• Logo

Allied Publications

Middle East & Gulf
ബഹ്‌റൈന്‍ എസ്‌കെഎസ്എസ്എഫ് മനുഷ്യജാലിക ശനിയാഴ്ച മനാമയില്‍
Share
മനാമ: ബഹ്‌റൈന്‍ എസ്‌കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക ജനുവരി 26നു ശനിയാഴ്ച രാത്രി 8.30ന് മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖ വാഗ്മിയും സമസ്ത ഇസ്ലാമിക് സെന്റര്‍ ഉപാദ്ധ്യക്ഷനുമായ സകരിയ്യ ഫൈസി പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും.

'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശ രാഷ്ട്രങ്ങളിലുമായി 70 കേന്ദ്രങ്ങളിലാണ് എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബഹ്‌റൈനിലും മനുഷ്യ ജാലിക സംഗമം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ബഹ്‌റൈനിലെ മനുഷ്യജാലിക സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത നേതാക്കള്‍ക്കു പുറമെ ബഹ്‌റൈനിലെ വിവിധ മതസാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3953 3273, 33413570 ല്‍ ബന്ധപ്പെടുക.

ബഹ്‌റൈനില്‍ മനുഷ്യജാലികയുടെ സന്ദേശ പ്രചരണത്തോടനുബന്ധിച്ച് മനാമ, ഹൂറ, ഗുദൈബിയ, ജിദ്ഹഫ്‌സ്, ഉമ്മുല്‍ ഹസം, ഗലാലി, മുഹറഖ്, ഈസ്റ്റ് റഫ, സാര്‍, ബുദയ്യ, സല്‍മാനിയ്യ, ഹമദ് ടൗണ്‍, ദാറു കുലൈബ്, ജിദാലി, ഹിദ്ദ്, സനാബീസ് എന്നീ ഏരിയകളും വിവിധ സംഘടനാ ഓഫീസുകളും കേന്ദ്രീകരിച്ച് ചലോജാലിക പ്രചരണ പര്യടനവും സപ്ലിമെന്റ് പ്രകാശനവും നടന്നിരുന്നു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.