Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Serbia

സൗ​ഹൃ​ദ മ​ത്സ​രം: മെ​ക്സി​ക്കോ​യ്ക്ക് ഗം​ഭീ​ര ജ​യം

ടൊ​ലു​ക്ക: ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ മെ​ക്സി​ക്കോ​യ്ക്ക് ഗം​ഭീ​ര ജ​യം. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​ർ​ബി​യ​യെ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജോ​ഹാ​ൻ വാ​സ്ക​സ്, റൗ​ൾ ജി​മെ​ന​സ്, ലൂ​യി​സ് ഷാ​വെ​സ് എ​ന്നി​വ​രാ​ണ് മെ​ക്സി​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സെ​ർ​ബി​യ​ൻ താ​ര​ങ്ങ​ളാ​യ സ്റ്റെ​ഫാ​ൻ ബു​ക്കി​നാ​ക്കി​ന്‍റെ​യും ആ​ഡം അ​വ്ദി​ക്കി​ന്‍റെ​യും ഓ​ൺ ഗോ​ളും മെ​ക്സി​ക്കോ​യു​ടെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

പെ​റ്റാ​ർ സ്റ്റാ​നി​ക്കാ​ണ് സെ​ർ​ബി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

Latest News

Corehub Up