, ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന്യ​മൃ​ഗശ​ല്യം, ഉ​ടു​മ്പ​ന്നൂ​ര്‍ വി​ല്ലേ​ജി​നെ ഇ​എ​സ്എ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ന​ട​പ​ടി എ​ന്നി​വ​യി​ല്‍ ക​രി​മ​ണ്ണൂ​രി​ല്‍ ചേ​ര്‍​ന്ന ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഫൊ​റോ​നാ ക​ണ്‍​വ​ന്‍​ഷ​ന്‍ പ്ര​തി​ഷേ​ധി​ച്ചു.

രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​യോ ചെ​മ്പ​ര​ത്തി, ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ല്‍, രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ത്ത​ച്ച​ന്‍ ക​ള​പ്പു​ര​യ്ക്ക​ല്‍, രൂ​പ​ത സെ​ക്ര​ട്ട​റി മാ​ത്യു അ​ഗ​സ്റ്റി​ന്‍, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഷി​ന്‍റോ തോ​മ​സ്, ജോ​സ് കു​ന്ന​പ്പി​ള്ളി, ബെ​ന്നി കു​ള​ക്കാ​ട്ട്, ജയിം​സ് തോ​ട്ട​ത്തി​ല്‍, ആ​ന്‍റോ സാ​ജ​ന്‍, ടോ​മി കൈ​ത​വേ​ലി, ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News DeepikaNews protested

Recent News

Corehub Up