കളമശേരി: കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) എല്ലാ പിജി പ്രോഗ്രാമുകൾ, എൽഎൽബി, സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകൾ, ബിടെക് ഒഴികെയുള്ള യുജി പ്രോഗ്രാമുകൾ എന്നിവയുടെ ഒന്നാം സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കുന്നത് 13 ലേക്ക് മാറ്റിവച്ചു.
അതേസമയം അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ ക്ലാസുകൾ 14 മുതൽ ആരംഭിക്കും.
Tags : CUSAT postpones first semester classes