x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ൾ ഇ​ന്നു തു​ട​ങ്ങും

വെബ്ഡെസ്ക്
Published: July 6, 2026 12:01 AM IST | Updated: July 6, 2026 12:01 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ്ല​​​സ് വ​​​ണ്‍ ക്ലാ​​​സു​​​ക​​​ൾ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. 3.5 ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​തു​​​വ​​​രെ പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലാ​​​ണ്. 64,393 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മ​​​ല​​​പ്പു​​​റ​​​ത്തു ഇ​​​ക്കു​​​റി പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്.

കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ 35.505 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടി. മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വാ​​​ട്ട​​​യി​​​ലേ​​​യ്ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ഈ ​​​മാ​​​സം 10 വ​​​രെ തു​​​ട​​​രാ​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Plus One classes begin Kerala

Recent News

Corehub Up