Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ecotourism

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലെ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ. പൊ​ൻ​മു​ടി​യി​ലെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു.

ക​ല്ലാ​ർ - പൊ​ന്മു​ടി റോ​ഡി​ൽ പ​ന്ത്ര​ണ്ടാം വ​ള​വി​ലും ഇ​രു​പ​ത്തി​ര​ണ്ടാം വ​ള​വി​ന് അ​ടു​ത്ത് ഇ​ടി​യ​കോ​വി​ലി​ന് സ​മീ​പ​ത്തും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വി​തു​ര​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

Latest News

Corehub Up