Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Timetable

University News

ടൈം ​ടേ​ബി​ൾ

ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന, ഒ​ന്ന്/ ര​ണ്ട്/​മൂ​ന്ന് സെ​മ​സ്റ്റ​ർ ബി​ടെ​ക് (2000 മു​ത​ൽ 2014 വ​രെ അ​ഡ്മി​ഷ​ൻ ) മേ​ഴ്‌​സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

ക​ണ്ണൂ​ർ: അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ് ) ഒ​ക്ടോ​ബ​ർ 2025 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പൂ​ർ​ണ ഫ​ലം പു​ന​ർ മൂ​ല്യ നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് വെ​ബ്‌​സൈ​റ്റി​ൽ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​താ​ണ്

 

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ജാ​ന​കി​യ​മ്മാ​ൾ കാ​മ്പ​സി​ലെ ന​ര​വം​ശ​ശാ​സ്ത്ര വ​കു​പ്പി​ൽ ആ​ന്ത്ര​പ്പോ​ള​ജി ക്ക​ൽ സ​യ​ൻ​സ​സി​ൽ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സി​ന് (FYIMP in Anthropological Sciences) അ​പേ​ക്ഷി​ക്കാം. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ പ്ല​സ് ടു ​പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ​ക്ക് മൂ​ന്നു​വ​ർ​ഷം പ​ഠി​ച്ചാ​ൽ ബി​എ ആ​ന്ത്രോ​പ്പോ ള​ജി​ക്ക​ൽ സ​യ​ൻ​സ​സ് ബി​രു​ദ​വും നാ​ലു​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ബി​എ ഹോ​ണേ​ർ​സ് ബി​രു​ദ​വും അ​ല്ലെ​ങ്കി​ൽ ബി​എ ഓ​ണേ​ഴ്സ് വി​ത്ത് റി​സ​ർ​ച്ച് ബി​രു​ദ​വും അ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് ആ​ന്ത്രോ​പ്പോ​ള​ജി​ക്ക​ൽ സ​യ​ൻ​സ് പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ല​ഭി​ക്കും. എ​ത്നോ ഗ്രാ​ഫി​ക് ഫീ​ൽ​ഡ് വ​ർ​ക്ക്, മീ​ഡി​യ ആ​ന്ത്രോ​പോ​ള​ജി, എ​ത്നോ​ഗ്രാ​ഫി​ക് ഫി​ലിം നി​ർ​മാ​ണ പ​രി​ശീ​ല​നം, ഓ​ഡി​യോ വി​ഷ്വ​ൽ ആ​ന്ത്രോ​പോ​ള​ജി, ഡാ​റ്റാ അ​നാ​ലി​സി​സ്, മ്യൂ​സി​യോ​ള​ജി, ബ​യോ​ള​ജി​ക്ക​ൽ ആ​ന്ത്രോ​പോ​ള​ജി, ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ ആ​ന്ത്രോ​പോ​ള​ജി, ലിം​ഗ്വി​സ്റ്റി​ക് ആ​ന്ത്രോ​പ്പോ​ളോ​ജി, പ​ങ്കാ​ളി​ത്ത വി​ക​സ​നം, ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളും സാ​മൂ​ഹ്യ​നീ​തി​യും ആ​ന്ത്രോ പ്പോ​ള​ജി ഓ​ഫ് ജ​ൻ​ഡ​ർ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ൻ​ഡ് എ​പ്പി​ഡ​മി​യോ​ള​ജി, മെ​ഡി​ക്ക​ൽ അ​ന്ത്രോ​പോ​ള​ജി എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റെ വി​ഷ​യ​ങ്ങ​ൾ വി​വി​ധ സെ​മ​സ്റ്റ​റു​ക​ളി​ലാ​യി പ​ഠ​ന വി​ഷ​യ​ങ്ങ​ളാ​ണ്. ഈ ​കോ​ഴ്സി​ന് ജൂ​ൺ 15 വ​രെ അ​പേ​ക്ഷി​ക്കാം. വ​കു​പ്പി​ലെ​ത​ന്നെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സി​ന് (MA Anthropology) ജൂ​ൺ 13 വ​രെ അ​പേ​ക്ഷി​ക്കാം. Ph: 04972766388, 7306130450 Website: admission.kannuruniversity.ac.in

 

 

University News

ടൈം​ടേ​ബി​ൾ

ജൂ​ൺ 09 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ബി​രു​ദ പ​രീ​ക്ഷ ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം ​റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 & 2021 അ​ഡ്മി​ഷ​ൻ), മേ​യ് 2026 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ബി​എ/ ബി​സി​എ/ ബി​എ/ ബി​എ​സ്‍​സി/ ബി​കോം/ ബി​പി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വോ​ക്/ ബി​എം​എ​സ് എ​ന്നീ ക​രി​യ​ർ റി​ലേ​റ്റ​ഡ് പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 15 മു​ത​ൽ 22 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഇ.​ജെ.III സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

University News

ടൈം​ടേ​ബി​ൾ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ ക​മ്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് (2018 സ്കീം –​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ്), പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ​ക​ൾ 26 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ സി​ബി​സി​എ​സ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 21 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഇ​ജെ വി ​സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം സി​ബി​സി​എ​സ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 21 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ​ജെ VII സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

University News

സ്പെ​ഷ്യ​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി (സ്പെ​ഷ്യ​ൽ) പ​രീ​ക്ഷ, ജ​നു​വ​രി 2026 ന്‍റെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (മേ​ഴ്സി ചാ​ൻ​സ് 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​കോം (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021, 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013, 2017, 2018 & 2020 അ​ഡ്മി​ഷ​ൻ) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്/​വൈ​വ​വോ​സി ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ മ്യൂ​സി​ക് (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021 & 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013, 2017, 2018 & 2020 അ​ഡ്മി​ഷ​ൻ) ജ​നു​വ​രി 2026 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

University News

ടൈം​ടേ​ബി​ൾ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് 2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം – ​റെ​ഗു​ല​ർ - 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2020, 2021, 2022 & 2023
അ​ഡ്മി​ഷ​ൻ) 31 വ​രെ ക്ര​മീ​ക​രി​ച്ചി​രു​ന്ന ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചു​ക​ളു​ടെ പു​ന​ക്ര​മീ​ക​രി​ച്ച പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഫു​ൾ​ടൈം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം (2024 സ്കീം - ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി/2020 സ്കീം – ​സ​പ്ലി​മെ​ന്‍റ​റി)/​ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് (2023 സ്കീം - ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ തീ​യ​തി നീ​ട്ടി

മ​നഃ​ശാ​സ്ത്ര വി​ഭാ​ഗം ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ൺ​സി​ലിം​ഗ് കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് ഏ​പ്രി​ൽ 15 വ​രെ നീ​ട്ടി. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച മ​നഃ​ശാ​സ്ത്ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ൺ ന​മ്പ​ർ : 8075019568, 8547281985. വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​മും വെ​ബ്സൈ​റ്റി​ൽ.

പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ - 2026-2027 വ​ർ​ഷ​ത്തെ മ​സ്റ്റ​റിം​ഗ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്കാ​യു​ള്ള 2026-2027 വ​ർ​ഷ​ത്തെ മ​സ്റ്റ​റിം​ഗ് മേ​യ് 15 വ​രെ​യാ​ണ്. ഇ​തി​നാ​യി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ജീ​വ​ൻ​പ്ര​മാ​ൺ പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യോ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (അ​സ്സ​ൽ മേ​ൽ​വി​ലാ​സ​വും ഫോ​ൺ ന​മ്പ​രും സ​ഹി​തം) ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം-34 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ മാ​ർ​ഗം അ​യ​ച്ചോ, നേ​രി​ട്ട് ഹാ​ജ​രാ​യോ മ​സ്റ്റ​ർ
ചെ​യ്യാം. ജീ​വ​ൻ​പ്ര​മാ​ൺ പോ​ർ​ട്ട​ൽ വ​ഴി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് PPO No., ആ​ധാ​ർ ന​മ്പ​ർ, മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ എ​ന്നീ രേ​ഖ​ക​ളോ​ടെ പോ​സ്റ്റ് ഓ​ഫീ​സ്, അ​ക്ഷ​യ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഓ​ൺ​ലൈ​നാ​യി മ​സ്റ്റ​ർ ചെ​യ്യാം.

Kerala

ഏ​കീ​കൃ​ത അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റി​ന് അം​ഗീ​കാ​രം; സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് ഇ​നി ഒ​രേ സ​മ​യ​ക്ര​മം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​പോ​ലെ​യാ​ക്കും. പ്ര​വേ​ശ​നം മു​ത​ല്‍ പ​രീ​ക്ഷാ ഫ​ല​പ്ര​ഖ്യാ​പ​നം വ​രെ​യു​ള്ള ഏ​കീ​കൃ​ത അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റി​ന് അം​ഗീ​കാ​ര​മാ​യി.

ജൂ​ലൈ ഒ​ന്നി​ന് ക്ലാ​സ് ആ​രം​ഭി​ച്ച് മേ​യ് 25ന​കം ഒ​ന്നാം വ​ര്‍​ഷ ഫ​ല പ്ര​ഖ്യാ​പ​നം സാ​ധ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​ത്. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും ഒ​രേ പ്ര​വ​ര്‍​ത്ത​ന സ​മ​യം വ​രു​മ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മാ​റ്റ​മ​ട​ക്കം സാ​ധ്യ​മാ​കും.

നി​ല​വി​ല്‍ പ​രീ​ക്ഷ, ഫ​ല​പ്ര​ഖ്യാ​പ​നം തു​ട​ങ്ങി​യ​വ​യ്ക്ക് വ്യ​ത്യ​സ്ത സ​മ​യ​ക്ര​മ​മാ​ണ്. ഇ​തി​ന് പ​രി​ഹാ​ര​മാ​കു​ന്ന​തോ​ടെ കോ​ള​ജ് മാ​റ്റം, സ​ര്‍​വ​ക​ലാ​ശാ​ല മാ​റ്റം എ​ളു​പ്പ​ത്തി​ലാ​കു​മെ​ന്നാ​ണ് നാ​ലു​വ​ര്‍​ഷ ബി​രു​ദ പ്രോ​ഗ്രാം സം​സ്ഥാ​ന നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ല്‍.

ക്രി​സ്മ​സ് അ​വ​ധി​ക്കു മു​മ്പ് കാ​യി​ക​മേ​ള​യും ജ​നു​വ​രി​യി​ല്‍ യു​വ​ജ​നോ​ത്സ​വ​വും ഫെ​ബ്രു​വ​രി​യി​ല്‍ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ക​ലാ കാ​യി​ക മേ​ള​യും പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.​സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് അ​യ​ച്ച ക​ല​ണ്ട​റി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് സ​മി​തി വ്യ​ക്ത​മാ​ക്കി.

Education

ഡി​സി​എ ടൈംടേ​ബി​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​ർ ന​​​ട​​​ത്തു​​​ന്ന ഡി​​​പ്ലോ​​​മ ഇ​​​ൻ കം​​പ്യൂ​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ & സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ൽ പ്രാ​​​ക്ടീ​​​സ് ന​​​വം​​​ബ​​​ർ 2025 (1 & 3 സെ​​​മ​​​സ്റ്റ​​​ർ റെ​​​ഗു​​​ല​​​ർ & സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 4 സെ​​​മ​​​സ്റ്റ​​​ർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നും ടൈം ​​​ടേ​​​ബി​​​ളും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.tekerala.org, www.sbte.kerala.gov.in. വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

University News

ടൈം​ടേ​ബി​ൾ

15 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​സം​ബ​ർ 2025 (2019 - സ്കീം) ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​വ​ധി

09 ന് ​ന​ട​ക്കു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ആ​ല​പ്പു​ഴ തെ​ര​ഞ്ഞെ​ടു​പ്പ് ബൂ​ത്ത് ആ​യ​തി​നാ​ൽ 2025 ഡി​സം​ബ​ർ 08 (തി​ങ്ക​ൾ) അ​വ​ധി​യാ​യി​രി​ക്കും.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം മാ​ർ​ച്ച് 2026 (സ​പ്ലി​മെ​ന്‍റ​റി 2021-2023 അ​ഡ്മി​ഷ​ൻ,മേ​ഴ്സി ചാ​ൻ​സ് 2013 &2017 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ 08.12.2025 മു​ത​ൽ തു​ട​ങ്ങും. വി​ശ​ദ​മാ​യ നോ​ട്ടി​ഫി​ക്കേ​ഷ​ൻ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

Latest News

Corehub Up