Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road.

Palakkad

ഒ​റ്റ​പ്പാ​ലം- മ​ണ്ണാ​ർ​ക്കാ​ട് റോ​ഡി​ൽ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി

അ​മ്പ​ല​പ്പാ​റ ച​ന്ത​പ്പു​ര​മു​ത​ൽ മു​രു​ക്കും​പ​റ്റ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ഐ കാ​മ​റ സ്ഥാ​പി​ച്ച​തി​നു​സ​മീ​പം​വ​രെ​യാ​ണ് റ​ബ​റൈ​സ് ചെ​യ്ത്‌ ന​വീ​ക​രി​ക്കു​ന്ന​ത്.

ഒ​റ്റ​പ്പാ​ലം: മ​ണ്ണാ​ർ​ക്കാ​ട്- ഒ​റ്റ​പ്പാ​ലം പ്ര​ധാ​ന​പാ​ത​യി​ൽ റോ​ഡ് ന​വീ​ക​ര​ണം തു​ട​ങ്ങി. അ​മ്പ​ല​പ്പ​ാറ മു​രു​ക്കും​പറ്റ മേ​ഖ​ല​യി​ലാ​ണ് റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യി​ൽ പൈ​പ്പി​ടാ​ൻ പ്ര​ദേ​ശ​ത്തെ റോ​ഡു​ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ച​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം അ​തീ​വ ദു​ഷ്‌​ക​ര​മാ​യി​രു​ന്നു.

ശ​ബ​രി​മ​ല പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. അ​മ്പ​ല​പ്പാ​റ ച​ന്ത​പ്പു​ര​മു​ത​ൽ മു​രു​ക്കും​പ​റ്റ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ഐ കാ​മ​റ സ്ഥാ​പി​ച്ച​തി​നു​സ​മീ​പം​വ​രെ​യാ​ണ് റ​ബ​റൈ​സ് ചെ​യ്ത്‌ ന​വീ​ക​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചു​ന​ങ്ങാ​ട് മ​ല​പ്പു​റം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി സ്റ്റോ​പ്പി​നു​സ​മീ​പം ക​ലു​ങ്ക് നി​ർ​മാ​ണ​വും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​തു​കൂ​ടാ​തെ അ​മ്പ​ല​പ്പാ​റ തൗ​ഫീ​ഖ്‌​പ​ടി ഭാ​ഗ​ത്തും ക​ലു​ങ്ക് നി​ർ​മി​ക്കു​ന്നു​ണ്ട്. ചു​ന​ങ്ങാ​ട് മ​ല​പ്പു​റം പെ​ട്രോ​ൾ പ​മ്പി​നു​സ​മീ​പ​വും തി​രു​ണ്ടി​വ​ള​വി​ലും മ​ഴ​വെ​ള്ള​ച്ചാ​ലു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. ഫ​ണ്ടി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളു​ള്ള ഭാ​ഗ​ത്തു​കൂ​ടി മ​ഴ​വെ​ള്ള​ചാ​ൽ നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നേ​ര​ത്തേ ജ​ല അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ ചു​ന​ങ്ങാ​ട് സ്കൂ​ൾ​റോ​ഡ് മു​ത​ൽ മു​രു​ക്കും​പ​റ്റ​വ​രെ കാ​മ​റ സ്ഥാ​പി​ച്ച്‌ ന​വീ​ക​രി​ച്ചി​രു​ന്നു.

അ​തു​പോ​ലെ ച​ന്ത​പ്പ​ടി​മു​ത​ൽ പാ​ല​ച്ചു​വ​ടു​വ​രെ​യും ന​വീ​ക​രി​ച്ചു. പ​ത്തു​കി​ലോ​മീ​റ്റ​ർ​വ​രു​ന്ന പാ​ത​യി​ലെ ബാ​ക്കി​ഭാ​ഗ​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.

District News

ഹി​ൽ​പാ​ല​സ് വ​ള​പ്പി​ലെ മ​രങ്ങൾ റോ​ഡി​ലേ​ക്ക് വീ​ണു

തൃ​പ്പൂ​ണി​ത്തു​റ: ഹി​ൽ​പാ​ല​സ് വ​ള​പ്പി​ൽ നി​ന്നി​രു​ന്ന മ​ഞ്ചാ​ടി മ​ര​വും തെ​ങ്ങും ശ​ക്ത​മാ​യ കാ​റ്റി​ൽ മ​റി​ഞ്ഞ് റോ​ഡി​ൽ വൈ​ദ്യു​തി ലൈ​നി​ലേക്ക് വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ 6.15ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

രാ​വി​ലെ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കി​ല്ലാ​യി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​തേ തു​ട​ർ​ന്ന് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും നി​ല​ച്ചു. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്‌​സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ചു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത്.

ഹി​ൽ​പാ​ല​സ് വ​ള​പ്പി​ൽ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​ല​ത​വ​ണ​യാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് പ​റ​യു​ന്നു.

Latest News

Corehub Up