Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Issued

Malappuram

ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്

നി​ല​മ്പൂ​ര്‍: പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക്രൈം ​കേ​സ് പ്ര​തി​ക്കാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. മ​ല​പ്പു​റം വ​ണ്ടൂ​ര്‍, നാ​യാ​ടി​ക്കു​ന്ന് സ്വ​ദേ​ശി നി​ര​വി​ല്‍ വീ​ട്ടി​ല്‍ അ​ലി​യു​ടെ മ​ക​ന്‍ റി​ഷാ​ദ് മോ​ന്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. നി​ല​മ്പൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക്രൈം. ​ന​മ്പ​ര്‍. 103/2026 കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ഇ​പ്പോ​ൾ ഒ​ളി​വി​ലാ​ണ്.


പ്ര​തി ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ.​എ​ല്‍ -46- ക്യു-9252 ​ന​മ്പ​റി​ലു​ള്ള ബൈ​ക്കി​ലാ​ണ് ഒ​ളി​വി​ല്‍ പോ​യ​ത്. പ്ര​തി​യു​ടെ ശ​രീ​ര വി​വ​ര​ങ്ങ​ള്‍: ഉ​യ​രം: 172 സെ​ന്‍റീ മീ​റ്റ​ർ. ശ​രീ​ര​പ്ര​കൃ​തി: മെ​ലി​ഞ്ഞ​ത്, ഇ​രു​നി​റം. മു​ഖ​ല​ക്ഷ​ണം: നീ​ണ്ട മു​ഖം, നീ​ണ്ട മൂ​ക്ക്, ക​റു​ത്ത മു​ടി​യും ക​റു​ത്ത ക​ണ്ണു​ക​ളും. സം​സാ​രി​ക്കു​ന്ന ഭാ​ഷ​ക​ള്‍: മ​ല​യാ​ളം, ഹി​ന്ദി, അ​റ​ബി​ക്. ഈ ​വ്യ​ക്തി​യെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​വ​ര്‍ താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് നി​ല​മ്പൂ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫ് പോ​ലീ​സ് അ​റി​യി​ച്ചു: നി​ല​മ്പൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍: 04931-220241 സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ (എ​സ്എ​ച്ച്ഒ): 9497987173, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ (എ​സ്ഐ): 9846880411.

 

Latest News

Corehub Up