Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ngo Association

Kozhikode

എ​ന്‍​ജി​ഒ അ​സോസിയേഷൻ ബ്രാ​ഞ്ച് സ​മ്മേ​ള​നം ന​ട​ത്തി

താ​മ​ര​ശേ​രി: എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ താ​മ​ര​ശേ​രി ബ്രാ​ഞ്ച് സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി മോ​ബി​ഷ് പി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പി. ​അ​രു​ണ്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും അ​നു​മോ​ദ​ന​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രേം​നാ​ഥ് മം​ഗ​ല​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ദി​നേ​ശ​ന്‍, സെ​റ്റോ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സി​ജു കെ. ​നാ​യ​ര്‍, പി.​കെ. സു​നി​ല്‍​കു​മാ​ര്‍, കെ.​ഫ​വാ​സ്, ടി.​അ​ജി​ത് കു​മാ​ര്‍, ര​ഞ്ജി​ത്ത് ചേ​മ്പാ​ല, എ​ന്‍.​പി.​ര​ഞ്ജി​ത്ത്, വി.​പി. ജം​ഷീ​ര്‍, കെ.​പി. അ​നീ​ഷ്‌​കു​മാ​ര്‍, കെ.​പി. സു​ജി​ത, ബി.​സി. സാ​ജേ​ഷ്, കെ. ​കെ. ഷൈ​ജേ​ഷ്, ജൂ​ബി ബോ​സ​ഫ്, ഷാ​ബി പെ​രു​വ​യ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.
ഭാ​ര​വാ​ഹി​ക​ള്‍ സി. ​ബി​നീ​ഷ് (പ്ര​സി​ഡ​ന്‍റ്), പി.​വി. സ​ന്ദീ​ഷ് (സെ​ക്ര​ട്ട​റി), പി.​അ​ബ്ദു​ള്‍ റ​ഹീം (ട്ര​ഷ​റ​ര്‍).

 

 

Latest News

Corehub Up