Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kasargodu

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​ര പീ​ഡ​നം; യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് ച​ർ​ല​ടു​ക്ക സ്വ​ദേ​ശി സു​ഫൈ​ദ​യാ​ണ് ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​ത്.

സു​ഫൈ​ദ​യു​ടെ ഭ​ർ​ത്താ​വ് ആ​ദി​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​വി​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ദി​ലി​നെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​കു​റ്റം, സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പീ​ഡ​നം എ​ന്നി വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സു​ഫൈ​ദ ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ മു​ന്നി​ൽ വ​ച്ച് ആ​യി​രു​ന്നു ആ​സി​ഡ് കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്. പി​ന്നാ​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ദി​ലി​നെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​തൃ​മാ​താ​വി​നെ​യും പ്ര​തി ചേ​ർ​ത്തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

Kerala

അ​ക്ര​മ​ത്തി​ല്‍ അ​ല്ല, കോ​ണ്‍​ഗ്ര​സ് വി​ശ്വ​സി​ക്കു​ന്ന​ത് ത്യാ​ഗ​ത്തി​ല്‍: ജി. ​പ​ര​മേ​ശ്വ​ര

ക​ല്യോ​ട്ട് (കാ​സ​ര്‍​ഗോ​ഡ്): അ​ക്ര​മ​ത്തി​ല്‍ അ​ല്ല, കോ​ണ്‍​ഗ്ര​സ് വി​ശ്വ​സി​ക്കു​ന്ന​ത് ത്യാ​ഗ​ത്തി​ലാ​ണെ​ന്ന് ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര. ക​ല്യോ​ട്ട് ന​ട​ന്ന ഏ​ഴാ​മ​ത് ശ​ര​ത്‌​ലാ​ല്‍-​കൃ​പേ​ഷ് ര​ക്ത​സാ​ക്ഷി​ദി​നാ​ച​ര​ണ​ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഹിം​സാ മാ​ര്‍​ഗ​ത്തി​ലൂ​ടെ​യാ​ണ് നാം ​സ്വാ​ത​ന്ത്ര്യം നേ​ടി​യെ​ടു​ത്ത​ത്. മ​ഹാ​ത്മ​ഗാ​ന്ധി​യും ഇ​ന്ദി​രാ ഗാ​ന്ധി​യും രാ​ജീ​വ് ഗാ​ന്ധി​യും രാ​ജ്യ​ത്തി​നാ​യി സ്വ​ന്തം ജീ​വ​ന്‍ ത്യാ​ഗം ചെ​യ്ത​വ​രാ​ണ്. രൂ​പീ​കൃ​ത​കാ​ലം മു​ത​ല്‍ സ​മാ​ധാ​ന​ത്തി​നും സാ​മു​ദാ​യി​ക സൗ​ഹാ​ര്‍​ദ​ത്തി​നും സാ​മൂ​ഹ്യ​നീ​തി​ക്കും വി​ക​സ​ന​ത്തി​നും വേ​ണ്ടി നി​ല​കൊ​ണ്ട മ​റ്റൊ​രു പാ​ര്‍​ട്ടി​യും ലോ​ക​ത്തി​ല്ല.

ദൗ​ര്‍​ഭാ​ഗ്യ​വാ​ല്‍ അ​ക്ര​മം ന​ട​മാ​ടു​ന്ന കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. ക​മ്യൂ​ണി​സ്റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ആ​ളു​ക​ളെ കൊ​ല്ലു​ക​യും നാ​ടി​ന്‍റെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് കോ​ണ്‍​ഗ്ര​സ് പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി​ക​ളി​ലൂ​ടെ അ​ടി​ത്ത​റ​യി​ട്ട​പ്പോ​ള്‍ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ആ​സൂ​ത്ര​ണ​ക​മ്മീ​ഷ​നെ ത​ന്നെ പി​രി​ച്ചു​വി​ട്ടി​രി​ക്കു​ക​യാ​ണ്.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഗാ​ന്ധി​ജി​യു​ടെ പേ​ര് പോ​ലും നീ​ക്കം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. കേ​ര​ളം തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നൊ​രു​ങ്ങു​ക​യാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ ത​നി​ക്കും അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​നു​മാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല.

യു​ഡി​എ​ഫി​ന് ഭ​ര​ണം കി​ട്ടി​ല്ലെ​ന്ന് അ​ന്നെ​നി​ക്ക് ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു. കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളോ​ട് ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​പ്പോ​ള്‍ അ​ന്ന് അ​വ​ര്‍ മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ല്ല. എ​ന്നാ​ല്‍ ഫ​ലം വ​ന്ന​പ്പോ​ള്‍ അ​തു ത​ന്നെ സം​ഭ​വി​ച്ചു. എ​ന്നാ​ല്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ത​നി​ക്ക് യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്ന് പ​ര​മേ​ശ്വ​ര കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

മ​ക​ളെ​യും ബ​ന്ധു​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; ഉ​മ്മ​ർ ഫ​റൂ​ഖി​നെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം തു​മി​നാ​ട് മ​ക​ളെ​യും ബ​ന്ധു​വി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. പ്ര​തി ഉ​മ്മ​ർ ഫ​റൂ​ഖി​നെ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ്.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. 18കാ​രി​യാ​യ ഏ​ക മ​ക​ൾ മ​റി​യം ജു​മൈ​ല​യേ​യും ബ​ന്ധു ഷേ​ക്കു​ഞ്ഞി​യേ​യും ഉ​മ്മ​ർ ഫ​റൂ​ഖ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​യെ അ​ഞ്ച് ദി​വ​സ​ത്തേ​ക്കാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.

ഉ​മ്മ​ർ ഫ​റൂ​ഖും ഭാ​ര്യ താ​ഹി​റ​യും ത​മ്മി​ലു​ള്ള കു​ടും​ബ പ്ര​ശ്നം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ക​ലാ​ശി​ച്ച​ത്. ഷേ​ക്കു​ഞ്ഞി​യു​ടെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഷേ​ക്കു​ഞ്ഞി​യെ കൊ​ല​പ്പെ​ടു​ത്താ​നാ​യി പു​തി​യ ക​ത്തി വാ​ങ്ങി​യാ​ണ് പ്ര​തി എ​ത്തി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Kerala

പാ​ണ​ക്കാ​ട് കു​ടും​ബം ത​ണ​ലാ​ണ്: ഉ​മ​ര്‍ ഫൈ​സി മു​ക്കം

കാ​സ​ർ​ഗോ​ഡ്: പാ​ണ​ക്കാ​ട് കു​ടും​ബ​ത്തെ പു​ക​ഴ്ത്തി സ​മ​സ്ത കേ​ര​ള ജം​ഇ​യ​ത്തു​ല്‍ ഉ​ല​മ മു​ശാ​വ​റ അം​ഗം ഉ​മ​ര്‍ ഫൈ​സി മു​ക്കം. പാ​ണ​ക്കാ​ട് കു​ടും​ബം ത​ണ​ലാ​ണെ​ന്ന് ഉ​മ​ര്‍ ഫൈ​സി മു​ക്കം പ​റ​ഞ്ഞു. സ​മ​സ്ത ശ​താ​ബ്ദി അ​ന്താ​രാ​ഷ്ട്ര മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​മ​ര്‍ ഫൈ​സി.

കേ​ര​ള മു​സ്‌​ലി​ങ്ങ​ളെ ന​യി​ക്കു​ന്ന​ത് പാ​ണ​ക്കാ​ട് ത​ങ്ങ​ളാ​ണെ​ന്നും ഉ​മ​ര്‍ ഫൈ​സി മു​ക്കം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​സ്‌​ലിം ലീ​ഗ് വി​രോ​ധ​മു​ള്ള സ​ഖാ​വാ​ണ് താ​ന്‍ എ​ന്ന​ത് തെ​റ്റാ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​നി​ക്ക് ഒ​രി​ക്ക​ലും സ​ഖാ​വാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഉ​മ​ര്‍ ഫൈ​സി മു​ക്കം കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ പാ​ണ​ക്കാ​ട് കു​ടും​ബ​ത്തി​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഉ​മ​ര്‍ ഫൈ​സി മു​ക്ക​ത്തി​നെ​തി​രെ സ​മ​സ്ത​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് സ​മ​സ്ത നേ​താ​ക്ക​ള്‍ ഉ​മ​ർ ഫൈ​സി​യെ ശാ​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഉ​മ​ര്‍ ഫൈ​സി​യു​ടെ പ​രാ​മ​ര്‍​ശം സ​മ​സ്ത​യു​ടെ ഒ​രു പ്ര​വ​ര്‍​ത്ത​ക​നും ഒ​രി​ക്ക​ലും ഭൂ​ഷ​ണ​മ​ല്ലാ​ത്ത​തും തീ​ര്‍​ത്തും അ​പ​മ​ര്യാ​ദ​യു​മാ​ണെ​ന്ന് സ​മ​സ്ത നേ​തൃ​ത്വം അ​ന്ന് വി​ല​യി​രു​ത്തി​യി​രു​ന്നു.

ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​നം സ​മ​സ്ത​യു​ടേ​യോ സ​മ​സ്ത പ്ര​വ​ര്‍​ത്ത​ക​രു​ടേ​യോ രീ​തി​യ​ല്ലെ​ന്നും നേ​താ​ക്ക​ൾ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​തു​വേ​ദി​യി​ൽ പാ​ണ​ക്കാ​ട് കു​ടും​ബ​ത്തെ പു​ക​ഴ്ത്തി ഉ​മ​ര്‍ ഫൈ​സി മു​ക്ക​ത്തി​ന്‍റെ പ്ര​സം​ഗം.

 

 

Kerala

കു​മ്പ​ള ടോ​ൾ​പ്ലാ​സ അ​ട​ച്ചു​പൂ​ട്ടാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം

കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള ആ​രി​ക്കാ​ടി ടോ​ൾ​പ്ലാ​സ അ​ട​ച്ചു​പൂ​ട്ടാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം. ദേ​ശീ​യ​പാ​ത 66ലെ ​ആ​രി​ക്കാ​ടി ടോ​ൾ​പ്ലാ​സ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ കേ​ന്ദ്ര​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​താ​യി ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് എം.​എ​ല്‍. അ​ശ്വി​നി വ്യ​ക്ത​മാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ആ​രി​ക്കാ​ടി ടോ​ള്‍​പ്ലാ​സ​യ്‌​ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളും നി​യ​മ​പോ​രാ​ട്ട​ങ്ങ​ളും ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ ഇ​വി​ടെ പ​ണ​മാ​യി ടോ​ൾ പി​രി​വ് ന​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

പി​ന്നാ​ലെ ഫാ​സ്ടാ​ഗ് ഉ​പ​യോ​ഗി​ച്ചു​ള്ള ടോ​ൾ പി​രി​വും നി​ർ​ത്തി​യി​രു​ന്നു. 60 കി​ലോ​മീ​റ്റ​റി​നു​ള്ളി​ല്‍ ര​ണ്ട് ടോ​ള്‍ പ്ലാ​സ​ക​ള്‍ പാ​ടി​ല്ലെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മു​ണ്ട്. ഇ​ത് നി​ല​നി​ല്‍​ക്കെ​യാ​ണ് ത​ല​പ്പാ​ടി​ക്ക് പു​റ​മെ കു​മ്പ​ള ആ​രി​ക്കാ​ടി​യി​ലും ടോ​ള്‍ ബൂ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

Kerala

സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര‌​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

കാ​സ​ർ​ഗോ​ഡ്: സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര‌​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട​വ​ലം പ​ട്ട​ർ ക​ണ്ട​ത്തെ എം. ​നി​ധീ​ഷ് (35) ആ​ണ് മ​രി​ച്ച​ത്. കു​ശാ​ൽ ന​ഗ​ർ പ​ത്താ​യ പു​ര​യ്‌​ക്ക് സ​മീ​പ​മാ​ണ് നി​ധീ​ഷി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പു​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് നി​ധീ​ഷി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. വീ​ട്ടി​ൽ നി​ന്നും ഏ​റെ അ​ക​ലെ​യാ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ്ഥ​ലം. യു​വാ​വി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

ഭ​ക്ഷ​ണം വൈ​കി​യെ​ന്ന് ആ​രോ​പ​ണം; ഹോ​ട്ട​ൽ അ​ടി​ച്ചു​ത​ക​ർ​ത്തു

കാ​സ​ർ​ഗോ​ഡ്: തൃ​ക്ക​രി​പ്പൂ​രി​ൽ ഭ​ക്ഷ​ണം ന​ൽ​കാ​ൻ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് ഹോ​ട്ട​ലി​ന് നേ​രെ ആ​ക്ര​മ​ണം. ബു​ധ​നാ​ഴ്‌​ച വൈ​കു​ന്നേ​രം ആ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

തൃ​ക്ക​രി​പ്പൂ​രി​ലെ പോ​ക്കോ​പ് എ​ന്ന ഹോ​ട്ട​ലി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഹോ​ട്ട​ലി​ൽ നാ​ല് യു​വാ​ക്ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ ഭ​ക്ഷ​ണം ന​ൽ​കാ​ൻ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് യു​വാ​ക്ക​ൾ ഹോ​ട്ട​ലി​ലെ ഗ്ലാ​സു​ക​ളും പാ​ത്ര​ങ്ങ​ളും എ​റി​ഞ്ഞു​ട​ച്ചു. ഹോ​ട്ട​ലു​ട​മ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​ക്ക​ളെ പി​ന്നീ​ട് വി​ട്ട​യ​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് 25ഓ​ളം പേ​ർ ഹോ​ട്ട​ലി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലും ഡെ​ലി​വെ​റി വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

കാ​സ​ർ​ഗോ​ഡ് നി​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ക​ള്ള​നോ​ട്ട് ശേ​ഖ​രം ക​ണ്ടെ​ത്തി

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് നി​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ക​ള്ള​നോ​ട്ട് ശേ​ഖ​ര​വും നോ​ട്ടെ​ണ്ണു​ന്ന യ​ന്ത്ര​വും ക​ണ്ടെ​ത്തി. ച​ട്ട​ഞ്ചാ​ൽ ബെ​ണ്ടി​ച്ചാ​ലി​ലെ കെ. ​വി​ജ​യ​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ക​ള്ള​നോ​ട്ട് ശേ​ഖ​ര​വും നോ​ട്ടെ​ണ്ണു​ന്ന യ​ന്ത്ര​വും ക​ണ്ടെ​ത്തി​യ​ത്.

2000, 1000 രൂ​പ​ക​ളു​ടെ ക​ള്ള​നോ​ട്ടു​ക​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടൊ​പ്പം പി​ൻ​വ​ലി​ച്ച 500 രൂ​പ​യു​ടെ നോ​ട്ടു​ക​ളും പോ​ലീ​സ് ഇ​വി​ടെ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. വീ​ടി​നോ​ട് ചേ​ർ​ന്ന ഷെ​ഡി​ൽ​നി​ന്നാ​ണ് നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

നി​രോ​ധി​ത നോ​ട്ടി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് വി​വ​രം. കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​ക​ളെ പോ​ലീ​സ് ശ​നി​യാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു.

Kerala

ഹ​നാ​ൻ ഷാ​യു​ടെ സം​ഗീ​ത പ​രി​പാ​ടി; സം​ഘാ​ട​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

കാ​സ​ർ​ഗോ​ട്: ഹ​നാ​ൻ ഷാ​യു​ടെ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ സം​ഘാ​ട​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.

പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രാ​യ അ​ഞ്ചു പേ​ർ​ക്കെ​തി​രെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​മാ​ണ് നി​ല​വി​ൽ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ട്ട് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​ള്ള മൈ​താ​ന​ത്ത് ആ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

3,000ഓ​ളം പേ​രെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യും എ​ന്നാ​ൽ പ​രി​പാ​ടി​യി​ൽ 10,000ൽ ​അ​ധി​കം പേ​രെ പ്ര​വേ​ശി​പ്പി​ച്ചെ​ന്നു​മാ​ണ് എ​ഫ്ഐ​ആ​റി​ൽ. തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട 15ലേ​റെ പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Latest News

Corehub Up