x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​റ്റ് വി​ക്ടേ​ഴ്‌​സി​ൽ 28 മു​ത​ൽ കെ-​ടെ​റ്റ് ക്ലാ​സു​ക​ൾ


Published: March 26, 2026 12:11 AM IST | Updated: March 26, 2026 12:11 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ടീ​​​ച്ചേ​​​ഴ്‌​​​സ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന് (കെ-​​​ടെ​​​റ്റ്) ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി കൈ​​​റ്റ് വി​​​ക്ടേ​​​ഴ്‌​​​സ് ചാ​​​ന​​​ലി​​​ൽ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി 28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്നു.

ലോ​​​വ​​​ർ പ്രൈ​​​മ​​​റി, അ​​​പ്പ​​​ർ പ്രൈ​​​മ​​​റി, ഹൈ​​​സ്‌​​​കൂ​​​ൾ, സ്‌​​​പെ​​​ഷ​​​ൽ എ​​​ന്നി​​​ങ്ങ​​​നെ കെ-​​​ടെ​​​റ്റി​​​ന്‍റെ നാ​​​ലു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും പ്ര​​​ത്യേ​​​ക ക്ലാ​​​സു​​​ക​​​ളു​​​ണ്ടാ​​​വും. രാ​​​ത്രി എ​​​ട്ടു​​​മു​​​ത​​​ൽ മൂ​​​ന്നു ക്ലാ​​​സു​​​ക​​​ൾ എ​​​ല്ലാ ദി​​​വ​​​സ​​​വും സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.

പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം അ​​​ടു​​​ത്ത​​​ ദി​​​വ​​​സം രാ​​​വി​​​ലെ എ​​​ട്ടി​​​നാ​​​ണ്. ക്ലാ​​​സു​​​ക​​​ൾ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്‌​​​സി​​​ന്‍റെ യു​​​ട്യൂ​​​ബ് ചാ​​​ന​​​ലാ​​​യ youtube.com/itsvict ers-ലും ​​​ല​​​ഭ്യ​​​മാ​​​ക്കും.

Tags : Kite Victors KTet classes Chanel

Recent News

Corehub Up