Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bonus

നെ​ൽ​കൃ​ഷി ബോ​ണ​സ്; റാ​ണിക്കും ചി​ത്തി​രയ്ക്കും ബോ​ണ​സ് 1.62 കോ​ടി !

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ റാ​​​ണി, ചി​​​ത്തി​​​ര കാ​​​യ​​​ൽ പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളി​​​ൽനി​​​ന്ന് ഒ​​​ന്നി​​​ച്ചു സം​​​ഭ​​​രി​​​ച്ച 25,75,473 കി​​​ലോ​​​ഗ്രാം നെ​​​ല്ലി​​​ന് സം​​​സ്ഥാ​​​ന പ്രോ​​​ത്സാ​​​ഹ​​​ന ബോ​​​ണ​​​സാ​​​യി (എ​​​സ്ഐ​​​ബി) 1,62,51,235 രൂ​​​പ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല ക​​​ള​​​ക്ട​​​റു​​​ടെ പേ​​​രി​​​ൽ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ സ​​​പ്ലൈ​​​കോ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി.

ഭ​​​ക്ഷ്യ​​​മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​പ്ര​​​കാ​​​രം മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് തു​​​ക അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ നെ​​​ല്ല് സം​​​ഭ​​​രി​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കി​​​ലോ​​​യ്ക്ക് 6.31 രൂ​​​പ​​​യാ​​​ണു എ​​​സ്ഐ​​​ബി ന​​​ൽ​​​കു​​​ന്ന​​​ത്.

കേ​​​ന്ദ്ര താ​​​ങ്ങു​​​വി​​​ല​​​യ്ക്ക് പു​​​റ​​​മേ​​​യാ​​​ണ് ഈ ​​​തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​നം ന​​​ൽ​​​കു​​​ന്ന അ​​​ധി​​​ക പ്രോ​​​ത്സാ​​​ഹ​​​ന ബോ​​​ണ​​​സ് നി​​​ർ​​​ത്ത​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും ബോ​​​ണ​​​സ് ന​​​ൽ​​​കി ക​​​ർ​​​ഷ​​​ക​​​രെ ചേ​​​ർ​​​ത്തു​​​പി​​​ടി​​​ക്കു​​​മെ​​​ന്നാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടെ​​​ന്ന് മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് പ​​​റ​​​ഞ്ഞു.

കൈ​​​ന​​​ക​​​രി കൃ​​​ഷി​​​ഭ​​​വ​​​ൻ പ​​​രി​​​ധി​​​യി​​​ൽ​​​പ്പെ​​​ടു​​​ന്ന റാ​​​ണി (467 ഏ​​​ക്ക​​​ർ), ചി​​​ത്തി​​​ര (469 ഏ​​​ക്ക​​​ർ) കാ​​​യ​​​ൽ പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളി​​​ലെ ഭൂ​​​വു​​​ട​​​മ​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും സ്ഥ​​​ല​​​ത്തി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ക​​​ർ​​​ഷ​​​ക​​​ൻ ക​​​ള​​​ക്ട​​​റു​​​മാ​​​യി ക​​​രാ​​​റി​​​ലേ​​​ർ​​​പ്പെ​​​ട്ട് ഒ​​​ന്നി​​​ച്ചു കൃ​​​ഷി ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ലും വ്യ​​​ക്തി​​​ഗ​​​ത ക​​​ർ​​​ഷ​​​ക​​​രു​​​ടെ വി​​​ഹി​​​തം പ്ര​​​ത്യേ​​​കം ക​​​ണ​​​ക്കാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളി​​​ൽ ഭൂ​​​വു​​​ട​​​മ​​​ക​​​ൾ​​​ക്ക് നേ​​​രി​​​ട്ട് കൃ​​​ഷിയി​​​റ​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നെ​​​ൽ​​​കൃ​​​ഷി പു​​​ന​​​രു​​​ജ്ജീ​​​വ​​​നം പ​​​ദ്ധ​​​തി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യാ​​​നും ന​​​ട​​​പ്പാ​​​ക്കാ​​​നും മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കാ​​​ൻ ക​​​ള​​​ക്ട​​​ർ ചെ​​​യ​​​ർ​​​മാ​​​നാ​​​യി ജി​​​ല്ലാ​​​ത​​​ല എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​സ​​​മി​​​തി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ കൃ​​​ഷി ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ൽ, അ​​​ഞ്ച് ഏ​​​ക്ക​​​റി​​​ന് അ​​​ധി​​​ക​​​മാ​​​യി കൃ​​​ഷി​​​വ​​​കു​​​പ്പി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​റു​​​ണ്ട്.

ക​​​ള​​​ക്ട​​​ർ ചെ​​​യ​​​ർ​​​മാ​​​നാ​​​യു​​​ള്ള സ​​​മി​​​തി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ക​​​രാ​​​ർ വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് 2014 മു​​​ത​​​ൽ കൃ​​​ഷി ന​​​ട​​​ത്തു​​​ന്ന​​​ത്. നെ​​​ല്ല് സ​​​പ്ലൈ​​​കോ വ​​​ഴി സം​​​ഭ​​​രി​​​ക്കു​​​ക​​​യും ഓ​​​രോ ഭൂ​​​വു​​​ട​​​മ​​​യു​​​ടെ​​​യും വി​​​ഹി​​​തം പ്ര​​​ത്യേ​​​കം ക​​​ണ​​​ക്കാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ക​​​ള​​​ക്ട​​​റു​​​ടെ പേ​​​രി​​​ൽ പി​​​ആ​​​ർ​​​എ​​​സ് എ​​​ഴു​​​തി തു​​​ക പ്ര​​​ത്യേ​​​ക അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യു​​​മാ​​​ണു ചെ​​​യ്യു​​​ന്ന​​​ത്.

Kerala

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ണ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​യ​​​ർ ഫാ​​​ക്ട​​​റി മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഓ​​​ണം അ​​​ഡ്വാ​​​ൻ​​​സ് ബോ​​​ണ​​​സാ​​​യി ആ​​​കെ 29.95 ശ​​​ത​​​മാ​​​നം തു​​​ക ന​​​ൽ​​​കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി.

2026 ജ​​​നു​​​വ​​​രി മു​​​ത​​​ൽ മേ​​​യ് 31 വ​​​രെ​​​യു​​​ള്ള ആ​​​കെ വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 20 ശ​​​ത​​​മാ​​​നം ബോ​​​ണ​​​സും 9.95 ശ​​​ത​​​മാ​​​നം ഇ​​​ൻ​​​സെ​​​ന്‍റീ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ആ​​​കെ 29.95 ശ​​​ത​​​മാ​​​നം. ബോ​​​ണ​​​സ് തു​​​ക 22നോ ​​​മു​​​മ്പോ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യും.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​ർ ട്ര​​​ക്ക് ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്ക് 13,500 രൂ​​​പ​​​യും ക്ലീ​​​ന​​​ർ​​​മാ​​​ർ​​​ക്ക് 7,500 രൂ​​​പ​​​യും ബോ​​​ണ​​​സാ​​​യി ന​​​ൽ​​​കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൽ​​​പി​​​ജി വി​​​ത​​​ര​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് 2025-26 വ​​​ർ​​​ഷ​​​ത്തെ ബോ​​​ണ​​​സ്/​​​എ​​​ക്സ്ഗ്രേ​​​ഷ്യ​​​യാ​​​യി 17,850 രൂ​​​പ ന​​​ൽ​​​കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി. ബോ​​​ണ​​​സ് തു​​​ക 20നു ​​​മു​​​മ്പാ​​​യി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യും.

Kerala

ഓ​ണം സൂപ്പറാക്കാം: ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും 4500 രൂപ ബോ​ണ​സ്; 3000 ഉ​ത്സ​വ​ബ​ത്ത

തി​രു​വ​ന​ന്ത​പു​രം: ഓ​ണം പ്ര​മാ​ണി​ച്ച് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും 4500 രൂ​പ ബോ​ണ​സ് അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ബോ​ണ​സി​ന് അ​ര്‍​ഹ​ത ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത 3000 രൂ​പ ല​ഭി​ക്കും.

സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍​കാ​രു​ടെ പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത 1250 രൂ​പ​യാ​ണ്. പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പ്ര​കാ​രം വി​ര​മി​ച്ച പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത ല​ഭി​ക്കും.

ഓ​ഗ​സ്റ്റ് 17 മു​ത​ല്‍ ഇ​വ​യു​ടെ വി​ത​ര​ണം ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ഓ​ണം അ​ഡ്വാ​ന്‍​സാ​യി 20,000 രൂ​പ അ​നു​വ​ദി​ച്ചു. പാ​ര്‍​ട്ട് ടൈം, ​ക​ണ്ടി​ന്‍​ജ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ഡ്വാ​ന്‍​സ് 6000 രൂ​പ​യാ​ണ്.

Kerala

നെ​ല്ല് സം​ഭ​ര​ണ ബോ​ണ​സ്: 150 കോ​ടി അ​നു​വ​ദി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ന് ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു​​​ള്ള സം​​​സ്ഥാ​​​ന പ്രോ​​​ത്സാ​​​ഹ​​​ന ബോ​​​ണ​​​സ് ന​​​ല്‍​കാ​​​ന്‍ മൂ​​​ന്നാം ഗ​​​ഡു​​​വാ​​​യി 150 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, നെ​​​ല്ലു​​​സം​​​ഭ​​​ര​​​ണ ഇ​​​ന​​​ത്തി​​​ല്‍ കേ​​​ന്ദ്രകു​​​ടി​​​ശി​​​ക നേ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു സ​​​പ്ലൈ​​​കോ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ 10നു ​​​ഡ​​​ല്‍​ഹി​​​യി​​​ല്‍ കേ​​​ന്ദ്ര ഭ​​​ക്ഷ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ​​​ത്തി ച​​​ര്‍​ച്ച ന​​​ട​​​ത്തും.

സം​​​സ്ഥാ​​​ന ഭ​​​ക്ഷ്യ മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബി​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു ച​​​ര്‍​ച്ച ന​​​ട​​​ത്തു​​​ന്ന​​​ത്.

Kerala

ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​ർ​ക്ക് ഓ​ണ​സ​മ്മാ​നം; ഉ​ത്സ​വ ബ​ത്ത 1000 രൂ​പ വ​ര്‍​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഓ​ണം ബ​ത്ത വ​ര്‍​ധി​പ്പി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. 1000 രൂ​പ​യാ​ണ് ഉ​ത്സ​വ ബ​ത്ത​യാ​യി വ​ര്‍​ധി​പ്പി​ച്ച​ത്. 26,980 അം​ഗ​ങ്ങ​ള്‍​ക്കും 9,345 പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​കും. ഇ​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 26.47 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഏ​ജ​ന്‍റു​മാ​ര്‍​ക്കും വി​ല്‍​പ്പ​ന​ക്കാ​ര്‍​ക്കും 8500 രൂ​പ​യും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് 3750 രൂ​പ​യും ല​ഭി​ക്കും.

പു​തു​യു​ഗ യാ​ത്ര​യി​ൽ ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് 1000 രൂ​പ​യു​ടെ വീ​തം വ​ർ​ധ​ന​യാ​ണ് വ​രു​ത്തി​യ​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഏ​ജ​ന്‍റു​മാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഒ​രേ പോ​ലെ തു​ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ 26,980 സ​ജീ​വ അം​ഗ​ങ്ങ​ൾ​ക്കും 9,345 പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും.

അ​തേ​സ​മ​യം കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ തി​രു​വോ​ണം ബം​മ്പ​ർ 2026 ഭാ​ഗ്യ​ക്കു​റി വി​ല്‍​പ്പ​ന ആ​രം​ഭി​ച്ചു. വി​ല്‍​പ്പ​ന ആ​രം​ഭി​ച്ച ആ​ദ്യ ദി​വ​സം ത​ന്നെ 8,72,540 ടി​ക്ക​റ്റു​ക​ളാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്.

Business

എ​ല്‍​ഐ​സിക്ക് റിക്കാർഡ് നേട്ടം; പോ​ളി​സി ഉ​ട​മ​ക​ള്‍​ക്ക് ബോ​ണ​സ് 59,726 കോ​ടി രൂ​പ

പ​​​ര​​​വൂ​​​ര്‍: പൊ​​​തു​​​മേ​​​ഖ​​​ലാ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ഭീ​​​മ​​​നാ​​​യ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ല്‍​ഐ​​​സി) പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് റിക്കാ​​​ര്‍​ഡ് തു​​​ക ബോ​​​ണ​​​സാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​വ​​​ര്‍ പു​​​റ​​​ത്തു​​​വി​​​ട്ട 2026 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തെ വാ​​​ര്‍​ഷി​​​ക റി​​​പ്പോ​​​ര്‍​ട്ട് പ്ര​​​കാ​​​രം, പ​​​ങ്കാ​​​ളി​​​ത്ത ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്കാ​​​യി 59,726 കോ​​​ടി രൂ​​​പ​​​യാ​​​ണു ബോ​​​ണ​​​സ് ഇ​​​ന​​​ത്തി​​​ല്‍ അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മു​​​ന്‍ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തെ 56,331 കോ​​​ടി രൂ​​​പ​​​യേ​​​ക്കാ​​​ള്‍ ആ​​​റു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​മ്പ​​​നി​​​യു​​​ടെ മി​​​ക​​​ച്ച പ്ര​​​വ​​​ര്‍​ത്ത​​​ന പ്ര​​​ക​​​ട​​​ന​​​വും ഉ​​​യ​​​ര്‍​ന്ന സാ​​​മ്പ​​​ത്തി​​​ക മി​​​ച്ച​​​വു​​​മാ​​​ണ് ഈ ​​​റെ​​​ക്കോ​​​ര്‍​ഡ് ബോ​​​ണ​​​സ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്.

കൂ​​​ടാ​​​തെ, ഈ ​​​വ​​​ര്‍​ഷം 8,356.71 കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ബോ​​​ണ​​​സും എ​​​ല്‍​ഐ​​​സി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. കാ​​​ലാ​​​വ​​​ധി പൂ​​​ര്‍​ത്തി​​​യാ​​​കു​​​മ്പോ​​​ഴോ മ​​​ര​​​ണാ​​​ന​​​ന്ത​​​ര ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ കൈ​​​മാ​​​റു​​​മ്പോ​​​ഴോ പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് ഈ ​​​തു​​​ക ല​​​ഭ്യ​​​മാ​​​കും.

Kerala

നെ​ല്ല് സം​ഭ​ര​ണ​ത്തി​നു​ള്ള ബോ​ണ​സ്: കേ​ന്ദ്രനി​ർ​ദേ​ശം ത​ള്ളു​ന്നു​വെ​ന്നു മ​ന്ത്രി പ്ര​സാ​ദ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​നു​​​ള്ള സം​​​സ്ഥാ​​​ന ബോ​​​ണ​​​സ് നി​​​ർ​​​ത്ത​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശം കേ​​​ര​​​ളം ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്നു​​​വെ​​​ന്നു മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്. കേ​​​ന്ദ്ര നി​​​ർ​​​ദേ​​​ശം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല.

ബോ​​​ണ​​​സി​​​ന്‍റെ കാ​​​ര്യം മാ​​​ത്ര​​​മ​​​ല്ല, ക​​​ത്തി​​​ന​​​ക​​​ത്തു​​​ള്ള പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ ക​​​ഴി​​​യി​​​ല്ല. പ​​​ര​​​മാ​​​വ​​​ധി നെ​​​ല്ല് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​ൻ പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കേ​​​ണ്ടി​​​ട​​​ത്തു കേ​​​ര​​​ള​​​ത്തി​​​ലെ ഉ​​​ല്​​​പാ​​​ദ​​​നം കൂ​​​ടു​​​ന്നു, ജ​​​ല​​​ചൂ​​​ഷ​​​ണ​​​വും പ​​​രി​​​സ്ഥ​​​തി​​​ക്കു നാ​​​ശ​​​വും സം​​​ഭ​​​വി​​​ക്കു​​​ന്നു എ​​​ന്ന​​​ത​​​ട​​​ക്കം ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും അ​​​ങ്ങേ​​​യ​​​റ്റം അ​​​ബ​​​ദ്ധ​​​ജ​​​ഡി​​​ല​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വെ​​​ള്ളം കൊ​​​ടു​​​ത്തു കൃ​​​ഷി ചെ​​​യ്യേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം അ​​​പൂ​​​ർ​​​വ​​​മാ​​​യേ കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​ള്ളൂ. ഒ​​​രേ​​​ക്ക​​​ർ വ​​​യ​​​ൽ ഏ​​​താ​​​ണ്ട് ര​​​ണ്ടു മു​​​ത​​​ൽ ആ​​​റു​​​ല​​​ക്ഷം ലി​​​റ്റ​​​ർ വ​​​രെ വെ​​​ള്ളം സം​​​ഭ​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു ശാ​​​സ്ത്രീ​​​യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​ക​​​ണ​​​ക്കു​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ​​​യാ​​​ണു നെ​​​ൽ​​​കൃ​​​ഷി ചെ​​​യ്താ​​​ൽ പ്ര​​​ശ്ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കൃ​​​ഷി സം​​​സ്ഥാ​​​ന വി​​​ഷ​​​യ​​​മാ​​​ണ്. സം​​​സ്ഥാ​​​ന വി​​​ഷ​​​യ​​​ത്തി​​​ന​​​ക​​​ത്ത് ഇ​​​ത്ത​​​രം ക​​​ട​​​ന്നു​​​ക​​​യ​​​റ്റം ഒ​​​രി​​​ക്ക​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല.

കേ​​​ന്ദ്ര തീ​​​രു​​​മാ​​​നം രാ​​​ഷ്ട്രീ​​​യ​​​പ​​​ര​​​മാ​​​ണെ​​​ന്നും പ​​​റ​​​ഞ്ഞു. നെ​​​ല്ലി​​​ന് 40 രൂ​​​പ കേ​​​ന്ദ്രം ന​​​ൽ​​​കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. അ​​​ത് ന​​​ൽ​​​കു​​​ന്നി​​​ല്ല എ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, ഇ​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണം എ​​​ന്നു പ​​​റ​​​യു​​​ന്ന​​​തു കൃ​​​ഷി ന​​​ട​​​ക്കാ​​​ൻ വേ​​​ണ്ടി​​​യ​​​ല്ല, കൃ​​​ഷി മു​​​ട​​​ക്കാ​​​ൻ വേ​​​ണ്ടി​​​യു​​​ള്ള ഒ​​​രു നീ​​​ക്ക​​​മാ​​​യാ​​​ണു കാ​​​ണു​​​ന്ന​​​ത്. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ട് കേ​​​ന്ദ്ര കൃ​​​ഷി മ​​​ന്ത്രി​​​യ്ക്കു ക​​​ത്ത​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ്ര​​​സാ​​​ദ് പ​​​റ​​​ഞ്ഞു.

National

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്ക് 78 ദി​വ​സ​ത്തെ വേ​ത​നം ബോ​ണ​സ്

 

 

ന്യൂ​ഡ​ൽ​ഹി: റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍​ക്ക് ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി പ്രൊ​ഡ​ക്ടി​വി​റ്റി-​ലി​ങ്ക്ഡ് ബോ​ണ​സ് അ​നു​വ​ദി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. 10.9 ല​ക്ഷം ജീ​വ​ന​ക്കാ​ർ​ക്ക് 78 ദി​വ​സ​ത്തെ വേ​ത​ന​ത്തി​ന് തു​ല്യ​മാ​യ തു​ക ബോ​ണ​സാ​യി ന​ൽ​കാ​നാ​ണ് കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നം.

ജീ​വ​ന​ക്കാ​രു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള പ്ര​തി​ഫ​ല​മാ​യാ​ണ് ഇ​ത്ര​യും തു​ക ബോ​ണ​സ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും മൊ​ത്തം 1886 കോ​ടി രൂ​പ​യാ​ണ് ന​ൽ​കു​ക​യെ​ന്നും റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു.

ബോ​ണ​സാ​യി ഒ​രു ജീ​വ​ന​ക്കാ​ര​ന് ല​ഭി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക 17,951 രൂ​പ​യാ​യി​രി​ക്കും. ട്രാ​ക്ക് മെ​യി​ന്‍റ​നേ​ഴ്സ്, ലോ​ക്കോ പൈ​ല​റ്റു​മാ​ർ, ഗാ​ർ​ഡു​മാ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​ർ, സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ, സാ​ങ്കേ​തി​ക സ​ഹാ​യി​ക​ൾ, പോ​യി​ന്‍റ്സ്മാ​ന്‍, മി​നി​സ്റ്റീ​രി​യ​ല്‍ സ്റ്റാ​ഫ്, മ​റ്റു സി ​ഗ്രൂ​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി നി​ര​വ​ധി​പേ​ർ​ക്ക് ബോ​ണ​സ് ല​ഭി​ക്കും.

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ബോ​ണ​സ് ഓ​രോ വ​ർ​ഷ​വും ദു​ർ​ഗാ​പൂ​ജ-​ദ​സ​റ അ​വ​ധി​ക്ക് മു​മ്പാ​ണ് ന​ൽ​കി​വ​രാ​റു​ള്ള​ത്.

Kerala

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് 4,500 രൂ​പ ഓ​ണം ബോ​ണ​സ്; അ​ഡ്വാ​ന്‍​സാ​യി 20,000 രൂ​പ

തി​രു​വ​ന​ന്ത​പു​രം: ഓ​ണം പ്ര​മാ​ണി​ച്ച് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കു​മു​ള്ള ബോ​ണ​സ് 500 രൂ​പ വ​ര്‍​ധി​പ്പി​ച്ചു. ഇ​ത്ത​വ​ണ 4500 രൂ​പ​യാ​ണ് ബോ​ണ​സാ​യി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കു​ക.

ബോ​ണ​സി​ന് അ​ര്‍​ഹ​ത ഇ​ല്ലാ​ത്ത​വ​ര്‍​ക്കു​ള്ള പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത 2750 രൂ​പ​യി​ല്‍ നി​ന്നും 3000 രൂ​പ​യാ​യി ഉ​യ​ര്‍​ത്തി ന​ല്‍​കു​മെ​ന്നും ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​റി​യി​ച്ചു. സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍​കാ​രു​ടെ പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത 250 രൂ​പ​യും വ​ര്‍​ധി​പ്പി​ച്ചു. ഇ​തോ​ടെ പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത 1250 രൂ​പ​യാ​യി.

പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പ്ര​കാ​രം വി​ര​മി​ച്ച പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത ല​ഭി​ക്കും. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ഓ​ണം അ​ഡ്വാ​ന്‍​സാ​യി 20,000 രൂ​പ അ​നു​വ​ദി​ക്കും.

പാ​ര്‍​ട്ട് ടൈം, ​ക​ണ്ടി​ന്‍​ജ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ഡ്വാ​ന്‍​സ് 6000 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഉ​ത്സ​വ​ബ​ത്ത ല​ഭി​ച്ച ക​രാ​ര്‍-​സ്‌​കീം തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍​ക്കും 250 രൂ​പ​വീ​തം വ​ര്‍​ദ്ധി​പ്പി​ച്ചു.

13 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ജീ​വ​ന​ക്കാ​രി​ലേ​ക്കും തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്കു​മാ​ണ് ഓ​ണം പ്ര​മാ​ണി​ച്ചു​ള്ള പ്ര​ത്യേ​ക സ​ഹാ​യം എ​ത്തു​ക.

Kerala

ബെ​വ്‌​കോ​യി​ൽ ഓ​ണ​ത്തി​ന് ഒ​രു​ല​ക്ഷം രൂ​പ ബോ​ണ​സ്

 

 

തി​രു​വ​ന​ന്ത​പു​രം: ബി​വ​റേ​ജ​സ്‌ കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്ക്‌ ഈ ​ഓ​ണ​ത്തി​ന്‌ ബോ​ണ​സാ​യി ല​ഭി​ക്കു​ക ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ. സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്ക്‌ എ​ക്‌​സ്‌ ഗ്രേ​ഷ്യ, പെ​ർ​ഫോ​മ​ൻ​സ്‌ ഇ​ൻ​സെ​ന്‍റീ​വ്‌ ഇ​ന​ത്തി​ൽ പ​ര​മാ​വ​ധി 1,02,500 രൂ​പ വ​രെ ല​ഭി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം 95,000 രൂ​പ​യാ​ണ്‌ ല​ഭി​ച്ച​ത്‌. ബെ​വ്കോ​യി​ലെ വി​ൽ​പ്പ​ന 19,700 കോ​ടി​യാ​യി വ​ർ​ധി​ച്ച​തോ​ടെ​യാ​ണ്‌ തു​ക ഉ​യ​ർ​ന്ന​ത്‌. മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ണ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ ബെ​വ്‌​കോ​യി​ലെ യൂ​ണി​യ​നു​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്‌ തീ​രു​മാ​നം.

ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ​യും ഹെ​ഡ്‌ ക്വോ​ട്ടേ​ഴ്സി​ലേ​യും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും എം​പ്ലോ​യ്മെ​ന്‍റ് സ്റ്റാ​ഫി​നും 6,000 രൂ​പ ബോ​ണ​സ് ന​ൽ​കും. ക​ഴി​ഞ്ഞ വ​ർ​ഷം 5,000 രൂ​പ​യാ​യി​രു​ന്നു. ഹെ​ഡ് ഓ​ഫീ​സി​ലേ​യും വെ​യ​ർ ഹ‍ൗ​സു​ക​ളി​ലേ​യും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്ക് 12,500 രൂ​പ ബോ​ണ​സ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.

Latest News

Corehub Up