x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: October 14, 2026 01:20 AM IST | Updated: October 14, 2026 01:20 AM IST

പ്രതീകാത്മക ചിത്രം

പാ​രി​പ്പ​ള്ളി: മു​ഖ്യതെ​ര​ഞ്ഞെ​ടു​പ്പു ക​മ്മിഷണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യ്‌​ക്കെ​തി​രേ​യും ക​ല്ലു​വാ​തു​ക്ക​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

തു​ട​ർ​ന്ന് ക​ല്ലു​വാ​തു​ക്ക​ൽ ജം​ഗ്ഷ​നി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു വി​ശ്വ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ഡി​സി​സി അം​ഗം വ​ട്ട​കു​ഴി​ക്ക​ൽ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി അം​ഗ​ങ്ങ​ളാ​യ ആ​ർ എ​സ്. മി​നി, ക​ല്ലു​വാ​തു​ക്ക​ൽ അ​ജ​യ​കു​മാ​ർ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ പാ​റ​യി​ൽ രാ​ജു, ഏ​റം സ​ന്തോ​ഷ്‌, സാ​മു​വേ​ൽ കോ​ട​ക്ക​യം, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജി. ​അ​ഭി​ലാ​ഷ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​ത് ലാ​ൽ, കെ​എ​സ്‌യു ​ജി​ല്ലാ സെ​ക്ര​ട്ട​റി വി​ഷ്ണു നാ​രാ​യ​ണ​ൻ മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നീ​ന റെ​ജി, കു​ര്യ​ൻ പാ​പ്പ​ച്ച​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​തി​ൻ, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ആ​ർ.​ഡി. ലാ​ൽ, പി. ​പ്ര​മീ​ള തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : Nattuvishesham District News DeepikaNews Protested

Recent News

Corehub Up