Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rambutan

Kozhikode

റം​ബൂ​ട്ടാ​ന്‍ പ​റി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

താ​മ​ര​ശേ​രി: സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ മ​ര​ത്തി​ൽ ക​യ​റി റം​ബൂ​ട്ടാ​ന്‍ പ​റി​ക്കു​ന്ന​തി​നി​ടെ താ​ഴെ വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.

കോ​ര​ങ്ങാ​ട് വ​ട്ട​ക്കൊ​രു​വി​ൽ യു.​കെ അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ മ​ക​ൻ യു.​കെ ന​ജാ​ദാ​ണ് (39) ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച​ത്. ജൂ​ൺ 15നാ​യി​രു​ന്നു അ​പ​ക​ടം. മാ​താ​വ്: ക​ദീ​ജ.​

ഭാ​ര്യ : ഫ​രീ​ദ ഫ​ർ​സാ​ന.​മ​ക്ക​ൾ: ഫൈ​സ, നെ​ഹ്റി​ൻ.​സ​ഹോ​ദ​ര​ങ്ങ​ൾ. മു​ഹ​മ്മ​ദ് ന​ദീ​ർ. (പോ​പ്പു​ല​ർ ഡ്രൈ​വിം​ഗ് സ്കൂ​ൾ -താ​മ​ര​ശേ​രി), ന​ബീ​ല,ന​ബീ​ൽ.

 

Latest News

Corehub Up