Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mp

വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കാ​ല്‍​വ​ഴു​തി വീ​ണ് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് പ​രി​ക്ക്; ശ​സ്ത്ര​ക്രി​യ ശ​നി​യാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നെ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ഡ​ല്‍​ഹി ഗു​രു​ഗ്രാം മെ​ഡാ​ന്‍റ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ഫ്രി​ക്ക​യി​ലെ ടാ​ന്‍​സാ​നി​യ​യി​ല്‍ വ​ച്ച് ശു​ചി​മു​റി​യി​ല്‍ കാ​ല്‍​വ​ഴു​തി വീ​ണ് കൈ​ക്കു​ഴ​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​ന്‍റ​ര്‍ പാ​ര്‍​ല​മെ​ന്‍റ​റി യൂ​ണി​യ​ന്‍ 153-ാമ​ത് അ​സം​ബ്ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ടാ​ന്‍​സാ​നി​യ​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ടാ​ന്‍​സാ​നി​യ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ ശ​സ്ത്ര​ക്രി​യ​യാ​ണ് ഡോ​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ച​ത്.

ഡോ​ക്ട​ന്മാ​രു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ലേ​യ്ക്ക് മ​ട​ങ്ങി വ​ന്നു. ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച (10/10/2026) യാ​ണ് ശ​സ്ത്ര​ക്രി​യ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

District News

ലഹ​രി മാ​ഫി​യ​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ക​ഴി​യു​ം: എം​പി

ഇ​രി​ങ്ങാ​ല​ക്കു​ട: ല​ഹ​രി മാ​ഫി​യ​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ പോ​ലീ​സി​നേ​ക്കാ​ളും എ​ക്‌​സൈ​സി​നേ​ക്കാ​ളും കൂ​ടു​ത​ല്‍ ശ​ക്തി​യോ​ടെ ക​ഴി​യു​ക വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണെ​ന്ന് ഷാ​ഫി പ​റ​മ്പി​ല്‍ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ തൂ​ഫാ​ന്‍ പ​ദ്ധ​തി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ണ്ണി​ക​ളാ​യി തു​ട​ര​ണ​മെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും 100 ശതമാനം വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ല​യ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന മെ​റി​റ്റ് ഡേ ​ആ​ദ​ര​ണ സ​മ്മേ​ള​നം രാ​ജീ​വ്ഗാ​ന്ധി മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​നു​മാ​യ എം.​പി. ജാ​ക്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 100 ശതമാനം വി​ജ​യം കൈ​വ​രി​ച്ച നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 42 സ്‌​കൂ​ളു​ക​ളെ​യും നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന് പു​റ​ത്ത് പ​ഠി​ച്ച് ഫു​ള്‍ എ​പ്ല​സ് നേ​ടി​യ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഫു​ള്‍ എ​പ്ല​സ് നേ​ടി​യ 70 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 883 വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് ആ​ദ​രി​ക്ക​പ്പെ​ട്ട​ത്. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന്‍റോ പെ​രു​മ്പി​ള്ളി, അ​ഡ്വ. സ​തീ​ഷ് വി​മ​ല​ന്‍, ടി.​വി. ചാ​ര്‍​ളി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റുമാ​രാ​യ സോ​മ​ന്‍ ചി​റ്റേ​ത്ത്, ഷാ​റ്റോ കു​രി​യ​ന്‍, ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ റോ​സി​ലി ഫ്രാ​ന്‍​സീ​സ്, കോ​ഡി​നേ​റ്റ​ര്‍​മാ​രാ​യ സി.​എ​സ്. അ​ബ്ദു​ല്‍​ഹ​ഖ്, എ.​സി. സു​രേ​ഷ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് സ​ന​ല്‍ ക​ല്ലൂ​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യാ​ണ് മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത്


ചാ​ല​ക്കു​ടി:കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് "മി​ക​വ് 2026' സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉ​ദ്​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സു​ന​ന്ദ നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എസ്എ​സ്എ​ൽസി ​പ്ല​സ്ടു പ​രീക്ഷ​ക​ളി​ൽ ഫു​ൾ എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.

ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഡാ​ർ​ളി പോ​ൾ​സ​ൺ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ്് സി.​പി. എ​സ്ത​പ്പാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ കെ ​മേ​നോ​ൻ, സ്റ്റാ​ൻഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഓ​മ​ന ര​വി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ​.കെ. സ​ര​സ്വ​തി, സൗ​മ്യ ബാ​ബു, സി​ജി ജോ​യി അ​റ​യ്ക്ക​ൽ, സെ​ക്ര​ട്ട​റി പി.​വി.​ഷി​ൽ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

National

ഉദ്ധവ് വിളിച്ച യോഗത്തിനെത്തിയത് മൂന്ന് എംപിമാർ മാത്രം; വിമതരെ അയോഗ്യരാക്കാൻ നീക്കം

ന്യൂഡൽഹി: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വിളിച്ച പാർലമെന്‍ററി പാർട്ടി യോഗത്തിന് എത്തിയത് ഒമ്പത് എംപിമാരിൽ മൂന്ന് പേർ മാത്രം. എല്ലാ എംപിമാരും യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് വിപ്പ് പുറപ്പെടുവിച്ചിരുന്നു.

അരവിന്ദ് സാവന്ത്, അനിൽ ദേശായ്, രാജാഭാവു വാജെ എന്നിവരാണ് യോഗത്തിനെത്തിയത്. പാർട്ടിയിലെ ഏക രാജ്യസഭാ എംപിയായ സഞ്ജയ് റാവുത്തും യോഗത്തിൽ പങ്കെടുത്തു. പങ്കെടുക്കാതിരുന്ന ആറ് എംപിമാരെ അയോഗ്യരാക്കാനുള്ള നീക്കങ്ങളും ശിവസേന ആരംഭിച്ചിട്ടുണ്ട്.

യോഗത്തിൽ പങ്കെടുക്കാത്ത എംപിമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്നും ഹാജരാകാത്തതിനുള്ള കാരണം ചോദിച്ച് എല്ലാവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അനിൽ ദേശായ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

National

50% എം​​​പി​​​മാ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കും; കേ​​​ര​​​ളം അ​​​പ്ര​​​സ​​​ക്ത​​​മാ​​​കും

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ലും കേ​​​ര​​​ള​​​മ​​​ട​​​ക്കം എ​​​ല്ലാ സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ൾ​​​ക്കു മൂ​​​ന്നി​​​ലൊ​​​ന്ന് സീ​​​റ്റു​​​ക​​​ൾ സം​​​വ​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​താ​​​ണ് 2023ൽ ​​​പാ​​​സാ​​​ക്കി​​​യ വ​​​നി​​​താ​​​ സം​​​വ​​​ര​​​ണ നി​​​യ​​​മം. ഇ​​​തി​​​നാ​​​യി നി​​​ല​​​വി​​​ലെ എം​​​പി​​​മാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന​​​ വ​​​രു​​​ത്താ​​​നാ​​​ണ് പു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ഭേ​​​ദ​​​ഗ​​​തി പാ​​​സാ​​​ക്കു​​​ന്ന​​​ത്. ലോ​​​ക്സ​​​ഭ​​​യു​​​ടെ മൊ​​​ത്തം അം​​​ഗ​​​സം​​​ഖ്യ 50 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള ബി​​​ല്ലു​​​ക​​​ളാ​​​ണ് കേ​​​ന്ദ്രം ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

ലോ​​​ക്സ​​​ഭ​​​യി​​​ലെ ആ​​​കെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 50 ശ​​​ത​​​മാ​​​നം കൂ​​​ട്ടു​​​ന്ന​​​തി​​​ന് പു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണ്. നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലെ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും സ​​​മാ​​​ന വ​​​ർ​​​ധ​​​ന​​​ വ​​​രു​​​ത്താ​​​ൻ ഇ​​​തേ​​​രീ​​​തി​​​യി​​​ൽ നി​​​യ​​​മ​​​ ഭേ​​​ദ​​​ഗ​​​തി വേ​​​ണം. നി​​​ല​​​വി​​​ലെ പ​​​ട്ടി​​​ക​​​ജാ​​​തി, വ​​​ർ​​​ഗ സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​കും വ​​​നി​​​ത​​​ക​​​ൾ​​​ക്ക് 33 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം. സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ൾ പി​​​ന്നീ​​​ട് റൊ​​​ട്ടേ​​​ഷ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ മാ​​​റും.

നി​​​ല​​​വി​​​ലെ അ​​​നു​​​പാ​​​ത​​​ത്തി​​​ൽ എ​​​ണ്ണം കൂ​​​ട്ടു​​​ന്പോ​​​ൾ 80 എം​​​പി​​​മാ​​​രു​​​ള്ള യു​​​പി​​​ക്ക് 120 എം​​​പി​​​മാ​​​ർ ല​​​ഭി​​​ക്കും. എ​​​ന്നാ​​​ൽ, 20 എം​​​പി​​​മാ​​​രു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന് 30 എം​​​പി​​​മാ​​​രെ​​​യേ കി​​​ട്ടു​​​ക​​​യു​​​ള്ളൂ. കേ​​​ര​​​ളം പോ​​​ലു​​​ള്ള ചെ​​​റി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ രാ​​​ഷ്‌​​​ട്രീ​​​യ​​​വും ഭ​​​ര​​​ണ​​​പ​​​ര​​​വും സാ​​​ന്പ​​​ത്തി​​​ക​​​വു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ ത​​​ഴ​​​യ​​​പ്പെ​​​ടു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​ണ്ട്.

വി​​​ഷു​​​വി​​​ന്‍റെ പി​​​റ്റേ​​​ന്ന് തു​​​ട​​​ങ്ങു​​​ന്ന ത്രി​​​ദി​​​ന പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം പു​​​തി​​​യ നി​​​യ​​​മ ​​​ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യും. 15 വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​കും ആ​​​ദ്യം സീ​​​റ്റു​​​ക​​​ൾ സം​​​വ​​​ര​​​ണം ചെ​​​യ്യു​​​ക. കോ​​​ണ്‍ഗ്ര​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​പ​​​ക്ഷം വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ മൂ​​​ന്നി​​​ൽ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ പാ​​​സാ​​​ക്കാ​​​നാ​​​കും.

അ​​​മി​​​ത് ഷാ ​​​മു​​​ന്പ് പ​​​റ​​​ഞ്ഞ​​​തു മാ​​​റ്റി

ദേ​​​ശീ​​​യ ജ​​​ന​​​സം​​​ഖ്യാ ക​​​ണ​​​ക്കെ​​​ടു​​​പ്പാ​​​യ സെ​​​ൻ​​​സ​​​സും അ​​​തി​​​നു​​​ശേ​​​ഷം ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​വും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷ​​​മേ 33 ശ​​​ത​​​മാ​​​നം വ​​​നി​​​താ ​​​സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നാ​​​ണ് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ 2023​​​ൽ പ​​​റ​​​ഞ്ഞ​​​ത്.

2029ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​നി​​​താ​​​ സം​​​വ​​​ര​​​ണം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം ശ​​​രി​​​യാ​​​യേ​​​ക്കും.

27 വ​​​ർ​​​ഷ​​​മാ​​​യി ച​​​ർ​​​ച്ച​​​യി​​​ലി​​​രി​​​ക്കു​​​ന്ന വ​​​നി​​​താ ​​​സം​​​വ​​​ര​​​ണ ബി​​​ൽ 2023ൽ ​​​മൂ​​​ന്നി​​​ൽ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ​​​യാ​​​ണു പാ​​​സാ​​​യ​​​ത്. ആ​​​രെ 454 എം​​​പി​​​മാ​​​ർ അ​​​നു​​​കൂ​​​ലി​​​ച്ചു. എ​​​ഐ​​​എം​​​ഐ​​​എ​​​മ്മി​​​ലെ ര​​​ണ്ടു മു​​​സ്‌​​​ലിം എം​​​പി​​​മാ​​​ർ മാ​​​ത്രം എ​​​തി​​​ർ​​​ത്തും വോ​​​ട്ട് ചെ​​​യ്തു.

National

എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ആ​ർ​എ​സ്എ​സ് അ​ജ​ൻ​ഡ: ഡീ​ൻ കു​ര്യാ​ക്കോ​സ്

ന്യൂ​ഡ​ൽ​ഹി: എ​ഫ്സി​ആ​ർ​എ നി​യ​മ​ഭേ​ദ​ഗ​തി ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ർ​എ​സ്എ​സ് അ​ജ​ൻ​ഡ​യാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ഡ​ൽ​ഹി​യി​ൽ ദീ​പി​ക ഒാ​ൺ​ലൈ​ൻ പ്ര​തി​നി​ധി​യോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​പി.

ഒ​രു അ​ഥോ​റ്റി​യെ രൂ​പീ​ക​രി​ച്ച് ഏ​തെ​ങ്കി​ലു​മൊ​രു ചാ​രി​റ്റി സ്ഥാ​പ​ന​ത്തി​നെ​തി​രേ​യോ സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ​യോ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യും​വി​ധ​മാ​ണ് ഈ ​രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ആ​കെ​മാ​നം നൂ​റു ക​ണ​ക്കി​ന് അ​നാ​ഥാ​ല​യ​ങ്ങ​ളും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളു​മെ​ല്ലാം ന​ട​ത്തു​ന്ന സ​ഭാ സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള നീ​ക്കം ത​ന്നെ​യാ​ണ് ഇ​തി​നു പി​ന്നി​ൽ. ക്രൈ​സ്ത​വ​ർ പീ​ഡാ​നു​ഭ​വ വാ​രം ആ​ച​രി​ക്കു​ന്ന ആ​ഴ്ച​യി​ൽത​ന്നെ ബി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം.

എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് ത​ത്കാ​ലം മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. എം​പി​മാ​രു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി കി​ര​ൺ റി​ജി​ജു ബി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബി​ൽ പി​ൻ​വ​ലി​ക്കു​ക​യോ സെ​ല​ക്ട് ക​മ്മി​റ്റി​ക്കു വി​ടു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.

വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം ബി​ല്ലി​ൽ ആ​ശ​ങ്ക​യു​ടെ സ​ഭ​സം​വി​ധാ​ന​ങ്ങ​ളു​ടെ​യും എ​ൻ​ജി​ഒ​ക​ളു​ടെ​യു​മൊ​ക്കെ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച​യ്ക്കു സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ആ​തു​രാ​ല​യ​ങ്ങ​ളും സ്കൂ​ളു​ക​ളും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളു​മൊ​ക്കെ ഭ​യം​കൂ​ടാ​തെ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണം. അ​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

എ​ഫ്‍​സി​ആ​ര്‍​എ: പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എം​പി​മാ​ർക്ക് നിർദേശം നൽകിയെന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് എം​പി​മാ​രോ​ട് അ​ടി​യ​ന്ത​ര​മാ​യി ഡ​ൽ​ഹി​യി​ലെ​ത്തി പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. എ​ഫ്‍​സി​ആ​ര്‍​എ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ എം​പി​മാ​ര്‍ പ്ര​ചാ​ര​ണ​ത്തി​ന്‍റെ തി​ര​ക്കി​ലാ​യ സ​മ​യം നോ​ക്കി​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഈ ​ബി​ല്‍ പാ​ര്‍​ലി​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​ത് പൂ​ര്‍​ണ​മാ​യും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ നി​യ​മ​മാ​ണ്.

ഇ​ത് എ​ന്‍​ജി​ഒ​ക​ളെ​യും സ​മു​ദാ​യ സം​ഘ​ട​ന​ക​ളെ​യും പ്ര​ത്യേ​കി​ച്ച് ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ങ്ങ​ള്‍ ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളെ​യും ന​ശി​പ്പി​ക്കും. അ​തി​നാ​ല്‍ ഈ ​ബി​ല്‍ ഒ​രു​വി​ധേ​ന​യും പാ​സാ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.​ബി​ല്ലി​നെ​തി​രെ രാ​വി​ലെ 10.30ന് ​പാ​ര്‍​ല​മെ​ന്‍റി​ന് പു​റ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു. സ്വൈ​ര്യ​മാ​യി ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ വി​ഭ​ജി​ച്ച് അ​വ​ര്‍​ക്കി​ട​യി​ല്‍ സ്പ​ര്‍​ധ വ​ള​ര്‍​ത്താ​നു​ള്ള നീ​ക്ക​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി​യും ന​ട​ത്തു​ന്ന​ത്.

Kerala

നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു, ചി​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ന​ട​ന്നി​ല്ല; എ​ന്നാ​ൽ നി​രാ​ശ​ന​ല്ല: കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ എം​പി. പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്ന​ത് കൊ​ണ്ടാ​ണ് നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ വി​ചാ​രി​ച്ചി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മ​ത്സ​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

"രാ​ഷ്ട്രീ​യ​ത്തി​ൽ എ​ല്ലാം സ്വാ​ഭാ​വി​ക​മാ​ണ്. യാ​തൊ​രു നി​രാ​ശ​യു​മി​ല്ല. കി​ട്ടാ​വു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. എ​ന്നും പാ​ർ​ട്ടി​യോ​ടൊ​പ്പ​മു​ണ്ടാ​വും. ഒ​രു ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ന്ന് വ​ച്ച് പാ​ർ​ട്ടി വി​ടി​ല്ല.'-​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

താ​ൻ മ​ത്സ​രി​ക്കു​ന്ന​തി​നെ ആ​രും എ​തി​ർ​ത്തി​ട്ടി​ല്ലെ​ന്നും ദേ​ശീ​യ നേ​താ​ക്ക​ൾ പോ​ലും ത​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചി​രു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ അ​വ​ർ​ക്കും പ​രി​മി​തി​ക​ളു​ണ്ടാ​യി​രു​ന്നു. എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട എ​ന്ന നി​ല​പാ​ട് ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ത്ത​ത് കൊ​ണ്ടാ​ണ് സീ​റ്റ് കി​ട്ടാ​തെ ഇ​രു​ന്ന​ത്. പാ​ർ​ട്ടി തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ർ​ത്തി​ച്ചു.

"കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​യ​പ്പോ​ൾ നി​യ​മ​സ​ഭാ സീ​റ്റ് വാ​ഗ്ദാ​നം ചെ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഞാ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു അ​ങ്ങ​നെ കി​ട്ടു​മെ​ന്ന്. ഭ​ര​ണം കി​ട്ടി​യാ​ൽ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ്രാ​ദ​ശി​ക​മാ​യി ചെ​യ്യാ​നാ​കു​മെ​ന്ന് വി​ചാ​രി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​ത്.'-​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

"വി.​ഡി. സ​തീ​ശ​നു​മാ​യി ഒ​രു പ്ര​ശ്ന​വും. ഞ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​ണ്. ഞ​ങ്ങ​ൾ ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ചി​ല​ർ വെ​റു​തെ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​ണ്. യു​ഡി​എ​ഫ് ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​ണ് നേ​ടാ​ൻ പോ​കു​ന്ന​ത്. '-സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

 

Kerala

ഞ​ങ്ങ​ൾ​ക്ക് ഒ​രു ആ​ശ​ങ്ക​യു​മി​ല്ല; യു​ഡി​എ​ഫ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തും: അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് വ​ൻ‌ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ത​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ടെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് അ​വ​കാ​ശ​പ്പെ​ട്ടു. എ​ല്ലാ ജി​ല്ല​യി​ലും മു​ന്നേ​റ്റം ഉ​ണ്ടാ​കു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്ക് അ​നു​സ​രി​ച്ചു​ള​ള പ്ര​വ​ര്‍​ത്ത​നം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

"23 വ​ര്‍​ഷം കോ​ന്നി​യി​ലെ ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ച്ചു. പാ​ര്‍​ട്ടി പ​റ​ഞ്ഞ​പ്പോ​ള്‍ ആ​റ്റി​ങ്ങ​ലി​ലേ​ക്ക് മാ​റി. മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ച്ചു. ആ ​തീ​രു​മാ​നം അ​നു​സ​രി​ച്ചു. ആ​ദ്യ​ത്തെ എ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് തെ​റ്റി​ദ്ധ​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള​ള​തി​നാ​ലാ​ണ് ഡി​ലീ​റ്റ് ചെ​യ്ത​ത്.

പാ​ര്‍​ട്ടി​യാ​ണ് വ​ലു​ത്. ആ ​തീ​രു​മാ​നം തെ​റ്റാ​യാ​ലും ശ​രി​യാ​യാ​ലും അം​ഗീ​ക​രി​ക്കും. പാ​ര്‍​ട്ടി ഇ​പ്പോ​ള്‍ എ​ടു​ത്ത തീ​രു​മാ​നം ശ​രി​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് അം​ഗീ​ക​രി​ച്ച​ത്. യു​ഡി​എ​ഫി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു ആ​ശ​ങ്ക​യു​മി​ല്ല. ഒ​രു കാ​ലു​വാ​ര​ലും ഉ​ണ്ടാ​കി​ല്ല.'-​അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ജ​യി​ച്ചാ​ല്‍ മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും കോ​ന്നി​യി​ല്‍ താ​ന്‍ ന​ല്‍​കി​യ സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രാ​ണ് അം​ഗീ​ക​രി​ച്ച​തെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു. കോ​ന്നി​യി​ല്‍ സീ​റ്റ് കി​ട്ടാ​ത്ത​തി​ല്‍ ദുഃ​ഖ​മി​ല്ലെ​ന്നും പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ത​നി​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന എ​ല്ലാ ക​ട​മ​യും ഉ​ത്ത​ര​വാ​ദി​ത്വ​വും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

വ​ഴ​ങ്ങാ​തെ സു​ധാ​ക​ര​ൻ; ക​ണ്ണൂ​ർ വി​ട്ടു കൊ​ടു​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് എം​പി

ക​ണ്ണൂ​ർ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​ർ സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ് മു​ൻ‌ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി. ഒ​രു അ​നു​ന​യ​ത്തി​നും താ​നി​ല്ലെ​ന്നും ക​ണ്ണൂ​ർ‌ വി​ട്ടു കൊ​ടു​ക്കി​ല്ലെ​ന്നു​മാ​ണ് സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട്.

സീ​റ്റി​ൽ തീ​രു​മാ​ന​മാ​കു​ന്ന​ത് വ​രെ ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര ത​ന്നെ അ​ദ്ദേ​ഹം റ​ദ്ദ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ദേ​ശീ​യ നേ​തൃ​ത്വം ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ അ​നു​കൂ​ല നി​ല​പാ​ടു​ള്ള​വ​രു​ടെ യോ​ഗം വി​ളി​യ്ക്കാ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്കം ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് സു​ധാ​ക​ര​ൻ.

അ​തേ സ​മ​യം സു​ധാ​ക​ര​ന് വ​ഴ​ങ്ങേ​ണ്ട​തി​ല്ല എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ് ഹൈ​ക്ക​മാ​ൻ​ഡ്. സു​ധാ​ക​ര​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കാ​നു​ൾ​പ്പെ​ടെ ദേ​ശീ​യ നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല.

സു​ധാ​ക​ര​ൻ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​ടൂ​ർ പ്ര​കാ​ശി​ന് മാ​ത്രം ഇ​ള​വ് ന​ൽ​കി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം സു​ധാ​ക​ര​നെ പ്ര​കോ​പി​പ്പി​ച്ചെ​ന്നാ​ണ് സൂ​ച​ന. കോ​ണ്‍​ഗ്ര​സി​ന് കു​രു​ക്കാ​യി​രി​ക്കു​ക​യാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം.

സ​മ്മ​ര്‍​ദ്ദ​ത്തി​നും പോ​സ്റ്റ​ര്‍ പ്ര​തി​ഷേ​ധ​ത്തി​നും വ​ഴ​ങ്ങേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം. എം​പി​മാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് ഗു​ണം ചെ​യ്യി​ല്ല എ​ന്ന് അ​ഭി​പ്രാ​യ​ത്തി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ് കെ​പി​സി​സി നേ​തൃ​ത്വം.

തു​ട​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി സു​ധാ​ക​ര​നോ​ട് തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ എ​ത്താ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. സു​ധാ​ക​ര​ൻ പി​ടി​വാ​ശി തു​ട​രു​ന്ന​തി​ൽ ജി​ല്ല​യി​ലെ നേ​താ​ക്ക​ൾ​ക്കും അ​തൃ​പ്തി​യു​ണ്ട്. അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

 

National

എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് പ്രതിപക്ഷം

ന്യൂ​​​ഡ​​​ൽ​​​ഹി: എം​​​പി​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷം.

കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി എം​​​പി ധ​​​ർ​​​മേ​​​ന്ദ്ര യാ​​​ദ​​​വ്, എ​​​ൻ​​​സി​​​പി​​​യു​​​ടെ സു​​​പ്രി​​​യ സു​​​ലെ, ഡി​​​എം​​​കെ​​​യു​​​ടെ ക​​​നി​​​മൊ​​​ഴി, തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ശ​​​താ​​​ബ്‌​​​ദി റോ​​​യ് തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു​​​വി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് സ​​​സ്പെ​​​ൻ​​​ഷ​​​ൻ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇതിനുപി​​​ന്നാ​​​ലെ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന കാ​​​ര്യ​​​നി​​​ർ​​​വ​​​ഹ​​​ണ സ​​​മി​​​തി​​​യി​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​പി കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷും സ​​​സ്പെ​​​ൻ​​​ഷ​​​ൻ പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന കാ​​​ര്യം ഉ​​​ന്ന​​​യി​​​ച്ചു. കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം വി​​​ഷ​​​യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം അ​​​റി​​​യി​​​ക്കാ​​​മെ​​​ന്നാ​​​ണു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

Kerala

ക​ഴു​ത്തി​ൽ ത​ട്ടി​യ​ത് കു​ട്ടി​ച്ചാ​ത്ത​ൻ, ഉ​ട​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് മാ​റ്റ​ണം: ആ​രോ​ഗ്യ​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കാ​സ​ർ​ഗോ​ഡ്: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ ക​ഴു​ത്തി​ൽ ത​ട്ടി​യ​ത് കു​ട്ടി​ച്ചാ​ത്ത​നാ​യി​രി​ക്കു​മെ​ന്ന് പ​രി​ഹ​സി​ച്ച് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി.

കെ​എ​സ്‍​യു കു​ട്ടി​ക​ൾ മ​ന്ത്രി​യെ തൊ​ട്ടി​ട്ടി​ല്ല. മ​ന്ത്രി​യെ ഉ​ട​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും പ​രി​യാ​ര​ത്ത് ഓ​പ്പ​റേ​ഷ​ൻ ചെ​യ്താ​ൽ ക​ത്രി​ക കു​ടു​ങ്ങു​മെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​രി​ഹ​സി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ട​താ​ണ്, ആ​രോ​ഗ്യം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

എംഎല്‍എയോ എംപിയോ ആകാന്‍ വഴിയില്ല; വയനാട്ടില്‍ സിപിഎം, കോണ്‍ഗ്രസ് ജനറല്‍ വിഭാഗം നേതാക്കളില്‍ മനംമടുപ്പ്

ക​​​ല്‍പ്പ​​​റ്റ: വ​​​യ​​​നാ​​​ട്ടി​​​ല്‍ സി​​​പി​​​എ​​​മ്മി​​​ലും കോ​​​ണ്‍ഗ്ര​​​സി​​​ലു​​​മു​​​ള്ള ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ളി​​​ല്‍ മ​​​നം മ​​​ടു​​​പ്പ്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലോ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലോ എ​​​ത്തി​​​പ്പെ​​​ടാ​​​ന്‍ "അ​​​വ​​​സ​​​രം’ ഇ​​​ല്ലാ​​​ത്ത​​​ത് ഇ​​​വ​​​രി​​​ല്‍ രാ​​​ഷ്‌ട്രീ​​​യ പ്ര​​​വ​​​ര്‍ത്ത​​​നോ​​​ര്‍ജം കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണ്.

മൂ​​​ന്ന് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് ജി​​​ല്ല​​​യി​​​ല്‍. ഇ​​​തി​​​ല്‍ മാ​​​ന​​​ന്ത​​​വാ​​​ടി​​​യും ബ​​​ത്തേ​​​രി​​​യി​​​ലും പ​​​ട്ടി​​​ക​​​വ​​​ര്‍ഗ​​​ത്തി​​​ന് സം​​​വ​​​ര​​​ണം ചെ​​​യ്ത​​​താ​​​ണ്. ക​​​ല്‍പ്പ​​​റ്റ​​​യാ​​​ണ് ഏ​​​ക ജ​​​ന​​​റ​​​ല്‍ മ​​​ണ്ഡ​​​ലം. ജി​​​ല്ല​​​യി​​​ലെ നി​​​യ​​​മ​​​സ​​​ഭാ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളും ഉ​​​ള്‍പ്പെ​​​ടു​​​ന്ന​​​താ​​​ണ് വ​​​യ​​​നാ​​​ട് പാ​​​ര്‍ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ലം. ജി​​​ല്ല​​​യി​​​ല്‍ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍ ഉ​​​ണ്ടാ​​​യി​​​ട്ടും വ​​​യ​​​നാ​​​ട് പാ​​​ര്‍ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ജ​​​ന​​​വി​​​ധി തേ​​​ടാ​​​ന്‍ പു​​​റം​​​നാ​​​ട്ടു​​​കാ​​​ര്‍ക്കാ​​​ണ് അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​ത്. രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എം.​​​ഐ. ഷാ​​​ന​​​വാ​​​സി​​​നാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ ന​​​റു​​​ക്കു​​​വീ​​​ണ​​​ത്. പി​​​ന്നീ​​​ട് ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ പാ​​​ര്‍ട്ടി ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളാ​​​യ രാ​​​ഹു​​​ല്‍ഗാ​​​ന്ധി​​​യും പ്രി​​​യ​​​ങ്ക​​​ഗാ​​​ന്ധി​​​യും സീ​​​റ്റ് കൊ​​​ണ്ടു​​​പോ​​​യി.

ഇ​​​ട​​​തു മു​​​ന്ന​​​ണി സി​​​പി​​​ഐ​​​യ്ക്ക് ന​​​ല്‍കി​​​യ​​​താ​​​ണ് വ​​​യ​​​നാ​​​ട് പാ​​​ര്‍ല​​​മെ​​​ന്‍റ് സീ​​​റ്റ്. സി​​​പി​​​ഐ​​​യി​​​ലെ സ​​​ത്യ​​​ന്‍ മൊ​​​കേ​​​രി, പി.​​​പി. സു​​​നീ​​​ര്‍, ആ​​​നി രാ​​​ജ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ പ​​​യ​​​റ്റി​​​ത്തോ​​​റ്റ​​​ത്. സി​​​പി​​​ഐ സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ള്‍ക്ക് വോ​​​ട്ടു​​​റ​​​പ്പി​​​ക്കു​​​ന്ന ജോ​​​ലി​​​യാ​​​ണ് വ​​​യ​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ക്കു ചെ​​​യ്യാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം സ​​​മീ​​​പ​​​കാ​​​ല​​​ത്തൊ​​​ന്നും ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ക്കി​​​ല്ല.

ക​​​ല്‍പ്പ​​​റ്റ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലും ജ​​​ന​​​വി​​​ധി തേ​​​ടാ​​​ന്‍ യോ​​​ഗ​​​മി​​​ല്ലാ​​​ത്ത സ്ഥി​​​തി​​​യി​​​ലാ​​​ണ് ജി​​​ല്ല​​​യി​​​ലെ സി​​​പി​​​എം, കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍. ക​​​ല്‍പ്പ​​​റ്റ​​​യി​​​ല്‍ ജി​​​ല്ല​​​യി​​​ലെ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍ ടി​​​ക്ക​​​റ്റ് കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കോ​​​ഴി​​​ക്കോ​​​ടു​​​നി​​​ന്ന് ടി. ​​​സി​​​ദ്ദി​​​ഖ് സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​യി എ​​​ത്തി​​​യ​​​ത്. വ​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും അ​​​ദ്ദേ​​​ഹം ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍ഥി.

കോ​​​ണ്‍ഗ്ര​​​സ്, സി​​​പി​​​എം സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​ര്‍ക്ക് മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ല്‍ മ​​​ത്സ​​​രി​​​ച്ച് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലോ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലോ എ​​​ത്താ​​​നും വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്നി​​​ല്ല. എ​​​ന്നാ​​​ല്‍ മു​​​സ്‌​​​ലിം​​​ലീ​​​ഗ് ജി​​​ല്ല​​​യി​​​ലെ നേ​​​താ​​​ക്ക​​​ളെ ഇ​​​ത​​​ര ജി​​​ല്ല​​​ക​​​ളി​​​ലെ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ മ​​​ത്സ​​​ര​​​പ്പി​​​ച്ച് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു​​​ള്ള സി. ​​​മ​​​മ്മൂ​​​ട്ടി​​​യെ കൊ​​​ടു​​​വ​​​ള്ളി​​​യി​​​ല്‍നി​​​ന്നും തി​​​രൂ​​​രി​​​ല്‍നി​​​ന്നും ലീ​​​ഗ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​ച്ചു.

കെ.​​​എം. ഷാ​​​ജി​​​ക്ക് ഇ​​​ര​​​വി​​​പു​​​ര​​​ത്തും പി​​​ന്നീ​​​ട് അ​​​ഴീ​​​ക്കോ​​​ടി​​​ലും സീ​​​റ്റ് ന​​​ല്‍കി. ഇ​​​ര​​​വി​​​പു​​​ര​​​ത്ത് വീ​​​ണ ഷാ​​​ജി അ​​​ഴി​​​ക്കോ​​​ടി​​​ല്‍ ജ​​​യി​​​ച്ചു​​​ക​​​യ​​​റി. രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലും ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു​​​ള്ള കോ​​​ണ്‍ഗ്ര​​​സ്, സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ക്ക് പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്.

NRI

എ​എ​ഫ്ഡി എംപി ജോ​ര്‍​ഗ് ഡോ​ര്‍​ണൗ​വ് അറസ്റ്റിൽ

ബെ​ര്‍​ലി​ന്‍: സാ​ക്സോ​ണി സം​സ്ഥാ​ന പാ​ര്‍​ല​മെ​ന്‍റി​ല്‍ നി​ന്നും എ​എ​ഫ്ഡി എം​പി​യാ​യ ജോ​ര്‍​ഗ് ഡോ​ര്‍​ണൗ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​സ്ഥാ​ന പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ നി​ന്ന് എ​എ​ഫ്ഡി പാ​ര്‍​ല​മെ​ന്‍റ് അം​ഗം ജോ​ര്‍​ഗ് ഡോ​ര്‍​ണൗ എ​ന്ന 56 വ​യ​സു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ലൈ​പ്സി​ഗി​ന​ടു​ത്തു​ള്ള റോ​ത്ത​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി, ബി​സി​ന​സ് പ​രി​സ​രം, വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ച്ചു. സം​സ്ഥാ​ന പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​മ്മ്യൂ​ണി​റ്റി ക​മ്മി​റ്റി ഒ​രു പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ല്‍ ഡോ​ര്‍​ണൗ​വി​ന്‍റെ പാ​ര്‍​ല​മെ​ന്‍റ​റി ഇ​മ്മ്യൂ​ണി​റ്റി എ​ടു​ത്തു​ക​ള​യാ​ന്‍ ശു​പാ​ര്‍​ശ ചെ​യ്തി​രു​ന്നു.

തു​ട​ര്‍​ന്ന് ഔ​ദ്യോ​ഗി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ സം​സ്ഥാ​ന പാ​ര്‍​ല​മെ​ന്‍റ് നി​രോ​ധ​നം നീ​ക്കാ​ന്‍ വോ​ട്ട് ചെ​യ്തു. ലൈ​പ്സി​ഗ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള പ്ര​സ്താ​വ​ന പ്ര​കാ​രം, കേ​സ് വി​ദേ​ശ വ്യാ​പാ​ര, പേ​യ്മെ​ന്‍റ് നി​യ​മ​ത്തി​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.

ബെ​ലാ​റ​സി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി നി​രോ​ധ​നം മ​റ​ച്ചു​വയ്​ക്കു​ന്ന​തി​നാ​യി 2022 ഓ​ഗ​സ്റ്റി​ല്‍ ഒ​രു ടെ​ലി​സ്കോ​പ്പി​ക് ഹാ​ന്‍​ഡ്‌​ല​റി​ന്‍റെ ല​ക്ഷ്യ​സ്ഥാ​ന രാ​ജ്യ​മാ​യി ക​സാ​ക്കി​സ്ഥാ​നെ പ്ര​ഖ്യാ​പി​ച്ച​താ​യി ഡോ​ര്‍​ണൗ​വി​നെ​തി​രേ ആ​രോ​പി​ക്ക​പ്പെ​ടു​ന്നു.

ഡോ​ര്‍​ണൗ ബെ​ലാ​റ​സി​ലെ ബി​സി​ന​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പേ​രു​കേ​ട്ട​താ​ണ്. എ​എ​ഫ്ഡി അം​ഗം ബെ​ലാ​റ​ഷ്യ​ന്‍ പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ര്‍​ന്ന് അ​വി​ടെ ഒ​രു വ​ലി​യ കാ​ര്‍​ഷി​ക ബി​സി​ന​സ് ന​ട​ത്തു​ന്നു.

 

National

രാ​ഹു​ലി​നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്; അ​തി​നാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്: മാ​ണി​ക്കം ടാ​ഗോ​ർ എം​പി

ന്യൂഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​നാ​ണ് ത​ങ്ങ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് മാ​ണി​ക്കം ടാ​ഗോ​ർ എം​പി. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ സ​ർ​ക്കാ​ർ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ലാ​ണ് ത​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

'സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണ്. പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ഞ​ങ്ങ​ൾ​ക്കു​ണ്ട്. സ​ർ​ക്കാ​രി​നെ​തി​രെ ഗൗ​ര​വ​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് രാ​ഹു​ൽ ഉ​ന്ന​യി​ക്കാ​ൻ ഇ​രു​ന്ന​ത്. അ​ത് പ​റ​യാ​ൻ പോ​ലും അ​നു​വ​ദി​ക്കാ​ത്ത​ത് മ​ര്യാ​ദ​യ​ല്ല.'-​മാ​ണി​ക്കെ ടാ​ഗോ​ർ കു​റ്റ​പ്പെ​ടു​ത്തി.

'ക​ഴി​ഞ്ഞ ദി​വ​സ​വും രാ​ഹു​ലി​നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. അ​തീ​വ ഗു​രു​ത​ര​മാ​യ കാ​ര്യം പ​റ​യാ​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ സ​മ്മ​തി​ച്ചി​ല്ല. ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള ക​ര​സേ​ന മു​ൻ മേ​ധാ​വി​യു​ടെ ഓ​ർ​മ​ക്കു​റി​പ്പാ​ണ് രാ​ഹു​ൽ പ​റ​യാ​ൻ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ അ​വ​ർ അ​ത് ത​ട​ഞ്ഞു.'-​മാ​ണി​ക്കം ടാ​ഗോ​ർ പ​റ​ഞ്ഞു.

സ​സ്പെ​ൻ​ഷ​ൻ കൊ​ണ്ടൊ​ന്നും ഞ​ങ്ങ​ളെ ത​ള​ർ​ത്താ​നാ​വി​ല്ല. സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം തു​ട​രും. രാ​ഹു​ലി​ന് പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്കാ​ൻ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും മാ​ണി​ക്കം പ​റ​ഞ്ഞു.

ലോ​ക്‌​സ​ഭ​യി​ലെ ബ​ഹ​ള​ത്തി​നി​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ മേ​ശ​പ്പു​റ​ത്ത് ക​യ​റി​യ​തി​നും ക​ട​ലാ​സു​ക​ൾ കീ​റി​യെ​റി​ഞ്ഞ​തി​നു​മാ​ണ് മാ​ണി​ക്കം ടാ​ഗോ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ലേ​ക്കാ​ണ് സ​സ്‌​പെ​ൻ​ഷ​ൻ.

ഹൈ​ബി ഈ​ഡ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, അ​മ​രീ​ന്ദ​ർ സിം​ഗ്, രാ​ജാ വാ​റിം​ഗ്, ഗു​ർ​ജീ​ത് സിം​ഗ് ഔ​ജി​ല, പ്ര​ശാ​ന്ത് യ​ഡാ​റാ​വു പ​ഡോ​ലേ, കി​ര​ൺ കു​മാ​ർ റെ​ഡ്ഡി, വെ​ങ്ക​ട്ട് രാ​മ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ന​ട​പ​ടി നേ​രി​ട്ട മ​റ്റു എം​പി​മാ​ർ.

Kerala

കേരളത്തോട് കടുത്ത അവഗണന; ധ​ന​മ​ന്ത്രി​ക്ക് പോ​ലും ബോ​റ​ടി​ച്ച ബ​ജ​റ്റ്: ഷാ​ഫി പ​റ​മ്പി​ൽ എം​പി

ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. ധ​ന​മ​ന്ത്രി​ക്ക് പോ​ലും ബോ​റ​ടി​ച്ച ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ഷാ​ഫി വി​മ​ര്‍​ശി​ച്ചു. ന​ല്ല മു​ദ്രാ​വാ​ക്യ​ങ്ങ​ൾ പോ​ലും സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന​ത്തി​ന് ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

"കേ​ര​ള​ത്തോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് കാ​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​മ​യു​ടെ വേ​ഗ​ത്തി​ൽ മാ​ത്രം മ​തി കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം എ​ന്ന​താ​ണ് കേ​ന്ദ്ര രീ​തി. എ​യിം​സും അ​തി​വേ​ഗ റെ​യി​ലും അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ ഒ​ന്നും കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചി​ല്ല.'-​ഷാ​ഫി വി​മ​ർ​ശി​ച്ചു.

ബ​ജ​റ്റി​നെ വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും രം​ഗ​ത്തെ​ത്തി. കേ​ന്ദ്ര ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ചെ​ന്നാ​ണ് ബി​നോ​യ് വി​ശ്വം പ്ര​തി​ക​രി​ച്ച​ത്.

പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ബ​ജ​റ്റി​ലു​ള്ള​ത്. യു​വ​ശ​ക്തി ബ​ജ​റ്റ് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ തൊ​ഴി​ൽ ഇ​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ഇ​ല്ല. അം​ബാ​നി, അ​ദാ​നി കോ​ർ​പ​റേ​റ്റ് ബ​ജ​റ്റാ​ണ് കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച​ത്.

കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു. പാ​ലം ക​ട​ക്കു​മ്പോ​ൾ നാ​രാ​യ​ണ പി​ന്നെ കൂ​രാ​യ​ണ എ​ന്ന രീ​തി​യി​ലാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ പെ​രു​മാ​റു​ന്ന​തെ​ന്നും കു​ത്ത​ക​ളു​ടെ കൊ​ള്ള​ക്ക് കു​ട​പി​ടി​ക്കു​ന്ന ബ​ജ​റ്റാ​ണെ​ന്നും ബി​നോ​യ് വി​ശ്വം കു​റ്റ​പ്പെ​ടു​ത്തി.

NRI

എ​സ്ഐ​ആ​ർ: അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നി​വേ​ദ​നം ന​ൽ​കി 

മ​നാ​മ: എ​സ്ഐ​ആ​ർ വി​ഷ​യ​ത്തി​ൽ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ​റി​ൻ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് നി​വേ​ദ​നം ന​ൽ​കി.

പ്ര​വാ​സി​ക​ളു​ടെ വോ​ട്ട​വ​കാ​ശം സാ​ങ്കേ​തി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച​ക​ളി​ലൂ​ടെ ന​ഷ്‌ട​പ്പെ​ടാ​തി​രി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ലെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലാ​ണ് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ചു​രു​ങ്ങി​യ കാ​ല​യ​ള​വ് മാ​ത്രം ന​ൽ​കി​യ എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ​യി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ​ക്കും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​ള​ള എ​ൻ​ആ​ർ​ഐ വോ​ട്ട​ർ​മാ​ർ​ക്കും പേ​രു​ക​ൾ വോ​ട്ട​ർ ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തി​ലൂ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു​വ​രു​ന്ന നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്കും വോ​ട്ട​വ​കാ​ശം ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭ​യ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​സ്.​ഐ.​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ സു​താ​ര്യ​വും പ്ര​വാ​സി സൗ​ഹൃ​ദ​പ​ര​വു​മാ​യ രീ​തി​യി​ൽ ഒ​രു​ക്ക​ണ​മെ​ന്ന പ്ര​ധാ​ന ആ​വ​ശ്യ​വും നി​വേ​ദ​ന​ത്തി​ൽ ഉ​യ​ർ​ത്തി.

ഇ​ന്ത്യ​ൻ എം​ബ​സി​ക​ളും കോ​ൺ​സു​ലേ​റ്റു​ക​ളും സം​സ്ഥാ​ന പ്ര​വാ​സി വ​കു​പ്പും ഈ ​പ്ര​ക്രി​യ​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ​ങ്കാ​ളി​ക​ളാ​വു​ന്ന രീ​തി​യി​ലു​ള്ള മാ​ർ​ഗ​രേ​ഖ​ക​ളും രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ളു​ടെ വോ​ട്ട​വ​കാ​ശ സം​ര​ക്ഷ​ണം നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം മാ​ത്ര​മ​ല്ല, അ​വ​രു​ടെ സാ​മ്പ​ത്തി​ക–​സാ​മൂ​ഹി​ക സം​ഭാ​വ​ന​ക​ൾ​ക്ക് രാ​ഷ്ട്രം ന​ൽ​കു​ന്ന കൃ​ത​ജ്ഞ​ത​യു​ടെ​യും ബ​ഹു​മാ​ന​ത്തി​ന്റെ​യും ഭാ​ഗ​മാ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ സൂ​ചി​പ്പി​ച്ചു. 

എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ബ്സൈ​റ്റി​ലെ സ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​ത് വ​ള​രെ വൈ​കി മാ​ത്ര​മാ​ണെ​ന്ന കാ​ര്യം സം​ഘം എം​പി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി.

പു​തി​യ പാ​സ്പോ​ർ​ട്ടു​ക​ളി​ലെ സ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​തും വി​ദേ​ശ​ങ്ങ​ളി​ൽ ജ​നി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ പേ​രു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കു​വാ​ൻ ഉ​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ച്ച​തും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്. അ​വ​സാ​ന​ത്തെ ര​ണ്ട് ദി​വ​സം സൈ​റ്റ് പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന​ക്ഷ​മം അ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ധാ​രാ​ളം പ്ര​വാ​സി​ക​ൾ​ക്ക് പേ​ര് ചേ​ർ​ക്കു​ന്ന​തി​ന് ത​ട​സ​മാ​യ കാ​ര്യം സം​ഘം അ​ദ്ദേ​ഹ​ത്തോ​ട് ബോ​ധി​പ്പി​ച്ചു.

വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് പാ​ർ​ല​മെ​ന്‍റിന​ക​ത്തും പു​റ​ത്തും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ തു​ട​രു​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ത്തി​ന് ഉ​റ​പ്പ് ന​ൽ​കി.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ക്ടിം​ഗ് പ്ര​സി​ഡന്‍റ് ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​സ്ഐ​ആ​ർ ഹെ​ൽ​പ്പ് ഡെ​സ്ക് കോഓർ​ഡി​നേ​റ്റ​ർ അ​ജ്മ​ൽ ഹു​സൈ​ൻ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ എ​ന്നി​വ​ർ പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Kerala

ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്; ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് പി​ഴ​യും ത​ട​വും

പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് പി​ഴ​യും ത​ട​വും വി​ധി​ച്ച് കോ​ട​തി. 1000 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും വ​രെ​യു​ള്ള ത​ട​വു​മാ​ണ് വി​ധി​ച്ചി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഷാ​ഫി കോ​ട​തി​യി​ൽ തു​ട​ര​ണം.

പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്‌​റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഷാ​ഫി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. 2022 ജൂ​ൺ 24 ന് ​പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ.

കേ​സി​ൽ ഷാ​ഫി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. നി​ര​ന്ത​രം കോ​ട​തി​യി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച ഷാ​ഫി​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ എം.​പി. ഓ​ഫി​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ല്ലി​ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ൽ​പ്പ​തോ​ളം വ​രു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ച​ന്ദ്ര​ന​ഗ​റി​ൽ ചെ​മ്പ​ലോ​ട് പാ​ല​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​ത്.

അ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന പി. ​സ​രി​ൻ കേ​സി​ൽ ഒ​മ്പ​താം പ്ര​തി​യാ​യി​രു​ന്നു. നേ​ര​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ പി. ​സ​രി​നെ 500 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും വ​രെ ത​ട​വി​നും ശി​ക്ഷി​ച്ചി​രു​ന്നു.

Kerala

ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്; ഷാ​ഫി പ​റ​മ്പി​ൽ എം​പി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും

പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. 2022 ജൂ​ൺ 24 ന് ​പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്ത കേ​സി​ൽ പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്‌​റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഹാ​ജ​രാ​വു​ക.

നി​ര​ന്ത​രം കോ​ട​തി​യി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച ഷാ​ഫി​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ എം.​പി. ഓ​ഫി​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ല്ലി​ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ൽ​പ്പ​തോ​ളം വ​രു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ച​ന്ദ്ര​ന​ഗ​റി​ൽ ചെ​മ്പ​ലോ​ട് പാ​ല​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​ത്.

അ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന പി. ​സ​രി​ൻ കേ​സി​ൽ ഒ​മ്പ​താം പ്ര​തി​യാ​യി​രു​ന്നു. നേ​ര​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ പി. ​സ​രി​നെ 500 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും വ​രെ ത​ട​വി​നും ശി​ക്ഷി​ച്ചി​രു​ന്നു.

National

ബി​ജെ​പി എം​പി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ൽ തീ​പി​ടി​ത്തം

ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി എം​പി​യു​മാ​യ ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ൽ തീ​പി​ടി​ത്തം. ഡ​ൽ​ഹി​യി​ലു​ള്ള വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ മൂ​ന്ന് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ഒ​രു റൂ​മി​ലു​ണ്ടാ​യി​രു​ന്ന ബെ​ഡി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

തീ​പി​ടി​ത്ത​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

നി​യ​മ​സ​ഭയിലേയ്ക്ക് എം​പി​മാ​ർ മ​ത്സ​രി​ക്ക​രു​ത്; ഞാ​ൻ മ​ത്സ​രി​ക്കി​ല്ല: ബെ​ന്നി ബെ​ഹ​നാ​ൻ

വ​യ​നാ​ട്: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്ക​രു​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ബെ​ന്നി ബെ​ഹ​നാ​ൻ എം​പി. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കാ​ൻ മു​തി​ര​രു​തെ​ന്നാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"മു​ൻ​പ് മ​ത്സ​രി​ച്ചി​ട്ടു​ള്ള​ത് അ​ന്ന​ത്തെ സാ​ഹ​ച​ര്യം ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ലാ​ണ്. എം​പി​മാ​ർ മ​ത്സ​രി​ച്ചാ​ൽ അ​നാ​വ​ശ്യ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​കു​മെ​ന്നും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേയ്​ക്ക് പോ​കേ​ണ്ടി​വ​രു​മെ​ന്നും ബെ​ന്നി ബെ​ഹ​നാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഞാ​ൻ എ​ന്താ​യാ​ലും മ​ത്സ​രി​ക്കാ​നി​ല്ല'.-​ബെ​ന്നി ബെ​ഹ​നാ​ൻ വ്യ​ക്ത​മാ​ക്കി

യു​ഡി​എ​ഫ് ശ​ക്തി​പ്പെ​ടു​മ്പോ​ൾ പ​ല പാ​ർ​ട്ടി​ക​ളും അ​പ്ര​സ​ക്ത​മാ​കും. മു​ന്ന​ണി വി​പു​ലീ​ക​ര​ണം ഇ​തു​വ​രെ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ത് യു​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യേ​ണ്ട വി​ഷ​യ​മാ​ണെ​ന്നും ബെ​ന്നി ബെ​ഹ​നാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധി​കാ​രം പി​ടി​ക്കാ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ‘മി​ഷ​ൻ 2026’ വ​യ​നാ​ട് ബ​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന നേ​തൃ​ക്യാ​മ്പി​ൽ ഇ​ന്ന് അ​വ​ത​രി​പ്പി​ക്കും. 100 സീ​റ്റ് നേ​ടി ഭ​ര​ണ​ത്തി​ൽ എ​ത്താ​നു​ള്ള ക​ർ​മ്മ പ​ദ്ധ​തി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ ആ​ണ് ക്യാ​മ്പി​ൽ അ​വ​ത​രി​പ്പി​ക്കു​ക. തൊ​ട്ടു പി​ന്നാ​ലെ പൊ​തു ച​ർ​ച്ച ഉ​ണ്ടാ​കും.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം നേ​ര​ത്തെ ആ​ക്കാ​നു​ള്ള സം​ഘ​ട​നാ ദൗ​ത്യ​ത്തി​നാ​ണ് മു​ഖ്യ പ​രി​ഗ​ണ​ന. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തി​നു​ള്ളി​ൽ 70 സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്താ​നും പ്ര​തി​പ​ക്ഷ നേ​താ​വ് ന​യി​ക്കു​ന്ന കേ​ര​ള യാ​ത്ര​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ അ​വ​ത​രി​പ്പി​ക്കാ​നും ആ​ണ് നീ​ക്കം.

National

സ​വ​ർ​ക്ക​ർ പു​ര​സ്കാ​രം നിരസിച്ച് ശശി തരൂർ

ന്യൂ​ഡ​ൽ​ഹി: പ്ര​ഥ​മ സ​വ​ർ​ക്ക​ർ പു​ര​സ്കാ​രം ശ​ശി ത​രൂ​ർ എം​പി​ക്ക് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്നു പ്ര​തി​ക​രി​ച്ച് എം​പി​യു​ടെ ഓ​ഫീ​സ്. എ​ന്നാ​ൽ, അ​വാ​ർ​ഡ് ദാ​ന​ത്തി​നു ത​രൂ​ർ എ​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു സം​ഘാ​ട​ക​ർ പ്ര​തി​ക​രി​ച്ചു. എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ​യാ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ രാ​ജ്നാ​ഥ് സിം​ഗാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക.

ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നാ​യി മാ​ധ്യ​മ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹം നേ​രി​ട്ടു പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് ഓ​ഫീ​സ് ആ​ണ് നി​ല​പാ​ട് അ​റി​യി​ച്ച​ത്. ത​രൂ​ർ സ​ർ​വ​ർ​ക്ക​റു​ടെ പേ​രി​ലു​ള്ള പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന​തി​ൽ നേ​ര​ത്തെ കോ​ൺ​ഗ്ര​സ് ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. പാ​ർ​ട്ടി​യോ​ട് ത​രൂ​ർ ഇ​ക്കാ​ര്യം ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും പാ​ർ​ട്ടി​വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്നു.

കോ​ൺ​ഗ്ര​സ് ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നി​ടെ​യാ​ണ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്ന് ത​രൂ​രി​ന്‍റെ ഒാ​ഫീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യി എ​തി​ർ​ക്കു​ന്ന സ​ർ​വ​ർ​ക്ക​റു​ടെ പേ​രി​ലു​ള്ള പു​ര​സ്കാ​രം ത​രൂ​ർ ഏ​റ്റു​വാ​ങ്ങി​യാ​ൽ കോ​ൺ​ഗ്ര​സ് ക​ടു​ത്ത വി​ഷ​മ​ഘ​ട്ട​ത്തി​ലാ​കു​മാ​യി​രു​ന്നു. അ​വാ​ർ​ഡ് ദാ​നം ന​ട​ക്കു​ന്ന ദി​വ​സം മ​റ്റൊ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി കോ​ൽ​ക്ക​ത്ത​യി​ലേ​ക്കു പോ​കു​മെ​ന്നും ത​രൂ​രി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

Kerala

ജോ​ൺ ബ്രി​ട്ടാ​സ് സി​പി​എം-​ബി​ജെ​പി ബ​ന്ധ​ത്തി​ലെ ദ​ല്ലാ​ൾ: ചെ​ന്നി​ത്ത​ല

കോ​ട്ട​യം: സി​പി​എം രാ​ജ്യ​സ​ഭാ എം​പി ജോ​ൺ ബ്രി​ട്ടാ​സി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. സി​പി​എം-​ബി​ജെ​പി ബ​ന്ധ​ത്തി​ലെ ദ​ല്ലാ​ളാ​ണ് ബ്രി​ട്ടാ​സ് എ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന മീ​റ്റ് ദ ​ലീ​ഡ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ത്ത് ല​ഭി​ക്കു​ന്ന​തി​നാ​യി സാ​ധാ​ര​ണ ഒ​രു എം​പി ഇ​ട​പെ​ട്ട​പോ​ലെ​യ​ല്ല പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ബ്രി​ട്ടാ​സ് ഇ​ട​പെ​ട്ട​ത്. ഇ​ക്കാ​ര്യം കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജ്യ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കി​ട​യി​ൽ പാ​ല​മാ​യി ബ്രി​ട്ടാ​സ് പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നാ​ണ് കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. മ​ന്ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പ​ല മാ​ന​ങ്ങ​ളു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 500 കോ​ടി​യു​ടെ കൊ​ള്ള​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ത​ന്നോ​ട് ഒ​രു വ്യ​വ​സാ​യി ചി​ല കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹം ത​നി​ക്ക​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റാ​ൻ ത​യാ​റാ​ണെ​ന്നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ത്ത് ന​ൽ​കു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച സ്വ​ർ​ണം പു​രാ​വ​സ്തു എ​ന്ന പേ​രി​ൽ അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ വി​റ്റ​താ​യി സം​ശ​യി​ക്കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ ഇ​ത്ത​രം അ​മൂ​ല്യ​വ​സ്തു​ക്ക​ൾ​ക്ക് വ​ലി​യ മൂ​ല്യ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും വാ​സ​വ​നും മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സ്വ​ർ​ണ കൊ​ള്ള​യി​ൽ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സി​പി​എ​മ്മി​നും സ​ർ​ക്കാ​രി​നു​മു​ള്ള​ത്. സി​പി​എ​മ്മി​ലെ ര​ണ്ട് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി​ട്ടും മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സി​പി​എ​മ്മി​ന് ഭ​യ​മാ​ണ്. ന​ട​പ​ടി​യെ​ടു​ത്താ​ൽ എ. ​പ​ത്മ​കു​മാ​ർ പ​ല സ​ത്യ​ങ്ങ​ളും വി​ളി​ച്ചു​പ​റ​യു​മെ​ന്ന പേ​ടി​യാ​ണ് സി​പി​എ​മ്മി​നെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തും; തൃ​ണ​മൂ​ലി​നെ ജ​ന​ങ്ങ​ൾ തൂ​ത്തെ​റി​യും: അ​നു​രാ​ഗ് ഠാ​ക്കൂ​ർ

ഷിം​ല: 2026ൽ ​പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ബി​ജെ​പി നേ​താ​വ് അ​നു​രാ​ഗ് ഠാ​ക്കൂ​ർ എം​പി. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും ബി​ജെ​പി ബം​ഗാ​ളി​ൽ വി​ജ​യി​ക്കു​ക​യെ​ന്നും അ​നു​രാ​ഗ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ലെ പോ​ലെ വ​ലി​യ വി​ജ​യ​മാ​യി​രി​ക്കും ബം​ഗാ​ളി​ലും. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. തൃ​ണ​മൂ​ലി​നെ​യും മ​മ​ത ബാ​ന​ർ​ജി​യേ​യും അ​വ​ർ​ക്ക് മ​ടു​ത്തു. ഇ​നി അ​വ​ർ തൃ​ണൂ​ലി​നെ വി​ജ​യി​പ്പി​ക്കി​ല്ല.'-​അ​നു​രാ​ഗ് പ​റ​ഞ്ഞു.

"പ​രാ​ജ​യ ഭീ​തി​യി​ലാ​ണ് മ​മ​ത​യും പാ​ർ​ട്ടി​യും. അ​ധി​കാ​ര​ത്തി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ലാ​ണ് തൃ​ണ​മൂ​ൽ. അ​ഴി​മ​തി​യും കു​റ്റ​കൃ​ത്യ​ങ്ങ​ളും കൊ​ണ്ട് സം​സ്ഥാ​നം പൊ​റു​മു​ട്ടി​രി​ക്കു​ക​യാ​ണ്. ബം​ഗാ​ളി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് മ​മ​ത​യ്ക്ക് ത​ന്നെ അ​റി​യാം. അ​തു​കൊ​ണ്ടാ​ണ് അ​വ​ർ സം​ഘ​ർ​ഷ​ത്തി​ലേ​യ്ക്ക് നീ​ങ്ങും എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത്.'-​അ​നു​രാ​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

ര​ക്ത​സാ​ക്ഷി പ​രി​വേ​ഷ​ത്തോ​ടെ കോ​ണ്‍​ഗ്ര​സ് വി​ടാ​മെ​ന്ന് ശ​ശി ത​രൂ​ർ ക​രു​തേ​ണ്ട: രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കോ​ഴി​ക്കോ​ട്: ശ​ശി ത​രൂ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. ര​ക്ത​സാ​ക്ഷി പ​രി​വേ​ഷ​ത്തോ​ടെ പാ​ർ​ട്ടി വി​ടാ​മെ​ന്ന് ശ​ശി ത​രൂ​ർ ക​രു​തേ​ണ്ടെ​ന്നും ത​രൂ​രി​ന് എ​ല്ലാ പ​രി​ഗ​ണ​ന​യും പാ​ർ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

ശ​ശി ത​രൂ​രി​ന് വേ​ണ​മെ​ങ്കി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്തു​പോ​കാം. കോ​ൺ​ഗ്ര​സി​ന് ഗു​ണം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​മ​ല്ല ത​രൂ​ർ ന​ട​ത്തു​ന്ന​തെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് മം​ദാ​നി സം​ഭാ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്ക് വ​ച്ച് കോ​ണ്‍​ഗ്ര​സി​നെ​തി​രെ വീ​ണ്ടും ഒ​ളി​യ​മ്പെ​യ്തി​രു​ന്നു ശ​ശി ത​രൂ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ല്‍ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ള്‍ സ​ഹ​ക​രി​ച്ച് മു​ന്‍​പോ​ട്ട് പോ​ക​ണ​മെ​ന്നും, രാ​ജ്യ താ​ല്‍​പ​ര്യ​ത്തി​നാ​യി ഒ​ന്നി​ച്ച് നി​ല്‍​ക്ക​ണ​മെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലും അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ത​ന്നാ​ലാ​കും വി​ധം പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.

 

National

വോ​ട്ട​ർ പ​ട്ടി​ക ക്ര​മ​ക്കേ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലേ​ക്ക് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​പ​ക്ഷ എം​പി​മാ​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന മാ​ർ​ച്ച് ട്രാ​ൻ​സ്പോ​ർ​ട്ട് ഭ​വ​നു​മു​ന്നി​ൽ​വ​ച്ച് ഡ​ൽ​ഹി പോ​ലീ​സ് ത​ട​ഞ്ഞു.

ബാ​രി​ക്കേ‍​ഡ് ചാ​ടി​ക്ക​ട​ക്കാ​ൻ എം​പി​മാ​ർ ശ്ര​മി​ച്ച​തോ​ടെ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്ന് പോ​ലീ​സ് എം​പി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ ത​യാ​റാ​യി​ല്ല. പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ പോ​രാ​ട്ട​മ​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തേ​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 30 പേ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​മെ​ന്ന് നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു.

Latest News

Corehub Up