x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: August 7, 2026 04:25 AM IST | Updated: August 7, 2026 04:25 AM IST

പ്രതീകാത്മക ചിത്രം

പെ​രി​ന്ത​ല്‍​മ​ണ്ണ: കെ​എ​സ്ഇ​ബി വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (സി​ഐ​ടി​യു )പ്ര​വ​ര്‍​ത്ത​ക​ര്‍ ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ന് മു​മ്പി​ല്‍ പ്ര​തി​ഷേ​ധി​ച്ചു. പൊ​തു സ്ഥ​ലംമാ​റ്റം ഉ​ട​ന്‍ ന​ട​പ്പാ​ക്കു​ക, സ്ഥ​ലംമാ​റ്റ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​ട്ടി​മ​റി​ക്കു​ന്ന നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, മാ​ന​ദ​ണ്ഡം ലം​ഘി​ച്ചു​ള്ള വ​ര്‍​ക്കിം​ഗ് അ​റേ​ഞ്ച് മെ​ന്‍റ് ഉ​ത്ത​ര​വു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ക, ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക, അ​ര്‍​ഹ​ത​പ്പെ​ട്ട പ്ര​മോ​ഷ​നു​ക​ള്‍ ഉ​ട​ന്‍ ന​ട​ത്തു​കതു​ട​ങ്ങി​യ വിവിധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഡി​വി​ഷ​ന്‍ സെ​ക്ര​ട്ട​റി സി.​അ​ബ്ദു​സ​ലീം, പ്ര​സി​ഡ​ന്‍റ് എം.​നി​ജീ​ഷ് , പി.​കെ.​പ്ര​ദീ​പ്, എ​ന്‍. ര​വീ​ന്ദ്ര​ന്‍,സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​ഗി​രീ​ഷ്,പി. ​അ​സീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Electricians protested

Recent News

Corehub Up