Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rashmika Mandanna

Movies

വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ പു​ര​സ്കാ​ര നി​റ​വി​ൽ ര​ശ്മി​ക; തെ​ലു​ങ്കാ​ന​യു​ടെ മ​രു​മ​ക​ൾ​ക്ക് മി​ക​ച്ച ന​ടി​ക്കു​ള്ള ഗ​ദ്ദ​ർ അ​വ​ർ​ഡ്

വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ ക​രി​യ​റി​ലെ വ​ലി​യൊ​രു നേ​ട്ടം കൂ​ട്ടി സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് തെ​ന്നി​ന്ത്യ​ന്‍ താ​രം ര​ശ്മി​ക മ​ന്ദാ​ന. 'ദ ​ഗേ​ൾ​ഫ്ര​ണ്ട്' എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് തെ​ലു​ങ്കാ​ന ഗ​ദ്ദ​ർ ഫി​ലിം അ​വാ​ർ​ഡി​ൽ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം ര​ശ്മി​ക ഏ​റ്റു​വാ​ങ്ങി.

പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം ഏ​റെ വി​കാ​രാ​ധീ​ന​യാ​യി​ട്ടാ​ണ് താ​രം സം​സാ​രി​ച്ച​ത്. ത​ന്‍റെ അ​ഭി​ന​യ​ത്തെ​യും ഭാ​ഷ​യെ​യും പ​രി​ഹ​സി​ച്ച​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ.
"മു​മ്പ് സി​നി​മ​ക​ളി​ലെ എ​ന്‍റെ പ്ര​ക​ട​ന​ത്തി​ന് ഞാ​ൻ ട്രോ​ളു​ക​ൾ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന്, എ​ന്‍റെ അ​ഭി​ന​യ​ത്തി​ന് ഒ​രു സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ചു.'' ര​ശ്മി​ക​യു​ടെ ഈ ​വാ​ക്കു​ക​ൾ വ​ള​രെ പെ​ട്ടെ​ന്നാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്ത​ത്.

ച​ട​ങ്ങി​ൽ വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യു​ടെ അ​മ്മ മാ​ധ​വി ദേ​വ്‌​ര​കൊ​ണ്ട​യു​മു​ണ്ടാ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം താ​ൻ തെ​ലു​ങ്കി​ന്‍റെ മ​രു​മ​ക​ളാ​യ കാ​ര്യ​വും ര​ശ്മി​ക പ​റ​ഞ്ഞു. ര​ശ്മി​ക പു​ര​സ്‌​കാ​രം സ്വീ​ക​രി​ച്ച​ശേ​ഷം സം​സാ​രി​ക്കു​മ്പോ​ൾ, മാ​ധ​വി ദേ​വ്‌​ര​കൊ​ണ്ട ആ​വേ​ശ​ത്തോ​ടെ കൈ​യ​ടി​ക്കു​ക​യും ചെ​യ്തു. പു​ര​സ്‌​കാ​ര​വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ, വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട ര​ശ്മി​ക​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ്റ്റോ​റി​യു​മി​ട്ടി​രു​ന്നു.

Movies

വി​രോ​ഷ് ഇ​നി സി​നി​മ​യി​ലും ഒ​ന്നി​ച്ച്; ര​ണ​ബാ​ലി ഫ​സ്റ്റ്ലു​ക്ക്  

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും ഒ​ന്നി​ക്കു​ന്ന ര​ണ​ബാ​ലി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ങ്ങി. യ​ഥാ​ർ​ത്ഥ ജീ​വി​ത​ത്തി​ൽ വി​വാ​ഹി​ത​രാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഈ ​പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു​വ​ന്ന​ത് ആ​രാ​ധ​ക​രെ തെ​ല്ലൊ​ന്നു​മ​ല്ല സ​ന്തോ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ലെ നാ​യി​കാ​നാ​യ​ക​ന്മാ​രു​ടെ ലു​ക്കി​നൊ​പ്പം പു​റ​ത്തു​വി​ട്ട പ്ര​ത്യേ​ക വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​നോ​ട​കം ത​ന്നെ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. ന​മ്മു​ടെ ര​ണ​ബാ​ലി​യും ജ​യ​മ്മ​യും, എ​ന്ന​ന്നേ​ക്കും ഒ​ന്നാ​യി എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഈ ​സ​ർ​പ്രൈ​സ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തെ പ​ശ്ചാ​ത്ത​ല​മാ​ക്കി ഒ​രു​ക്കു​ന്ന ഒ​രു പീ​രി​യ​ഡ് ആ​ക്ഷ​ൻ ഡ്രാ​മ​യാ​ണ് ര​ണ​ബാ​ലി. 19-ാം നൂ​റ്റാ​ണ്ടി​ലെ പോ​രാ​ട്ട​ങ്ങ​ളു​ടെ​യും വി​പ്ല​വ​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ലു​ക്കി​ലാ​ണ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക​യും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. 

ശ്യാം ​സിം​ഘ റോ​യ് എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം രാ​ഹു​ൽ സം​കൃ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം വ​ൻ ബ​ജ​റ്റി​ലാ​ണ് മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സ് നി​ർ​മ്മി​ക്കു​ന്ന​ത്. ഒ​രു ച​രി​ത്ര പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​രി​യു​ന്ന പ്ര​ണ​യ​വും അ​തി​ശ​ക്ത​മാ​യ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​മാ​ണ് സി​നി​മ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

Movies

ചേ​ട്ട​ത്തി​ക്ക് സ്വാ​ഗ​തം; ര​ശ്മി​ക​യെ വീ​ട്ടി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്ത് വി​ജ​യ്‌​യു​ടെ സ​ഹോ​ദ​ര​ൻ  

ര​ശ്മി​ക മ​ന്ദാ​ന​യെ വീ​ട്ടി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്ത് വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യു​ടെ സ​ഹോ​ദ​ര​ൻ ആ​ന​ന്ദ് ദേ​വ​ര​ക്കൊ​ണ്ട. വ​ദി​ന (ചേ​ട്ട​ത്തി) എ​ന്നു വി​ളി​ച്ചു​കൊ​ണ്ടാ​ണ് ആ​ന​ന്ദ് ര​ശ്മി​ക​യെ വീ​ട്ടി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്.

‘ആ​രാ​ധ​ക​ർ പ​ല​പ്പോ​ഴും വ​ദി​ന​യ്ക്ക് (ചേ​ട്ട​ത്തി), സു​ഖ​മാ​ണോ?’ എ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. ഇ​ന്ന് എ​ന്‍റെ സ​ഹോ​ദ​ര​ൻ വി​വാ​ഹി​ത​നാ​യി​രി​ക്കു​ന്നു. ഏ​റ്റ​വും പോ​സി​റ്റീ​വും ക​രു​ണ​യു​ള്ള​തു​മാ​യ ഒ​രാ​ളെ എ​നി​ക്ക് വ​ദി​ന​യാ​യി ല​ഭി​ച്ചി​രി​ക്കു​ന്നു. അ​വ​രു​ടെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഇ​തു​പോ​ലെ ത​ന്നെ പു​ഞ്ചി​രി​യോ​ടെ ഇ​രി​ക്ക​ട്ടെ എ​ന്ന് ഞാ​ൻ പ്രാ​ർ​ത്ഥി​ക്കു​ന്നു. ഒ​രു​മി​ച്ച് സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാ​ൻ ആ​ശം​സി​ക്കു​ന്നു!. ആ​ന​ന്ദ് കു​റി​ച്ചു.

വി​ജ​യെ​യും ര​ശ്മി​ക​യെ​യും ടാ​ഗ് ചെ​യ്തു​കൊ​ണ്ടാ​ണ് ആ​ന​ന്ദ് കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. രാ​ജ​സ്ഥാ​നി​ലെ അ​തി​പ്ര​ശ​സ്ത​മാ​യ ഐ​ടി​സി മെ​മ​ന്‍റോ​സ് റി​സോ​ർ​ട്ടി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ കു​ടും​ബ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ചു​ള്ള തെ​ലു​ങ്ക് രീ​തി​യി​ലു​ള്ള വി​വാ​ഹം രാ​വി​ലെ പ​ത്തി​നാ​ണ് ന​ട​ന്ന​ത്.

ര​ശ്മി​ക മ​ന്ദാ​ന​യു​ടെ വേ​രു​ക​ൾ ക​ർ​ണാ​ട​ക​യി​ലെ കൂ​ർ​ഗി​ലാ​യ​തി​നാ​ൽ അ​വ​രു​ടെ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ചു​ള്ള കൊ​ട​വ ച​ട​ങ്ങു​ക​ളും ന​ട​ന്നു.

മാ​ർ​ച്ച് നാ​ലി​ന് സി​നി​മാ മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി വി​പു​ല​മാ​യ വി​വാ​ഹ വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ര​ശ്മി​ക​യു​ടെ ആ​ദ്യ വി​വാ​ഹ​നി​ശ്ച​യം ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നാ​ലെ ഗീ​ത ഗോ​വി​ന്ദം എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. 2019-ൽ ​ഈ ചി​ത്രം വ​ലി​യ വി​ജ​യ​മാ​യ​തോ​ടെ ഇ​വ​ർ​ക്കി​ട​യി​ലെ കെ​മി​സ്ട്രി പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു.

തു​ട​ർ​ന്ന് ഡി​യ​ർ കോ​മ്രേ​ഡ് എ​ന്ന ചി​ത്ര​ത്തി​ലും ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​തോ​ടെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഇ​വ​രു​ടെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി. പ​ല​പ്പോ​ഴും ഒ​രേ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​വ​ധി​ക്കാ​ല ചി​ത്ര​ങ്ങ​ളും ര​ഹ​സ്യ​മാ​യ ഡി​ന്ന​ർ ഡേ​റ്റു​ക​ളും ഇ​വ​രു​ടെ ബ​ന്ധ​ത്തി​ന് തെ​ളി​വാ​യി ആ​രാ​ധ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

 

 

 

Movies

സ​മാ​ധ​ന​വും സ്നേ​ഹ​വും എ​ന്തെ​ന്ന് പ​ഠി​പ്പി​ച്ച​യാ​ൾ, ഇ​താ എ​ന്‍റെ ഭ​ർ​ത്താ​വ്; ഹൃ​ദ്യ​മാ​യ കു​റി​പ്പു​മാ​യി ര​ശ്മി​ക

വി​വാ​ഹ​ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ഹൃ​ദ്യ​മാ​യ കു​റി​പ്പ് പ​ങ്കു​വ​ച്ച് ന​ടി ര​ശ്മി​ക മ​ന്ദാ​ന. വ്യാ​ഴാ​ഴ്ച​യാ​ണ് ഏ​റെ​ക്കാ​ല​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക​യും വി​വാ​ഹി​ത​രാ​യ​ത്. പി​ന്നാ​ലെ​യാ​ണ് വി​വാ​ഹ​ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം മ​നോ​ഹ​ര​മാ​യ കു​റി​പ്പു​മാ​യി ര​ശ്മി​ക എ​ത്തി​യ​ത്.

ഇ​താ എ​ന്‍റെ ഭ​ർ​ത്താ​വ് എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് ന​ടി കു​റി​പ്പ് ആ​രം​ഭി​ച്ച​ത്. സ്നേ​ഹ​വും സ​മാ​ധാ​ന​വും എ​ന്താ​ണെ​ന്ന് ത​ന്നെ പ​ഠി​പ്പി​ച്ച​യാ​ളാ​ണെ​ന്നും സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​തി​ന് പ​രി​ധി​ക​ളി​ല്ലെ​ന്നും ഇ​നി​യു​മേ​റെ നേ​ടാ​ൻ ക​ഴി​യു​മെ​ന്നും ത​നി​ക്ക് ധൈ​ര്യം ന​ൽ​കി​യാ​ളാ​ണ് വി​ജ​യ് എ​ന്നു​മാ​ണ് ര​ശ്മി​ക പ​റ​യു​ന്ന​ത്.

‘പ്രി​യ സ്നേ​ഹി​ത​രേ, നി​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു, ഇ​താ എ​ന്റെ ഭ​ർ​ത്താ​വ്, മി​സ്റ്റ​ർ വി​ജ​യ് ദേ​വ​ര​കൊ​ണ്ട. എ​നി​ക്ക് യ​ഥാ​ർ​ഥ സ്‌​നേ​ഹ​മെ​ന്തെ​ന്ന് പ​ഠി​പ്പി​ച്ച​യാ​ൾ, സ​മാ​ധാ​നം എ​ന്തെ​ന്ന് കാ​ണി​ച്ചു​ത​ന്ന​യാ​ൾ..​വ​ലി​യ സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​ത് തെ​റ്റ​ല്ലെ​ന്നും, ചി​ന്തി​ക്കു​ന്ന​തി​ലും വ​ള​രെ വ​ലു​ത് നേ​ടാ​ൻ ക​ഴി​വു​ണ്ടെ​ന്നും എ​ന്നും എ​ന്നോ​ട് പ​റ​ഞ്ഞ​യാ​ൾ..

ഹൃ​ദ​യം തു​റ​ന്ന് നൃ​ത്തം ചെ​യ്യാ​ൻ ഒ​രി​ക്ക​ലും ത​ട​സം നി​ന്നി​ല്ലാ​ത്ത​യാ​ൾ, സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​ത് ഏ​റ്റ​വും ന​ല്ല കാ​ര്യ​മാ​ണെ​ന്ന് കാ​ണി​ച്ചു​ത​ന്ന​യാ​ൾ, വി​ശ്വ​സി​ക്കൂ, ഈ ​മ​നു​ഷ്യ​നെ​ക്കു​റി​ച്ച് എ​നി​ക്കൊ​രു പു​സ്ത​കം ത​ന്നെ എ​ഴു​താ​നാ​കും!

ഞാ​നെ​ന്നും സ്വ​പ്നം ക​ണ്ടി​രു​ന്ന സ്ത്രീ​യാ​യി ഞാ​ൻ മാ​റി​യി​രി​ക്കു​ന്നു, കാ​ര​ണം ഇ​ന്ന​ത്തെ ഈ ​സ്ത്രീ​യാ​യി എ​ന്നെ മാ​റ്റി​യ​ത് നി​ങ്ങ​ളാ​ണ്! ഞാ​ൻ ശ​രി​ക്കും അ​നു​ഗ്ര​ഹീ​ത​യാ​യി​രി​ക്കു​ന്നു!

വി​ജ്ജു, നി​ന്നോ​ടു​ള്ള എ​ന്‍റെ ഇ​ഷ്ടം വി​വ​രി​ക്കാ​ൻ എ​നി​ക്ക് എ​പ്പോ​ഴും വാ​ക്കു​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. ഞാ​ൻ അ​ത് നി​ന്നോ​ട് എ​പ്പോ​ഴും പ​റ​യാ​റു​ണ്ട്. പ​ക്ഷേ നി​ന​ക്ക​റി​യാ​മോ, പെ​ട്ടെ​ന്ന് എ​ന്‍റെ എ​ല്ലാ നേ​ട്ട​ങ്ങ​ൾ​ക്കും, വി​ഷ​മ​ങ്ങ​ൾ​ക്കും, സ​ന്തോ​ഷ​ത്തി​നും, സ​ങ്ക​ട​ത്തി​നും, ജീ​വി​ത​ത്തി​നു​മെ​ല്ലാം ഇ​പ്പോ​ൾ ഒ​രു അ​ർ​ഥം കൈ​വ​ന്നി​രി​ക്കു​ന്നു - അ​തി​നു​കാ​ര​ണം എ​ന്‍റെ കൂ​ടെ നീ ​ഉ​ണ്ട് എ​ന്ന​താ​ണ് - എ​ല്ലാ​ത്തി​നും സാ​ക്ഷി​യാ​യി... എ​ല്ലാ​ത്തി​ന്‍റെ​യും ഏ​റ്റ​വും വ​ലി​യ ഭാ​ഗ​മാ​യി! നി​ന്‍റെ ഭാ​ര്യ​യാ​കു​ന്ന​തി​ലും നി​ന്‍റെ ഭാ​ര്യ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന​തി​ലും ഞാ​ൻ വ​ള​രെ​യ​ധി​കം ആ​വേ​ശ​ത്തി​ലാ​ണ്! 

ഇ​പ്പോ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ സ​മ​യ​മാ​ണ്. ന​മു​ക്ക് ഒ​രു​മി​ച്ച് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ജീ​വി​തം ന​യി​ക്കാം! ഞാ​ൻ നി​ന്നെ സ്‌​നേ​ഹി​ക്കു​ന്നു.’’​ര​ശ്മി​ക കു​റി​ച്ചു.

 

Movies

അ​വ​ളി​ല്ലാ​ത്ത ഒ​രു ദി​വ​സം അ​പൂ​ർ​ണ​മാ​യി മാ​റി, എ​ന്‍റെ പ്രാ​ണ​സ്നേ​ഹി​ത​യെ ഞാ​ൻ ഭാ​ര്യ​യാ​ക്കി: വി​ജ​യ്

തെ​ന്നി​ന്ത്യ​ൻ ലോ​കം കാ​ത്തി​രു​ന്ന നി​മി​ഷ​മാ​യി​രു​ന്നു വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യു​ടെ​യും ര​ശ്മി​ക​യു​ടെ​യും വി​വാ​ഹം. ഇ​പ്പോ​ഴി​താ വി​വാ​ഹ​ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം വി​ജ​യ് കു​റി​ച്ച വാ​ക്കു​ക​ളി​ലാ​ണ് ആ​രാ​ധ​ക​രു​ടെ മ​ന​സ് ഉ​ട​ക്കി​യ​ത്. ര​ശ്മി​ക​യി​ല്ലാ​ത്ത ഒ​രു ദി​വ​സം അ​പൂ​ർ​ണ​മാ​യി മാ​റി​യെ​ന്നും ത​ന്‍റെ പ്രാ​ണ​സ്നേ​ഹി​ത​യെ ഭാ​ര്യ​യാ​ക്കി​യെ​ന്നു​മാ​ണ് വി​വാ​ഹ​ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം വി​ജ​യ് കു​റി​ച്ച​ത്.

‘അ​വ​ളി​ല്ലാ​ത്ത ഒ​രു ദി​വ​സം അ​പൂ​ർ​ണ​മാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നി... ഒ​രു​പ​ക്ഷേ അ​വ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്‍റെ ആ ​ദി​വ​സം ഇ​തി​ലും മ​നോ​ഹ​ര​മാ​യേ​നെ. ഞ​ങ്ങ​ൾ ഒ​ന്നി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നെ​ങ്കി​ൽ ആ ​ഭ​ക്ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ രു​ചി​യും ആ​ത്മ​ബ​ന്ധ​വും ഉ​ണ്ടാ​യേ​നെ.

ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് വ്യാ​യാ​മം ചെ​യ്തി​രു​ന്നെ​ങ്കി​ൽ, അ​തൊ​രു ശി​ക്ഷ​യാ​യി തോ​ന്നാ​തെ എ​ത്ര സ​ന്തോ​ഷ​മു​ള്ള ഒ​ന്നാ​യേ​നെ. എ​വി​ടെ​യാ​ണെ​ങ്കി​ലും, ആ ​ഒ​രു ആ​ശ്വാ​സ​ത്തി​നും സ​മാ​ധാ​ന​ത്തി​നും എ​നി​ക്ക് അ​വ​ളെ വേ​ണ​മാ​യി​രു​ന്നു... എ​ന്‍റെ വീ​ട് അ​വ​ളാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നി. അ​തു​കൊ​ണ്ട്, എ​ന്‍റെ പ്രാ​ണ​സ്നേ​ഹി​ത​യെ ഞാ​ൻ എ​ന്‍റെ ഭാ​ര്യ​യാ​ക്കി.’’ വി​ജ​യ് കു​റി​ച്ചു. 

 

National

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി

ഉ​​​ദ​​​യ്പു​​​ർ (​​​രാ​​​ജ​​​സ്ഥാ​​​ൻ): പ്ര​​​ശ​​​സ്ത സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളാ​​​യ വി​​​ജ​​​യ് ദേ​​​വ​​​ര​​​കൊ​​​ണ്ട(36)​​​യു​​​ടെ​​​യും ര​​​ശ്മി​​​ക മ​​​ന്ദാ​​​ന(26)​​​യു​​​ടെ​​​യും മി​​​ന്നു​​​കെ​​​ട്ടി​​​ന് ഉ​​​ദ​​​യ്പു​​​രി​​​ലെ ഐ​​​ടി​​​സി മൊ​​​മ​​​ന്‍റോ ല​​​ക്ഷ്വ​​​റി ഹോ​​​ട്ട​​​ലി​​​ൽ ഇ​​​ന്ന​​​ലെ എ​​​ത്തി​​​യ​​​ത് നൂ​​​റു​ പേ​​​ർ മാ​​​ത്രം.

അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും മാ​​​ത്ര​​​മാ​​​ണ് ആ​​​ര​​​വ​​​ല്ലി മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ ആ​​​ഡം​​​ബ​​​ര ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

ബൗ​​​ൺ​​​സ​​​ർ​​​മാ​​​രും പോ​​​ലീ​​​സു​​​കാ​​​രും അ​​​ട​​​ങ്ങു​​​ന്ന ക​​​ന​​​ത്ത സു​​​ര​​​ക്ഷാ​​​വ​​​ല​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ. ഇ​​​രു​​​വ​​​രും അ​​​ടു​​​പ്പ​​​ത്തി​​​ലായി​​​രു​​​ന്നെ​​​ങ്കി​​​ലും വി​​​വാ​​​ഹം സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നി​​​ല്ല.

ഗീ​​​താ ഗോ​​​വി​​​ന്ദം, ഡി​​​യ​​​ർ കോ​​​മ്രേ​​​ഡ് എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​വ​​​ർ ആ​​​ദ്യ​​​മാ​​​യി അ​​​ഭി​​​ന​​​യി​​​ച്ച​​​ത്.

Movies

ര​ശ്മി​ക ഇ​നി വി​ജ​യ്‌​ക്ക് സ്വ​ന്തം

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യു​ടെ​യും ര​ശ്മി​ക മ​ന്ദാ​ന​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു. രാ​വി​ലെ​യാ​യി​രു​ന്നു വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​രു​വ​രും പ​ങ്കു​വ​ച്ചു.

രാ​ജ​സ്ഥാ​നി​ലെ അ​തി​പ്ര​ശ​സ്ത​മാ​യ ഐ​ടി​സി മെ​മ​ന്‍റോ​സ് റി​സോ​ർ​ട്ടി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ കു​ടും​ബ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ചു​ള്ള തെ​ലു​ങ്ക് രീ​തി​യി​ലു​ള്ള വി​വാ​ഹം രാ​വി​ലെ പ​ത്തി​നാ​ണ് ന​ട​ന്ന​ത്.

ര​ശ്മി​ക മ​ന്ദാ​ന​യു​ടെ വേ​രു​ക​ൾ ക​ർ​ണാ​ട​ക​യി​ലെ കൂ​ർ​ഗി​ലാ​യ​തി​നാ​ൽ അ​വ​രു​ടെ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ചു​ള്ള കൊ​ട​വ ച​ട​ങ്ങു​ക​ളും ന​ട​ന്നു.

മാ​ർ​ച്ച് നാ​ലി​ന് സി​നി​മാ മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി വി​പു​ല​മാ​യ വി​വാ​ഹ വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ര​ശ്മി​ക​യു​ടെ ആ​ദ്യ വി​വാ​ഹ​നി​ശ്ച​യം ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നാ​ലെ ഗീ​ത ഗോ​വി​ന്ദം എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. 2019-ൽ ​ഈ ചി​ത്രം വ​ലി​യ വി​ജ​യ​മാ​യ​തോ​ടെ ഇ​വ​ർ​ക്കി​ട​യി​ലെ കെ​മി​സ്ട്രി പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു.

തു​ട​ർ​ന്ന് ഡി​യ​ർ കോ​മ്രേ​ഡ് എ​ന്ന ചി​ത്ര​ത്തി​ലും ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​തോ​ടെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഇ​വ​രു​ടെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി. പ​ല​പ്പോ​ഴും ഒ​രേ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​വ​ധി​ക്കാ​ല ചി​ത്ര​ങ്ങ​ളും ര​ഹ​സ്യ​മാ​യ ഡി​ന്ന​ർ ഡേ​റ്റു​ക​ളും ഇ​വ​രു​ടെ ബ​ന്ധ​ത്തി​ന് തെ​ളി​വാ​യി ആ​രാ​ധ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Movies

ഞ​ങ്ങ​ൾ വി​വാ​ഹി​ത​രാ​കു​ന്നു; ഒ​ടു​വി​ൽ പ്ര​ണ​യം പ​ര​സ്യ​മാ​ക്കി വി​ജ​യ്‌​യും ര​ശ്മി​ക​യും

വി​വാ​ഹി​ത​രാ​കാ​ൻ പോ​കു​ന്നു​വെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് ന​ട​ൻ വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യും ന​ടി ര​ശ്മി​ക മ​ന്ദാ​ന​യും. ആ​രാ​ധ​ക​ർ ത​ങ്ങ​ളെ വി​ളി​ച്ചി​രു​ന്ന വി​രോ​ഷ് എ​ന്ന പേ​ര് ത​ന്നെ​യാ​ണ് വി​വാ​ഹ​ച​ട​ങ്ങി​നാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഇ​രു​വ​രും പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ​യും ര​ശ്മി​കാ മ​ന്ദാ​ന​യു​ടെ​യും പേ​രു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് ആ​രാ​ധ​ക​ർ വി​രോ​ഷ് എ​ന്ന പേ​രു​ണ്ടാ​ക്കി​യ​ത്. ഇ​രു​വ​രു​ടേ​യും പ്ര​ണ​യ​ത്തെ സൂ​ചി​പ്പി​ക്കാ​നാ​യാ​ണ് ആ​രാ​ധ​ക​ർ ഈ ​പേ​ര് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

‘‘ഞ​ങ്ങ​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​വ​രേ, ഞ​ങ്ങ​ൾ എ​ന്തെ​ങ്കി​ലും തീ​രു​മാ​നി​ക്കു​ന്ന​തി​നും ഞ​ങ്ങ​ൾ​ക്കാ​യി എ​ന്തെ​ങ്കി​ലും തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും മു​മ്പ് നി​ങ്ങ​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.

ഒ​രു​പാ​ട് സ്‌​നേ​ഹ​ത്തോ​ടെ നി​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്കൊ​രു പേ​ര് ന​ൽ​കി. 'വി​രോ​ഷ്' എ​ന്ന് നി​ങ്ങ​ൾ ഞ​ങ്ങ​ളെ വി​ളി​ച്ചു. അ​തി​നാ​ൽ ഇ​ന്ന് നി​ങ്ങ​ളോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി, നി​റ​ഞ്ഞ ഹൃ​ദ​യ​ത്തോ​ടെ ഞ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലി​ന് പേ​ര് ന​ൽ​കു​ക​യാ​ണ്.

'വി​രോ​ഷി​ന്‍റെ വി​വാ​ഹം' എ​ന്ന പേ​ര് ന​ൽ​കാ​നാ​ണ് ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഞ​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​ന് ന​ന്ദി. എ​ന്നും നി​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. നി​റ​ഞ്ഞ സ്‌​നേ​ഹം.’’​ര​ശ്മി​ക​യും വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഫെ​ബ്രു​വ​രി 26-ന് ​രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ലു​ള്ള ഒ​രു ഹെ​റി​റ്റേ​ജ് പാ​ല​സി​ൽ വെ​ച്ചാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ഈ ​ച​ട​ങ്ങി​ൽ അ​തി​ഥി​ക​ൾ​ക്ക് ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ട്.

സ്വ​കാ​ര്യ​ത​യ്ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഈ ​വി​വാ​ഹ​ത്തി​ന് ശേ​ഷം, മാ​ർ​ച്ച് നാ​ലി​ന് സി​നി​മാ മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി വി​പു​ല​മാ​യ വി​വാ​ഹ വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ര​ശ്മി​ക​യു​ടെ ആ​ദ്യ വി​വാ​ഹ​നി​ശ്ച​യം റ​ദ്ദാ​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഗീ​ത ഗോ​വി​ന്ദം എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. 2019-ൽ ​ഈ ചി​ത്രം വ​ലി​യ വി​ജ​യ​മാ​യ​തോ​ടെ ഇ​വ​ർ​ക്കി​ട​യി​ലെ കെ​മി​സ്ട്രി പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു.

തു​ട​ർ​ന്ന് ഡി​യ​ർ കോ​മ്രേ​ഡ് എ​ന്ന ചി​ത്ര​ത്തി​ലും ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​തോ​ടെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഇ​വ​രു​ടെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി. പ​ല​പ്പോ​ഴും ഒ​രേ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​വ​ധി​ക്കാ​ല ചി​ത്ര​ങ്ങ​ളും ര​ഹ​സ്യ​മാ​യ ഡി​ന്ന​ർ ഡേ​റ്റു​ക​ളും ഇ​വ​രു​ടെ ബ​ന്ധ​ത്തി​ന് തെ​ളി​വാ​യി ആ​രാ​ധ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Movies

ര​ശ്മി​ക ക​ല്യാ​ണ​ത്തി​ന് വി​ളി​ക്കി​ല്ലെ​ന്നോ​ർ​ത്ത് വി​ഷ​മി​ച്ചി​രി​ക്കു​ക​യ​ല്ല ര​ക്ഷി​ത്; ന​ടി​യെ പ​രി​ഹ​സി​ച്ച് പ്ര​മോ​ദ് ഷെ​ട്ടി  

ര​ശ്മി​ക മ​ന്ദാ​ന​യും വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നിടെ ന​ടി​യെ പ​രി​ഹ​സി​ച്ച് പ്ര​മോ​ദ് ഷെ​ട്ടി. ര​ശ്മി​ക​യു​ടെ മു​ൻ കാ​മു​ക​നും ന​ട​നു​മാ​യ ര​ക്ഷി​ത് ഷെ​ട്ടി​യു​ടെ സു​ഹൃ​ത്താ​ണ് പ്ര​മോ​ദ് ഷെ​ട്ടി.

ത​നി​ക്ക് ഇ​തു​വ​രെ വി​വാ​ഹ​ക്ഷ​ണ​ക്ക​ത്ത് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ര​ശ്മി​ക ത​ന്നെ വി​ളി​ക്കി​ല്ലെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മ​ല്ലോ എ​ന്നും പ്ര​മോ​ദ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​താ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്.

ര​ശ്മി​ക​യു​ടെ ക​ല്യാ​ണ​ക്കു​റി കി​ട്ടി​യി​ട്ടി​ല്ലെ​ന്നും കി​ട്ടി​യാ​ൽ പോ​കു​മെ​ന്നും പ​റ​ഞ്ഞ പ്ര​മോ​ദ്, ര​ക്ഷി​ത് ഷെ​ട്ടി പ​ഴ​യ​തൊ​ക്കെ ഓ​ർ​ത്ത് കു​റ്റ​ബോ​ധ​വും ക​ര​ച്ചി​ലു​മാ​യി ഇ​രി​ക്കാ​ൻ കൊ​ച്ചു കു​ട്ടി​യൊ​ന്നു​മ​ല്ലെ​ന്നും പ​രി​ഹാ​സ​ച്ചി​രി​യോ​ടെ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​മോ​ദി‍​റെ ഈ ​വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ ര​ശ്മി​ക​യു​ടെ ആ​രാ​ധ​ക​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് ക​ന്ന​ഡ ന​ട​ൻ ര​ക്ഷി​ത് ഷെ​ട്ടി​യു​മാ​യി ര​ശ്മി​ക​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ഈ ​വി​വാ​ഹം വേ​ണ്ടെ​ന്നു​വെ​യ്ക്കു​ക​യാ​യി​രു​ന്നു.

2018-ൽ ​പി​രി​ഞ്ഞ ഒ​രു ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ഇ​പ്പോ​ഴും എ​ന്തി​നാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്ന് പ​ല​രും ചോ​ദി​ക്കു​ന്നു.

2016-ൽ ​കി​രി​ക് പാ​ർ​ട്ടി​യി​ലൂ​ടെ സി​നി​മ​യി​ൽ എ​ത്തി​യ ര​ശ്മി​ക​യും ര​ക്ഷി​ത് ഷെ​ട്ടി​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​കു​ക​യും അ​ത് പ്ര​ണ​യ​ത്തി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു.

ഇ​വ​ര്‍ ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യം 2017-ലാ​ണ് ന​ട​ന്ന​ത്. എ​ന്നാ​ൽ ഒ​ത്തു​പോ​കാ​ൻ ക​ഴി​യാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ 2018-ൽ ​ഇ​രു​വ​രും ഈ ​ബ​ന്ധം വേ​ണ്ടെ​ന്ന് വെ​ച്ചു. ഇ​തി​നു​ശേ​ഷം വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ര​ശ്മി​ക​യ്ക്ക് നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു.

എ​ന്നാ​ൽ ബ്രേ​ക്ക​പ് ആ​യി എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​രു​മി​ച്ച് ഒ​രു വേ​ദി​യി​ൽ എ​ത്തി​യ ര​ക്ഷി​ത് ഷെ​ട്ടി​യും ര​ശ്മി​ക മ​ന്ദാ​ന​യും പി​ണ​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പ​ര​സ്പ​രം സ്നേ​ഹം പ​ങ്കു​വ​ച്ച​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.

Latest News

Corehub Up