x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണം​കോ​ട് മാ​ര്‍​ത്തോ​മ്മാ ഐ​ടിഐ​യി​ല്‍ ബി​രു​ദ​ദാ​ന ച​ട​ങ്ങ്

വെബ് ഡെസ്ക്
Published: October 17, 2026 06:13 AM IST | Updated: October 17, 2026 06:13 AM IST

അ​ഞ്ച​ല്‍ ക​ണ്ണം​കോ​ട് മാ​ര്‍​ത്തോ​മ്മാ ഐടിഐയി​ലെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ ഫാ. ​ഡോ. ഐ​സ​ക് മാ​ര്‍ ഫീ​ല​ക്‌​സി​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ ക​ണ്ണം​കോ​ട് മാ​ര്‍​ത്തോ​മ്മാ ഐടിഐ​യു​ടെ ബി​രു​ദ ദാ​ന ച​ട​ങ്ങ് തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ ഫാ.​ഡോ. ഐ​സ​ക് മാ​ര്‍ ഫീ​ല​ക്‌​സി​നോ​സ് എ​പ്പി​സ്‌​കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​ടോം​സ് നൈ​നാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.ബി​ജു എ​സ്. ചെ​റി​യാ​ന്‍ നി​ര്‍​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ല​ക്‌​സാ​ണ്ട​ര്‍ മ​ത്താ​യി, പ്രി​ന്‍​സി​പ്പ​ല്‍ വൈ. ​തോ​മ​സ്‌​കു​ട്ടി, ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ര്‍ സാം ​വ​ർ​ഗീ​സ്, മാ​നേ​ജിം​ഗ് ബോ​ര്‍​ഡ് അം​ഗം ഡോ. ​ജോ​സ​ഫ് മ​ത്താ​യി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​നി ജോ​സ​ഫ്, സ്റ്റെ​ല്ല സാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ര്‍​ക്കു​ള്ള മെ​റി​റ്റ് അ​വാ​ര്‍​ഡു​ക​ള്‍ ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.

 

Tags : NattuVishesham.DistricteNews

Recent News

Corehub Up