കൊച്ചി: അമേരിക്കന്‍ ഫ്രൈഡ് ചിക്കന്‍ ബ്രാന്‍ഡായ പോപ്പായ്സ്, തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.
പോപ്പായ്സിന്റെ സവിശേഷമായ കാജുന് ഫ്ലേവറുകളെ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു രശ്മിക മന്ദാനയെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തത്.