Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Classes

ബി.​പി.​എ​ഡ്., ബി.​പി.​ഇ.​എ​സ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ക്ലാ​സു​ക​ള്‍

2026 - 27 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​പി.​എ​ഡ്., ഒ​ന്നാം വ​ര്‍​ഷ ബി.​പി.​ഇ.​എ​സ്. (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ക്ലാ​സു​ക​ള്‍ സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് തു​ട​ങ്ങും. പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ര്‍ രാ​വി​ലെ 10.00 മ​ണി​ക്ക് മു​ന്‍​പാ​യി സെ​ന്‍റ​റി​ല്‍ ക്ല​സു​ക​ള്‍​ക്ക് ഹാ​ജ​രാ​ക​ണം.

 അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി.​ജി. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 11 വ​രെ

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2026 - 2027 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഒ​ന്നാം വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി.​ജി. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ നീ​ട്ടി. നി​ല​വി​ല്‍ എ​വി​ടെ​യും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് അ​വ​സ​രം. പ്ര​വേ​ശ​ന​ത്തി​നും ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​നു​മു​ള്ള സൗ​ക​ര്യം സെ​പ്റ്റം​ബ​ര്‍ 11ന് ​വൈ​കു​ന്നേ​രം നാ​ലു​വ​രെ ല​ഭ്യ​മാ​കും. ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ചെ​യ്യു​ന്ന​വ​ര്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ലെ സീ​റ്റ് വേ​ക്ക​ന്‍​സി​യും പ്ര​വേ​ശ​നം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​തും പ്ര​വേ​ശ​ന​ത്തി​ന് അ​വ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന സ​മ​യ​ക്ര​മം പാ​ലി​ക്കേ​ണ്ട​തു​മാ​ണ്. മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യം സ്റ്റു​ഡ​ന്‍റ് ലോ​ഗി​നി​ല്‍ ല​ഭ്യ​മാ​ണ്.

 മ​ല​പ്പു​റം സെ​ന്‍റ​റി​ല്‍ ബി.​സി.​എ., ബി.​എ​സ്.​സി. (എ.​ഐ.) സീ​റ്റൊ​ഴി​വ്

മ​ല​പ്പു​റ​ത്തു​ള്ള കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സെ​ന്‍റ​ര്‍ ഫോ​ര്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി​യി​ല്‍ ( സി.​സി.​എ​സ്.​ഐ.​ടി. ) ബി.​സി.​എ., ബി.​എ​സ്.​സി. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ( എ.​ഐ. ) പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് ജ​ന​റ​ല്‍, സം​വ​ര​ണ സീ​റ്റൊ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​ന്ധ​പ്പെ​ടു​ക 8667253435, 9539682200.

 മ​ണ്ണാ​ര്‍​ക്കാ​ട് സി.​സി.​എ​സ്.​ഐ.​ടി​യി​ല്‍ എം.​സി.​എ. / ബി.​എ​സ് സി. ( ​എ.​ഐ. ) സീ​റ്റൊ​ഴി​വ്

മ​ണ്ണാ​ര്‍​ക്കാ​ടു​ള്ള കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സെ​ന്‍റ​ര്‍ ഫോ​ര്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി​യി​ല്‍ ( സി.​സി.​എ​സ്.​ഐ.​ടി. ) എം.​സി.​എ., ബി.​എ​സ് സി. ​ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് പ്രോ​ഗ്രാ​മു​ക​ളി​ല്‍ സീ​റ്റൊ​ഴി​വു​ണ്ട്. എ​സ്.​സി. / എ​സ്.​ടി. / ഒ.​ഇ.​സി. വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 100 ശ​ത​മാ​നം ഫീ​സി​ള​വ് ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് : 9495888922, 8281485316.

വൈ​വ

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി. ​മാ​ത്ത​മാ​റ്റി​ക്‌​സ് (സി.​ബി.​സി.​എ​സ്.​എ​സ്.) ഏ​പ്രി​ല്‍ 2026 വൈ​വ സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് ന​ട​ക്കും. കേ​ന്ദ്രം : ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ളേ​ജ് കോ​ഴി​ക്കോ​ട്. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്. ( സി.​യു.​എ​ഫ്.​വൈ.​വി.​പി. - 2025 പ്ര​വേ​ശ​നം ) ന​വം​ബ​ര്‍ 2025 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​റാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.​എ​സ് സി. ​ബ​യോ​സ​യ​ന്‍​സ് ( സി.​സി.​എ​സ്.​എ​സ്. - 2021, 2022 പ്ര​വേ​ശ​നം ) ഏ​പ്രി​ല്‍ 2025 റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ര്‍ - മാ​സ്റ്റ​ര്‍ ഓ​ഫ് എ​ജ്യു​ക്കേ​ഷ​ന്‍ ( 2023, 2024 പ്ര​വേ​ശ​നം ) ജൂ​ലൈ 2026, മാ​സ്റ്റ​ര്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്, മാ​സ്റ്റ​ര്‍ ഓ​ഫ് ടൂ​റി​സം ആ​ന്‍റ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ( 2024 പ്ര​വേ​ശ​നം ) ഏ​പ്രി​ല്‍ 2026 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ 10 വ​രെ അ​പേ​ക്ഷി​ക്കാം.

 

Education

കൈ​റ്റ് വി​ക്ടേ​ഴ്‌​സി​ൽ 28 മു​ത​ൽ കെ-​ടെ​റ്റ് ക്ലാ​സു​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ടീ​​​ച്ചേ​​​ഴ്‌​​​സ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന് (കെ-​​​ടെ​​​റ്റ്) ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി കൈ​​​റ്റ് വി​​​ക്ടേ​​​ഴ്‌​​​സ് ചാ​​​ന​​​ലി​​​ൽ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി 28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്നു.

ലോ​​​വ​​​ർ പ്രൈ​​​മ​​​റി, അ​​​പ്പ​​​ർ പ്രൈ​​​മ​​​റി, ഹൈ​​​സ്‌​​​കൂ​​​ൾ, സ്‌​​​പെ​​​ഷ​​​ൽ എ​​​ന്നി​​​ങ്ങ​​​നെ കെ-​​​ടെ​​​റ്റി​​​ന്‍റെ നാ​​​ലു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും പ്ര​​​ത്യേ​​​ക ക്ലാ​​​സു​​​ക​​​ളു​​​ണ്ടാ​​​വും. രാ​​​ത്രി എ​​​ട്ടു​​​മു​​​ത​​​ൽ മൂ​​​ന്നു ക്ലാ​​​സു​​​ക​​​ൾ എ​​​ല്ലാ ദി​​​വ​​​സ​​​വും സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.

പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം അ​​​ടു​​​ത്ത​​​ ദി​​​വ​​​സം രാ​​​വി​​​ലെ എ​​​ട്ടി​​​നാ​​​ണ്. ക്ലാ​​​സു​​​ക​​​ൾ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്‌​​​സി​​​ന്‍റെ യു​​​ട്യൂ​​​ബ് ചാ​​​ന​​​ലാ​​​യ youtube.com/itsvict ers-ലും ​​​ല​​​ഭ്യ​​​മാ​​​ക്കും.

Latest News

Corehub Up