x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധിച്ചു


Published: March 18, 2026 01:18 AM IST | Updated: March 18, 2026 01:18 AM IST

ക​ടു​ത്തു​രു​ത്തി: പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​നെ​തിരേ ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പു​ല്ലാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബേ​ബി തൊ​ണ്ടാം​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ടു​ത്തു​രു​ത്തി: പാ​ച​ക​വാ​ത​ക ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, വി​ലവ​ര്‍​ധന പി​ന്‍​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് എ​ഐ​ടി​യു​സി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്തു​രു​ത്തി​യി​ല്‍ പ്ര​തി​ഷേ​ധക്കൂട്ടാ​യ്മ ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​മ​ഭ​ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​ജി. ത്രി​ഗു​ണ​സെ​ജജെ​യിം​സ് തോ​മ​സ്, വി​നോ​ദ് പു​ളി​ക്ക​നി​ര​പ്പേ​ല്‍, കെ.​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Protested

Recent News

Corehub Up